പൂവാലശല്യം; എറണാകുളത്ത് 44 പേര്‍ക്കെതിരെ കേസ്
പൂവാലന്മാരെ പിടികൂടുന്നതിന് പൊതുയിടങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരടക്കം പ്രത്യേക പോലിസിനെ നിയോഗിച്ചിരുന്നു. ഓരോ സ്ഥലവും ഇവരുടെ നിരീക്ഷണത്തിലായിരുന്നു. മൂവാറ്റുപുഴയിലാണ് കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുത്തത്
BY TMY24 March 2022 11:30 AM GMT
X
TMY24 March 2022 11:30 AM GMT
കൊച്ചി: പൂവാലശല്യവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ ജില്ലയില്‍ പോലിസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 44 പേര്‍ക്കെതിരെ കേസെടുത്തു. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന ശല്യപ്പെടുത്തലുകള്‍ തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം പരിശോധന നടത്തിയത്.
പൂവാലന്മാരെ പിടികൂടുന്നതിന് പൊതുയിടങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരടക്കം പ്രത്യേക പോലിസിനെ നിയോഗിച്ചിരുന്നു. ഓരോ സ്ഥലവും ഇവരുടെ നിരീക്ഷണത്തിലായിരുന്നു. മൂവാറ്റുപുഴയിലാണ് കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുത്തത്.
ഇവിടെ നാലു പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി പോലിസ് വ്യക്തമാക്കി.ആലുവ, പറവൂര്‍, ഞാറക്കല്‍, പെരുമ്പാവൂര്‍, മുളന്തുരുത്തി എന്നിവിടങ്ങളില്‍ മൂന്നുപേരെ വീതം കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് എസ് പി കാര്‍ത്തിക്ക് പറഞ്ഞു.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT