ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2431 കേസുകള്‍; 2236 അറസ്റ്റ്; പിടിച്ചെടുത്തത് 1634 വാഹനങ്ങള്‍
തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അവിടെ 353 പേര്‍ക്കെതിരേ കേസെടുത്തു. 328 പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ്. അവിടെ എട്ട് കേസുകളിലായി 13 പേരെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2431 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2236 പേരാണ്. 1634 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി 59, 66, 39
തിരുവനന്തപുരം റൂറല്‍ 353, 328, 231
കൊല്ലം സിറ്റി 187, 186, 161
കൊല്ലം റൂറല്‍ 222, 223, 202
പത്തനംതിട്ട 344, 347, 302
കോട്ടയം 105, 115, 15
ആലപ്പുഴ 128, 129, 59
ഇടുക്കി 124, 34, 16
എറണാകുളം സിറ്റി 35, 38, 24
എറണാകുളം റൂറല്‍ 128, 113, 64
തൃശൂര്‍ സിറ്റി 78, 88, 64
തൃശൂര്‍ റൂറല്‍ 99, 106, 83
പാലക്കാട് 82, 109, 58
മലപ്പുറം 70, 67, 28
കോഴിക്കോട് സിറ്റി 88, 0, 85
കോഴിക്കോട് റൂറല്‍ 30, 35, 15
വയനാട് 75, 23, 39
കണ്ണൂര്‍ 216, 216, 143
കാസര്‍ഗോഡ് 8, 13, 6.
RELATED STORIES
പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഅതിരുകടന്ന രാഷ്ട്രീയ കോമാളിത്തം
15 Nov 2023 12:08 PM GMTആശുപത്രിക്ക് ബോംബിട്ടതാര്...?; തെളിവുകള്‍ നിരത്തി യുഎസ് ആയുധ വിദഗ്ധന്‍
20 Oct 2023 1:01 PM GMTഭരണകൂടം ചിന്തിയ ചോരയുടെ കണക്ക് ചോദിക്കുന്ന വാസുവേട്ടന്...!
15 Sep 2023 3:11 PM GMT