- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യമൊരുക്കണം: ഇ ടി മുഹമ്മദ് ബഷീര്‍
19 Aug 2020 1:46 PM GMTഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീല്‍ ചെയറുകള്‍, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങള്‍ തുടങ്ങിയവ ഒരുക്കണമെന്നും സാമൂഹ്യ നീതി വകുപ്പ് മന്ത്രികൂടിയായ ...
തൃശൂര്‍ ജില്ലയില്‍ 97 പേര്‍ക്ക് കൂടി കൊവിഡ്; 28 പേര്‍ക്ക് രോഗമുക്തി
19 Aug 2020 1:19 PM GMTരോഗം സ്ഥിരീകരിച്ചവരില്‍ 90 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 16 പേരുടെ രോഗഉറവിടമറിയില്ല.
പാലക്കാട് ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കൊവിഡ് 19; 103 പേര്‍ക്ക് രോഗമുക്തി
19 Aug 2020 1:00 PM GMTസമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 49 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 9 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 2 പേര്‍, ഉറവിടം അറിയാത്ത രോഗബാധ...
വയനാട് ജില്ലയില്‍ 17 പേര്‍ക്ക് കൂടി കൊവിഡ്; 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
19 Aug 2020 12:51 PM GMTജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1210 ആയി. ഇതില്‍ 878 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു.
യുവാവ് കുത്തേറ്റ് മരിച്ചു
18 Aug 2020 5:58 PM GMTകുത്തേറ്റ് വീണ സിയാദിനെ ഉടൻതന്നെ കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ക്രൂ ചേഞ്ചിംഗ്: രണ്ട് കപ്പലുകള്‍ കൂടി വിഴിഞ്ഞത്തെത്തി മടങ്ങി
18 Aug 2020 5:34 PM GMTകപ്പല്‍ ഏജന്‍സികള്‍ വാടകക്ക് കൊണ്ടുവന്ന ബോട്ടിലായിരുന്നു ക്രൂ ചേഞ്ചിംഗ് നടന്നത്. ഇവിടെ ഇറങ്ങിയവരെയെല്ലാം തലസ്ഥാനത്തെ ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍...
കൊവിഡ് ബാധിച്ച് മലപ്പുറം വള്ളുവമ്പ്രം സ്വദേശിനി മരിച്ചു
18 Aug 2020 4:57 PM GMTവള്ളുവമ്പ്രം സ്വദേശിനി ആയിഷയാണ് (62) കോവിഡ് ബാധിച്ച് മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങള്‍ കൊവിഡ് ബാധിച്ച് വിദഗ്ധ ചികിത്സയിലാണ്.
മട്ടന്നൂരില്‍ മരവും വൈദ്യുതി ലൈനും പൊട്ടിവീണ് അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു
18 Aug 2020 4:45 PM GMTബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇടുമ്പ സ്വദേശികളായ അജ്മല്‍, നാദിര്‍ എന്നിവരാണ് അപടത്തില്‍പ്പെട്ടത്.
കൊവിഡ് വ്യാപനം: അമല ആശുപത്രിയില്‍ കര്‍ശന നിയന്ത്രണം
18 Aug 2020 4:18 PM GMTകീമോതെറാപ്പി, ഡയാലിസിസ് വിഭാഗങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള അടിയന്തിര സജ്ജീകരണം ഏര്‍പ്പെടുത്തുന്നതിന്...
സൗദിയില്‍ ഒമ്പത് മേഖലകളില്‍ കൂടി സ്വദേശി വല്‍കരണം: ആഗസ്ത് 20 മുതല്‍ പ്രാബല്ല്യത്തില്‍
18 Aug 2020 3:10 PM GMT2018ല്‍ 12 തരം വാണിജ്യ സ്ഥാപനങ്ങളില്‍ 70 ശതമാന സ്വദേശിവല്‍കരണം നടപ്പാക്കിയിരുന്നു.സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുറച്ചു കൊണ്ടു വരുകയും വാണിജ്യ...
കൊവിഡ് വ്യാപനം: അലനേയും താഹയേയും ജയില്‍ മോചിതരാക്കണമെന്ന് കെ അജിത
18 Aug 2020 2:47 PM GMTകൊടും കുറ്റവാളികളല്ലാത്ത വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും പ്രായമായവരെയും താല്‍ക്കാലികമായി ജാമ്യത്തില്‍ വിട്ടയക്കണമെന്നും പ്രസ്താവനയില്‍...
രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ട്വീറ്റ്; മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയെ യുപി പോലിസ് അറസ്റ്റ് ചെയ്തു
18 Aug 2020 1:57 PM GMTകനോജിയെ അറസ്റ്റ് ചെയ്ത യുപി പോലിസിന്റെ നടപടിക്കെതിരേ ഭീം ആര്‍മി ചീഫ് ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി. പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി...
പാലക്കാട് ജില്ലയില്‍ ഇന്ന് 51 പേര്‍ക്ക് കൊവിഡ്; 82 പേര്‍ക്ക് രോഗമുക്തി
18 Aug 2020 1:21 PM GMTജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 889 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏട്ടു...
മലപ്പുറം ജില്ലയില്‍ 242 പേര്‍ക്ക് കൂടി കൊവിഡ്
18 Aug 2020 1:15 PM GMTസമ്പര്‍ക്കത്തിലൂടെ 226 പേര്‍ക്ക് വൈറസ്ബാധ. രോഗബാധിതരായി ചികിത്സയില്‍ 2,350 പേര്‍. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 5,254 പേര്‍ക്ക്. 1,946 പേര്‍ക്ക് കൂടി...
തൃശൂര്‍ ജില്ലയില്‍ 48 പേര്‍ക്ക് കൂടി കൊവിഡ്; 33 പേര്‍ക്ക് രോഗമുക്തി
18 Aug 2020 1:11 PM GMTരോഗം സ്ഥിരീകരിച്ചവരില്‍ 43 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 11 പേരുടെ രോഗഉറവിടം വ്യക്തമല്ല.
കൊവിഡ് 19: കുവൈത്തില്‍ ഇന്ന് 3 മരണം; 643 പുതിയ കേസുകളും
18 Aug 2020 1:03 PM GMTആകെ 7722 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 101 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണ്.
ജിയോക്ക് മാത്രം ഇളവ്; കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി
17 Aug 2020 7:28 PM GMTഅനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് ലഭിച്ച സ്‌പെക്ട്രം ലൈസന്‍സാണ് ജിയോ പങ്കുവയ്ക്കുന്നത്. ഇത്തരത്തില്‍ സ്‌പെക്ട്രം ലൈസന്‍സ് ...
കൊവിഡ് ചികില്‍സാ കേന്ദ്രത്തിലിരുന്ന് കൊവിഡിനെതിരായ പോരാട്ടത്തില്‍ സജീവമായി മലപ്പുറം ജില്ലാ കലക്ടര്‍
17 Aug 2020 7:13 PM GMTകലക്ടര്‍ക്ക് ഒപ്പം കൊവിഡ് ബാധിതരായ സബ് കലക്ടര്‍ കെ എസ് അഞ്ജുവും അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണു രാജും ഇവിടെ തന്നെയാണ് ചികിത്സയില്‍ തുടരുന്നത്.
ബിഎസ്എഫ് ജവാന്മാര്‍ പ്ലാസ്മ ദാനം ചെയ്തു
17 Aug 2020 6:51 PM GMTപ്ലാസ്മ ചികിത്സ വഴി ബിഎസ്എഫ് ജവാനായ സുരേഷ് ജോഷിക്ക് രോഗവിമുക്തി ലഭിച്ചിരുന്നു. ഈ സംഭവമാണ് പ്ലാസ്മ ദാനത്തിന് ജവാന്‍മാരെ പ്രേരിപ്പിച്ചത്.
ബിജെപി-ഫേസ്ബുക്ക് ബന്ധം: വിശദീകരണം തേടാനുള്ള തരൂരിന്റെ തീരുമാനത്തിനെതിരേ ബിജെപി
17 Aug 2020 6:29 PM GMTബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഇന്ത്യയിലെ ഫേസ്ബുക്കിന്റെ നയങ്ങളില്‍ വെള്ളംചേര്‍ക്കുന്നതായി അമേരിക്കന്‍...
തൃശൂര്‍ ജില്ലയില്‍ 8 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
17 Aug 2020 5:22 PM GMT8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന 10 വാര്‍ഡുകളും ഒരു ഡിവിഷനും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
സോഷ്യല്‍ ഫോറം ഇടപെടല്‍: ഹൃദയാഘാതം മൂലം മരണപെട്ട സക്കീറിന്റെ മയ്യിത്ത് ഹായിലില്‍ കബറടക്കി
17 Aug 2020 5:09 PM GMTഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ വെല്‍ഫയര്‍ വാളന്റിയര്‍ അര്‍ഷാദ് കല്ലറയുടെ നേത്യത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് സദിയാനില്‍...
മനുഷ്യാവകാശ ധ്വംസനത്തിന് മഅ്ദനിയോളം മികച്ച ഉദാഹരണമില്ല: കെ ടി ജലീല്‍
17 Aug 2020 5:02 PM GMTനീതിയുടെ വൈകിപ്പോക്ക് ജനാധിപത്യ ധ്വംസനവും ഭരണഘടനാവിരുദ്ധവുമാണ്. മഅ്ദനിയെ അടുത്തറിയാനും ബന്ധം പുലര്‍ത്താനും കഴിഞ്ഞിട്ടുള്ള ഒരാളെന്ന നിലയില്‍...
കൊവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ യുപി സ്വദേശി സോഷ്യല്‍ ഫോറം സഹായത്താല്‍ നാടണഞ്ഞു
17 Aug 2020 4:49 PM GMTഎന്തു ചെയ്യണമെന്നറിയാതെ പ്രയാസത്തിലായ സഫീറുല്ല ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്ലോക്ക് ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ലത്തീഫ് മാനന്തേരിയുമായി...
രാജ്യത്ത് പരിസ്ഥിതി മന്ത്രാലയത്തിന് 19 മേഖലാ ഓഫിസുകള്‍; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല
17 Aug 2020 3:55 PM GMTബെംഗളൂരു ഓഫിസ് തന്നെയായിരിക്കും കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. കേരളം, കര്‍ണാടക, ഗോവ, ലക്ഷദ്വീപ് മേഖലകളാണ് ബെംഗളൂരു ഓഫിസിന്റെ...
ജയിലില്‍ കൊവിഡ് പടരുന്നു; 65 വയസിന് മുകളില്‍ പ്രായമുള്ള തടവുകാര്‍ക്ക് പരോള്‍
17 Aug 2020 2:50 PM GMTതടവുകാരും ജയില്‍ ജീവനക്കാരും അടക്കം 477 പേര്‍ക്കാണ് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
എസ്ബിഐയുടെ യുപിഐ സെര്‍വര്‍ തകരാര്‍; ഗുഗിള്‍ പേ ഉള്‍പ്പടെ ആപ്പുകള്‍ ഉപയോഗിക്കാനാവുന്നില്ല
17 Aug 2020 2:21 PM GMTപ്ലേസ്‌റ്റോറില്‍ ഗൂഗിള്‍ ആപ്പ് കാണാനില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇന്ത്യന്‍ യൂസര്‍മാരുടെ പ്ലേസ്‌റ്റോര്‍ അക്കൗണ്ടുകളില്‍ നിന്നാണ് ആപ്പ്...
പാലക്കാട് ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 53 പേര്‍ക്ക് രോഗമുക്തി
17 Aug 2020 1:46 PM GMTസമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ ആലത്തൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ 47 പേര്‍ ഉള്‍പ്പടെ 101 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 9 പേര്‍,വിവിധ...
മലപ്പുറം ജില്ലയില്‍ 306 പേര്‍ക്ക് കൂടി കൊവിഡ്; ആരോഗ്യ ജാഗ്രത കര്‍ശനമാക്കും
17 Aug 2020 1:16 PM GMTസമ്പര്‍ക്കത്തിലൂടെ 288 പേര്‍ക്ക് വൈറസ്ബാധ. രോഗബാധിതരായി ചികിത്സയില്‍ 2,306 പേര്‍. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 5,210 പേര്‍ക്ക്. 3,003 പേര്‍ക്ക് കൂടി...
അമല ക്ലസ്റ്ററില്‍ രോഗവ്യാപനം കൂടുന്നു; തൃശൂര്‍ ജില്ലയില്‍ ഇന്ന് 156 പേര്‍ക്ക് കൊവിഡ്
17 Aug 2020 1:10 PM GMTഅമല ആശുപത്രിയില്‍ നിന്നുള്ള സമ്പര്‍ക്ക രോഗ വ്യാപനവും ചാലക്കുടി ക്ലസ്റ്ററിലെ രോഗ വ്യാപനവും കൂടിയിട്ടുണ്ട്. അതേസമയം, 42 പേര്‍ രോഗമുക്തരായതായും ആരോഗ്യ...
വയനാട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കൊവിഡ്; 13 പേര്‍ക്ക് രോഗ മുക്തി
17 Aug 2020 1:02 PM GMTഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1146 ആയി. ഇതില്‍ 820 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 321 പേരാണ്...
കോഴിക്കോട് ജില്ലയില്‍ 46 പേര്‍ക്ക് കൊവിഡ്; 76 പേര്‍ക്ക് രോഗമുക്തി
17 Aug 2020 12:52 PM GMTസമ്പര്‍ക്കം വഴി 33 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ട്‌പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ അഞ്ച് പേര്‍ക്കും...
ബെംഗളൂരു കലാപം: അറസ്റ്റിലായ യുവാവ് മരിച്ചു
15 Aug 2020 6:02 PM GMTഅക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കര്‍ണാടക പോലിസ് ഏകപക്ഷീയമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കേയാണ് പോലിസ് കസ്റ്റഡിയില്‍ യുവാവ്...
ബംഗളൂരു കലാപം: എന്താണ് യാഥാർത്ഥ്യം?
15 Aug 2020 5:30 PM GMTഎന്താണ് സത്യത്തിൽ കർണാടകത്തിൽ നടക്കുന്നത്? എന്താണ് ബംഗളൂരുവിൽ നടന്നത്? എന്തുകൊണ്ട് എസ്ഡിപിഐ വേട്ടയാടപ്പെടുന്നു ? അന്വേഷിക്കാം നമുക്ക്.
ഭക്ഷണവും വെള്ളവുമില്ലാതെ തുടര്‍ച്ചയായി പബ്ജി ഗെയിം; 16കാരന്‍ മരിച്ചു
15 Aug 2020 5:23 PM GMTകടുത്ത നിര്‍ജലീകരണം കൂടി അനുഭവപ്പെട്ടതോടെ കുടുംബം എലൂരു നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയില്‍ കഴിയവേ ആരോഗ്യ സ്ഥിതി മോശമായി...
പാലക്കാട് ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കൊവിഡ്; 92 പേര്‍ക്ക് രോഗമുക്തി
15 Aug 2020 3:31 PM GMTജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 925 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏട്ടു...







































