- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
പൊതു പ്രവര്‍ത്തകന്‍ സിദ്ദീഖ് ആരിക്കാടി മരണപ്പെട്ടു
12 April 2020 3:24 PM GMTഎസ്ഡിപിഐ ആരിക്കാടി ബ്രാഞ്ചിലെ സജീവ പ്രവര്‍ത്തകനും എസ്‌വൈഎസ് ആരിക്കാടി ശാഖ പ്രസിഡന്റ്ുമായിരുന്നു.
യുപിയില്‍ മാതാവ് അഞ്ച് മക്കളെ പുഴയില്‍ എറിഞ്ഞു
12 April 2020 2:44 PM GMTലോക്ക് ഡൗണ്‍ മൂലമുള്ള പട്ടിണി ഭയന്നാണ് മക്കളെ പുഴയില്‍ എറിഞ്ഞതെന്ന് ഔട്ട് ലുക്ക് ഇന്ത്യയും ഇന്ത്യാ ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു.
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് 2149 അറസ്റ്റ്; പിടിച്ചെടുത്തത് 1411 വാഹനങ്ങള്‍
12 April 2020 2:25 PM GMTതിരുവനന്തപുരം റൂറലില്‍ ആണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. അവിടെ 291 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 295 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും...
ഗള്‍ഫ് നാടുകളില്‍ നോര്‍ക്ക പുതിയ ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിച്ചു
12 April 2020 1:53 PM GMTവരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ വിവിധ ഹെല്‍പ്പ് ഡെസ്‌കുകളില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അതത് രാജ്യങ്ങളുടെ...
കൊവിഡ് 19: കേരള പോലിസിന്റെ ഗാന വീഡിയോയെ അഭിനന്ദിച്ച് കമലഹാസന്‍
12 April 2020 1:47 PM GMTസംരഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പോലിസ് അധികാരികളെയും അവരുടെ ഉന്നതമായ ചിന്തയെയും പ്രത്യേകം അഭിനന്ദിക്കുന്നതായി കമലഹാസന്‍ സന്ദേശത്തില്‍ പറഞ്ഞു.
സൗദിയില്‍ 429 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
12 April 2020 1:36 PM GMTഇന്ന് ഏഴു പേര്‍കൂടി രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 59 ആയി ഉയര്‍ന്നു. 41 പേര്‍ ഇന്ന് സുഖം പ്രാപിച്ചു.
മഹാരാഷ്ട്രയിലേയും ഡല്‍ഹിയിലും കൊവിഡ് വ്യാപനം തുടരുന്നു
11 April 2020 7:36 PM GMTഡല്‍ഹിയില്‍ ശനിയാഴ്ച്ച അഞ്ച് കൊവിഡ് രോഗികളാണ് മരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ഡല്‍ഹിയിലെ കൊവിഡ് മരണങ്ങള്‍ 19 ആയി.
പ്രവാസികള്‍ക്ക് സഹായം നല്‍കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം: മുഖ്യമന്ത്രി
11 April 2020 7:07 PM GMTയുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ് എന്നീ...
അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍അനുവദിക്കണം: മുഖ്യമന്ത്രി
11 April 2020 6:50 PM GMTസംസ്ഥാനത്ത് 3.85 ലക്ഷം അതിഥിതൊഴിലാളികള്‍ ഉണ്ട്. അവര്‍ എത്രയും വേഗം സ്വന്തം നാട്ടിലേക്ക് മടങ്ങാല്‍ ആഗ്രഹിക്കുകയാണ്. അവര്‍ക്ക് സ്വന്തം സംസ്ഥാനത്ത്...
