Top

You Searched For "police case"

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം: പ്രതി പിടിയില്‍

21 Feb 2021 2:59 PM GMT
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വനിതാ ഫീല്‍ഡ് സ്റ്റാഫിനെ ആക്രമിച്ച പ്രതിയെ പോലിസ് പിടികൂടിയതായി തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍...

പൗരത്വ പ്രതിഷേധം: കേസെടുത്ത് പിന്തിരിപ്പിക്കാമെന്നത് പിണറായിയുടെ വ്യാമോഹം- പോപുലര്‍ ഫ്രണ്ട്

16 Feb 2021 4:06 PM GMT
സംസ്ഥാനത്ത് സിഎഎ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ചുപറയുന്ന മുഖ്യമന്ത്രി പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരായി കേസെടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. എല്‍ഡിഎഫ് ന്യൂനപക്ഷങ്ങള്‍ക്ക് ഒപ്പമാണെന്ന് പുറംമേനി നടിക്കുകയും മറുവശത്ത് പോലിസിനെ ഉപയോഗിച്ച് വേട്ടയാടുകയും ചെയ്യുന്ന പിണറായി വിജയന്റെ കാപട്യമാണ് ഇതിലൂടെ പുറത്തുവന്നത്.

കര്‍ഷകപ്രക്ഷോഭം: 'ദി വയര്‍' എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരെയും കേസ്

31 Jan 2021 1:06 PM GMT
രാജ്യത്തെ ഐക്യത്തിനെതിരേ മുന്‍വിധിയോടെയുള്ള വാദങ്ങള്‍, പൊതുകുഴപ്പങ്ങള്‍ക്ക് കാരണമാവുന്ന പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് കേസെടുത്തത്. ഐപിസി 153 ബി, 505 (2) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കാസര്‍കോട് മധ്യവയസ്‌കനെ തല്ലിക്കൊന്ന വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന് എതിരെ കേസ്

25 Jan 2021 2:12 PM GMT
പബ്ലിക് കേരള ന്യൂസ് ചാനല്‍ പോലീസ് അടച്ചു പൂട്ടുകയും കംപ്യൂട്ടര്‍ ഉള്‍പ്പടെയുള്ള സാമഗ്രികള്‍ എടുത്തുകൊണ്ടു പോകുകയും ചെയ്തു.

പ്രകടനത്തിനിടെ പൊതുമുതല്‍ നശിപ്പിച്ച സംഭവം; 500ഓളം പേര്‍ക്കെതിരെ കേസ്

4 Jan 2021 3:38 PM GMT
പെരിന്തല്‍മണ്ണ: യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരെ മേലാറ്റൂര്‍ പൊലീസ് കേസെടുത്തു...

എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; യുവാവിനെതിരേ കേസ്

26 Jun 2020 2:02 PM GMT
തളങ്കരയിലെ ബുര്‍ഹാനെതിരെയാണ് ടൗണ്‍ പോലിസ് കേസെടുത്തത്.

പ്രവാസികളുടെ ക്വാറന്റൈന്‍ ചിലവ്: കൊച്ചിയില്‍ ധര്‍ണ നടത്തിയ യുഡിഎഫ് കണ്‍വീനര്‍ അടക്കം നേതാക്കള്‍ക്കെതിരെ കേസ്

30 May 2020 11:57 AM GMT
യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍ എംപി,ഹൈബി ഈഡന്‍ എംപി,എംഎല്‍എമാരായ ടി ജെ വിനോദ്,അനൂപ് ജേക്കബ് അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് കേസെടുത്തത്

ലോക്ക് ഡൗണ്‍ ലംഘിച്ച് കോയമ്പത്തൂരില്‍ നിന്ന് കോഴിക്കോട്ടേക്ക്; രണ്ട് വിദ്യാര്‍ഥിനികള്‍ക്കെതിരേ കേസെടുത്തു

18 April 2020 2:29 PM GMT
പാസ് ഇല്ലാതെ യാത്ര തുടങ്ങിയ ഇവര്‍ പാലക്കാട് അതിര്‍ത്തിയില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിരുന്നു. കൃത്യമായ മാനണ്ഡങ്ങളില്ലാത്തതിനാല്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നിഷേധിക്കുകയും തിരിച്ച് കോയമ്പത്തൂരിലേക്ക് തന്നെ മടങ്ങാന്‍ കലക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് 2149 അറസ്റ്റ്; പിടിച്ചെടുത്തത് 1411 വാഹനങ്ങള്‍

12 April 2020 2:25 PM GMT
തിരുവനന്തപുരം റൂറലില്‍ ആണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. അവിടെ 291 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 295 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ് ജില്ലയില്‍ 14 കേസുകളിലായി 19 പേരെ അറസ്റ്റ് ചെയ്തു.

പിണറായി കൊലയാളി പാര്‍ട്ടിയുടെ നേതാവെന്ന് പോസ്റ്റിട്ട പ്രവാസിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്

11 April 2020 3:33 PM GMT
പോലിസ് നടപടിക്കെതിരെ ആര്‍എംപി നേതാക്കളായ എന്‍ വേണുവും കെ കെ രമയും രംഗത്തു വന്നു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത രാജവാഴ്ചയും ഏകാധിപത്യവുമാണ് മുഖ്യമന്ത്രിയും പോലിസും നടപ്പിലാക്കുന്നതെന്ന് ആര്‍എംപി നേതാക്കള്‍ ആരോപിച്ചു.

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2431 കേസുകള്‍; 2236 അറസ്റ്റ്; പിടിച്ചെടുത്തത് 1634 വാഹനങ്ങള്‍

11 April 2020 1:58 PM GMT
തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അവിടെ 353 പേര്‍ക്കെതിരേ കേസെടുത്തു. 328 പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ്. അവിടെ എട്ട് കേസുകളിലായി 13 പേരെ അറസ്റ്റ് ചെയ്തു.

കൊവിഡ്-19 : ലോക് ഡൗണ്‍ ലംഘിച്ച് കോതമംഗലത്ത് യോഗം; 16 പേര്‍ക്കെതിരെ കേസ്

6 April 2020 12:05 PM GMT
ലോക് ഡൗണും നിരോധനാജ്ഞയും ലംഘിച്ച് കോതമംഗലത്ത് യോഗം ചേര്‍ന്ന എന്റെ നാട് കൂട്ടായ്മ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് -2020 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചവർക്കെതിരെ കേസെടുത്തു

30 March 2020 1:45 PM GMT
ലോക്ക് ഡൗണിനെ തുടർന്ന് ജില്ലയിൽ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയണമെന്നുള്ള കർശന നിർദ്ദേശത്തെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയായിരുന്നു മർദ്ദനം.
Share it