കൊവിഡ് ബാധിച്ച് മലപ്പുറം വള്ളുവമ്പ്രം സ്വദേശിനി മരിച്ചു
വള്ളുവമ്പ്രം സ്വദേശിനി ആയിഷയാണ് (62) കോവിഡ് ബാധിച്ച് മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങള്‍ കൊവിഡ് ബാധിച്ച് വിദഗ്ധ ചികിത്സയിലാണ്.
BY APH18 Aug 2020 4:57 PM GMT
X
APH18 Aug 2020 4:57 PM GMT
മലപ്പുറം: ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി. വള്ളുവമ്പ്രം സ്വദേശിനി ആയിഷയാണ് (62) കോവിഡ് ബാധിച്ച് മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങള്‍ കൊവിഡ് ബാധിച്ച് വിദഗ്ധ ചികിത്സയിലാണ്.
പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ അലട്ടിയിരുന്ന ആയിഷയെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനേഴിനാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ക്രിട്ടിക്കല്‍ കെയര്‍ ടീം പരിശോധിച്ച ശേഷം രോഗിക്ക് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ചികിത്സ നല്‍കി. 18ന് രാവിലെ രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കൊവിഡ് ഐസിയുവിലേക്ക് മാറ്റി ഇന്‍ട്രാവെനസ് തെറാപ്പി, നോര്‍ അഡ്രിനാലിന്‍ ഇന്‍ഫ്യൂഷന്‍ എന്നിവ നല്‍കി. ചികിത്സയോട് പ്രതികരിക്കാതെ ഇന്ന് ഉച്ചയ്ക്ക് രോഗി മരണത്തിന് കീഴടങ്ങി.
Next Story
RELATED STORIES
ഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMT'ന്യൂനപക്ഷം സിപിഎമ്മിനെ വിശ്വസിക്കരുത്'; സി പി ജോണിന്റെ അഭിമുഖലേഖനം...
13 March 2024 8:59 AM GMTബാബരി മസ്ജിദോ രാമജന്മ ഭൂമിയോ?
9 Feb 2024 3:03 PM GMTഹിന്ദുത്വരാജ്യത്തിന് കേളികൊട്ടുയരുമ്പോള്‍ ഇന്‍ഡ്യ മുന്നണി...
29 Jan 2024 9:33 AM GMTയേശുദാസുമായി നാലര പതിറ്റാണ്ടിന്റെ സൗഹൃദം ഓര്‍ത്തെടുത്ത് കൂടാത്ത്...
11 Jan 2024 9:58 AM GMTമുസ്ലിംപേടിക്ക് മുതലിറക്കുന്ന മതേതര കേരളം
8 Jan 2024 4:44 AM GMT