ഇറ്റലിയില്‍ നിന്നും എത്തിയ ആള്‍ ചാരായം വാറ്റാന്‍ തയ്യാറാക്കിയ 700 ലിറ്റര്‍ വാഷുമായി പിടിയില്‍
11 April 2020 6:15 PM GMTആയിരം ലിറ്ററോളം കൊള്ളുന്ന വലിയ ബിരിയാണി ചെമ്പിലാണ് വാഷ് തയ്യാറാക്കിയിരുന്നത്. കൂടാതെ വാറ്റാനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
കൊവിഡ് 19: കുവൈത്തില്‍ വൈറസ് സ്ഥിരീകരിക്കപ്പെട്ട മലയാളി യുവതിയുടെ മകള്‍ക്കും രോഗബാധ
11 April 2020 6:06 PM GMTആരോഗ്യ മന്ത്രാലയം ഇന്ന് പുറത്ത്‌വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1154 കൊറോണ വൈറസ് കേസുകളില്‍ 634 പേരും...
ധോണിയെ വിരമിക്കാന്‍ നിര്‍ബന്ധിക്കരുത്: നാസര്‍ ഹുസൈന്‍
11 April 2020 5:39 PM GMTവിരമിച്ചാല്‍ പിന്നീട് ഒരു തിരിച്ചുവരവ് ഉണ്ടാവില്ല. ഇന്ത്യന്‍ ടീമിലെ അപൂര്‍വ്വ പ്രതിഭയാണ് ധോണി. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ആര്‍ക്കും ഇല്ല. നാസര്‍...
കൊവിഡ് 19: കേരളത്തിന്റെ മരണനിരക്ക് ആഗോള ശരാശരിയിലും താഴെ
11 April 2020 5:30 PM GMTആദ്യ രോഗിയെ കണ്ടെത്തിയത് നൂറു ദിവസത്തിലേറെ മുമ്പാണ്. ഇപ്പോള്‍ വൈറസ്ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 360 ലേറെയാണെങ്കിലും മരണ സംഖ്യ രണ്ടുമാത്രമാണ്.
പ്രവാസികളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
11 April 2020 5:19 PM GMTനാട്ടില്‍ പോകാന്‍ തയ്യാറുള്ള പ്രവാസികളെ നാട്ടിലേക്ക് കൊണ്ടു പോകാന്‍ ചുരുങ്ങിയ ചെലവില്‍ വിമാന സര്‍വീസുകള്‍ ഒരുക്കുകയും, നാട്ടിലേക്ക് വരുന്ന പ്രവാസികളെ...
കൊവിഡ് 19: തറാവീഹ് നിസ്‌കാരം പള്ളികളില്‍ ഉണ്ടാവില്ലെന്ന് സൗദി ഇസ്‌ലാമിക കാര്യമന്ത്രി
11 April 2020 4:52 PM GMTകൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ബന്ധ നിസ്‌കാരങ്ങളും പള്ളികളില്‍ നടക്കാത്ത സാഹചര്യമാണുള്ളത്.
പിണറായി കൊലയാളി പാര്‍ട്ടിയുടെ നേതാവെന്ന് പോസ്റ്റിട്ട പ്രവാസിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്
11 April 2020 3:33 PM GMTപോലിസ് നടപടിക്കെതിരെ ആര്‍എംപി നേതാക്കളായ എന്‍ വേണുവും കെ കെ രമയും രംഗത്തു വന്നു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത രാജവാഴ്ചയും ഏകാധിപത്യവുമാണ്...
മത്സ്യവില്‍പ്പന കടകളില്‍ ആരോഗ്യ വകുപ്പ് മിന്നല്‍ പരിശോധന നടത്തി
11 April 2020 3:02 PM GMTആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ജോയ് എന്നയാളുടെ കടയില്‍ നിന്ന് ചെമ്മീനും കേരയും പിടിച്ചെടുത്ത് നശിപ്പിച്ചു. ദിവസങ്ങളോളം പഴക്കമുള്ള മത്സ്യമാണ്...
