കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യമൊരുക്കണം: ഇ ടി മുഹമ്മദ് ബഷീര്‍
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീല്‍ ചെയറുകള്‍, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങള്‍ തുടങ്ങിയവ ഒരുക്കണമെന്നും സാമൂഹ്യ നീതി വകുപ്പ് മന്ത്രികൂടിയായ ശൈലജ ടീച്ചര്‍ക്ക് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.
BY APH19 Aug 2020 1:46 PM GMT
![കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യമൊരുക്കണം: ഇ ടി മുഹമ്മദ് ബഷീര്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യമൊരുക്കണം: ഇ ടി മുഹമ്മദ് ബഷീര്‍](https://www.thejasnews.com/h-upload/2020/08/19/119537-covid-treatment.gif)
X
APH19 Aug 2020 1:46 PM GMT
മലപ്പുറം: കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഈ ആവശ്യമുന്നയിച്ചു അദ്ദേഹം ആരോഗ്യമന്ത്രിക്ക് കത്തയച്ചു.
ഇക്കാര്യം ഗൗരവമായി എടുക്കണമെന്നും കൊവിഡ് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീല്‍ ചെയറുകള്‍, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങള്‍ തുടങ്ങിയവ ഒരുക്കണമെന്നും സാമൂഹ്യ നീതി വകുപ്പ് മന്ത്രികൂടിയായ ശൈലജ ടീച്ചര്‍ക്ക് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് ആക്ട് നിലവിലുണ്ടെങ്കിലും അത് ഫലപ്രദമായി നടപ്പിലാക്കുന്നില്ല. ഇക്കാര്യത്തില്‍ ഭിന്നശേഷി വിഭാഗക്കാര്‍ കടുത്ത ആശങ്കയിലാണമെന്നും എംപി കത്തില്‍ ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT