Latest News

യുവാവ് കുത്തേറ്റ് മരിച്ചു

കുത്തേറ്റ് വീണ സിയാദിനെ ഉടൻതന്നെ കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യുവാവ് കുത്തേറ്റ് മരിച്ചു
X

കായംകുളം: യുവാവ് കുത്തേറ്റു മരിച്ചു. എം.എസ്.എം സ്കൂളിന് സമീപം വൈദ്യൻവീട്ടിൽ സിയാദാണ് (35) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഫയർ സ്റ്റേഷന് സമീപം റോഡിൽ വെച്ചാണ് സംഭവം. കുത്തേറ്റ് വീണ സിയാദിനെ ഉടൻതന്നെ കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ വെറ്റ മുജീബിനെ പോലീസ് തെരയുന്നു.

Next Story

RELATED STORIES

Share it