ഉത്സവദിനങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് ഡിജിപി
11 April 2020 2:52 PM GMTആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങുന്നതിന് ന്യായീകരണമില്ലെന്ന് ഡിജിപി...
കൊവിഡ് പ്രതിരോധം; ഇന്ത്യന്‍ മെഡിക്കല്‍ സംഘം കുവൈത്തിലെത്തി
11 April 2020 2:46 PM GMTകൊറോണ വൈറസ് വ്യാപനം തടയുന്നതിനു നേരത്തെ കുവൈത്ത് ഇന്ത്യയുടെ സഹകരണം അഭ്യര്‍ത്ഥിച്ചിരുന്നു.
കോഴിക്കോട്ട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നെഗറ്റീവായതിനെ തുടര്‍ന്ന് ഇന്നലെ ഡിസ്ചാര്‍ജ് ചെയ്ത 67 കാരന്
11 April 2020 2:32 PM GMTഏപ്രില്‍ രണ്ടിന് അയച്ച ഇയാളുടെ സാമ്പിള്‍ നെഗറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്ന് ഏപ്രില്‍10 ന് ഡിസ്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത്...
വയനാട്ടില്‍ 48 പേര്‍ കൂടി നിരീക്ഷണത്തില്‍; 223 പേര്‍ കാലയളവ് പൂര്‍ത്തിയാക്കി
11 April 2020 2:21 PM GMTപോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പന്ത്രണ്ടാമത്തെ ദിവസമാണെന്ന് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു.
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 292 പേര്‍ കൂടി നിരീക്ഷണത്തില്‍
11 April 2020 2:13 PM GMTകൊവിഡ് 19 ബാധിച്ച് മലപ്പുറം ജില്ലയില്‍ ഇപ്പേള്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന...
പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കണം; കെ മുരളീധരന്‍ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു
11 April 2020 2:07 PM GMTകൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴില്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ മൂലം അവര്‍ സാമ്പത്തികമായി ദുരിതത്തിലാണെന്നും എം പി...
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2431 കേസുകള്‍; 2236 അറസ്റ്റ്; പിടിച്ചെടുത്തത് 1634 വാഹനങ്ങള്‍
11 April 2020 1:58 PM GMTതിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അവിടെ 353 പേര്‍ക്കെതിരേ കേസെടുത്തു. 328 പേരെ അറസ്റ്റ് ചെയ്തു....
സൗദിയില്‍ 382 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം
11 April 2020 1:46 PM GMTമൂന്ന് വിദേശികളും രണ്ട് സൗദികളുമാണ് ഇന്ന് മരണപ്പെട്ടത്. 33 വയസ്സുകാരനായ സൗദി യുവാവ് ജിദ്ദയിലും 67കാരനായ സൗദി പൗരന്‍ മദീനയിലും മരണമടഞ്ഞു.
കൊവിഡ് 19: യുഎഇയില്‍ രണ്ട് പേര്‍കൂടി മരിച്ചു -ഇന്ത്യക്കാരെ അടിയന്തിരമായി തിരികെ എത്തിക്കാനാവില്ലെന്ന് കേന്ദ്രം
10 April 2020 7:16 PM GMTവിമാന വിലക്ക് അവസാനിക്കാതെ ഗള്‍ഫില്‍ നിന്ന് പ്രവാസികളെ തിരികെ എത്തിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപാണ് വ്യക്തമാക്കിയത്. ഗള്‍ഫിലുള്ള...
മെസ്സി ഇന്റര്‍മിലാനിലേക്ക് ; റിപ്പോര്‍ട്ട് തള്ളി താരം
10 April 2020 6:51 PM GMTതന്റെ പേരില്‍ രണ്ട് നുണകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ഇത് നിഷേധിക്കുന്നു. ബാഴ്‌സലോണയില്‍ നിന്ന് ഒരു ക്ലബ്ബിലേക്കും താന്‍ മാറുന്നില്ലെന്ന് ...
കൊവിഡ് 19: ഓരോ ജില്ലയിലും കൊവിഡ് ആശുപത്രികള്‍ സജ്ജമാക്കണമെന്ന് കേന്ദ്രമന്ത്രി
10 April 2020 6:43 PM GMTനിലവില്‍ 6412 കോവിഡ് കേസുകളും 199 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുഖം പ്രാപിച്ച 503 പേര്‍ ആശുപത്രി വിട്ടു.
പ്രവാസികളെ സുരക്ഷിത ഐസൊലേഷനിലേക്ക് മാറ്റണം: പ്രവാഹം ജിസിസി
10 April 2020 5:57 PM GMTയുഎഇയിലും ബഹ്‌റൈനിലും സെല്‍ഫ് ഐസൊലേഷന്‍ സംവിധാനത്തിലേക്ക് പോകേണ്ടിവരുന്ന മലയാളികളില്‍ ഭൂരിഭാഗവുംസുരക്ഷിതമായ താമസ സംവിധാനങ്ങള്‍ ഇല്ലാത്തവരാണെന്ന വസ്തുത ...
വാടാനപ്പള്ളിയില്‍ 15,000 കിലോ പഴകിയ മല്‍സ്യം പിടികൂടി
10 April 2020 5:32 PM GMTഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായ പരിശോധന നടക്കുന്നതിനിടേയാണ് വാടാനപ്പള്ളിയില്‍ പഴകിയ മല്‍സ്യം എത്തിയത്.
തബ്‌ലീഗിനെതിരായ സംഘപരിവാര്‍ പ്രചാരണം പൊളിയുന്നു; തമിഴ്‌നാട്ടില്‍ 961 പേര്‍ക്കും ബംഗളൂരുവില്‍ 147 പേര്‍ക്കും കൊവിഡ് രോഗമില്ല
10 April 2020 4:50 PM GMTരോഗവ്യാപനത്തെ വര്‍ഗീയവത്കരിക്കുന്നത് ശരിയല്ലെന്നും കൊവിഡ് രോഗികളില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ ഇനി മുതല്‍ പ്രത്യേകമായി എടുത്ത്...
ഓപ്പറേഷന്‍ സാഗര്‍ റാണി: 11756 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു -ഇതുവരെ പിടികൂടിയത് 62594 കിലോഗ്രാം മത്സ്യം
10 April 2020 4:09 PM GMTശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ശനിയാഴ്ച 2866 കിലോഗ്രാം മത്സ്യവും തിങ്കളാഴ്ച 15641 കിലോഗ്രാം മത്സ്യവും ചൊവ്വാഴ്ച 17018 കിലോഗ്രാം...
കൊറോണ പരത്തിയെന്നു ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് കൊല്ലപ്പെട്ടിട്ടില്ല; തെറ്റായ വാര്‍ത്ത നല്‍കിയത് വാര്‍ത്താ ഏജന്‍സി
10 April 2020 3:06 PM GMTഡല്‍ഹിയിലെ ബവാനയിലാണ് തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത യുവാവാണ് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ മഹ്ബൂബ് അലി...
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
10 April 2020 2:38 PM GMTലോക്ക്ഡൗണ്‍ നടപടികളുടെ ഏതെങ്കിലും തരത്തില്‍ ലംഘനത്തിന് ദുരന്ത നിവാരണ നിയമം 2005 പ്രകാരവും ഐപിസി ശിക്ഷാ വ്യവസ്ഥകള്‍ പ്രകാരവും നിയമ നിര്‍വ്വഹണ...
സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ്; 27 പേര്‍ രോഗമുക്തി നേടി
10 April 2020 1:30 PM GMTകേരളത്തില്‍ കൊവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്.
പ്രീമിയര്‍ ലീഗ് സീസണ്‍ 56 ദിവസം കൊണ്ട് അവസാനിപ്പിക്കും
9 April 2020 6:30 PM GMTസീസണ്‍ ആരംഭിക്കുന്നതോടെ ഓരോ ടീമിനും ആഴ്ചയില്‍ രണ്ട് മല്‍സരങ്ങള്‍ വീതം കളിക്കണം. ലീഗില്‍ 9 മല്‍സരങ്ങളാണ് ശേഷിക്കുന്നത്.








































