കുതിരാനില്‍ ട്രാഫിക് ലൈറ്റുകളും സിഗ്‌നല്‍ ബോര്‍ഡുകളും സ്ഥാപിച്ചു തുടങ്ങി

17 Nov 2021 8:36 AM GMT
തൃശൂര്‍: കുതിരാനില്‍ നടപ്പിലാക്കുന്ന ഗതാഗത പരിഷ്‌ക്കരണങ്ങളുടെ ഭാഗമായി ദേശീയപാതയില്‍ വഴുക്കുമ്പാറ മുതല്‍ വില്ലന്‍ വളവുവരെയുള്ള ഭാഗത്ത് ട്രാഫിക് സിഗ്‌നല്...

പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സിഗരറ്റ് വില്‍പ്പന; മധ്യവയസ്‌കന്‍ അറസ്റ്റില്‍

16 Nov 2021 3:04 PM GMT
അരീക്കോട്: പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സിഗരറ്റ് വില്‍പന നടത്തിയ മധ്യ വയസ്‌കന്‍ അറസ്റ്റില്‍. കൊഴക്കോട്ടൂര്‍ പന്തലകത്ത് വീട്ടില്‍ അബ്ദുല്‍ ഗഫൂറിനെയാണ് (...

തൃശൂര്‍ ജില്ലയില്‍ 732 പേര്‍ക്ക് കൂടി കൊവിഡ്; 658 പേര്‍ രോഗമുക്തരായി

16 Nov 2021 2:04 PM GMT
തൃശൂര്‍: ജില്ലയില്‍ ഇന്ന് 732 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 658 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ...

അട്ടപ്പാടിയില്‍ കനത്ത മഴ: പിക്കപ്പ് വാന്‍ ഒഴുകിപ്പോയി; അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

16 Nov 2021 1:52 PM GMT
പാലക്കാട്: അട്ടപ്പാടി ചുരത്തില്‍ കനത്ത മഴ. ആനമൂളി ഉരള കുന്നില്‍ ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഒഴുകിപ്പോയി. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആയിര...

'കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങള്‍'; പ്രഭാഷണം നടത്തി

16 Nov 2021 1:22 PM GMT
തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വികസന പഠനസ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ 'കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങള്‍' എന്ന വിഷയത്തില്‍ മുന്‍ ധനകാര്...

മലപ്പുറം ജില്ലയില്‍ 208 പേര്‍ക്ക് കൊവിഡ്

16 Nov 2021 1:00 PM GMT
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.57 ശതമാനം. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 203 പേര്‍ക്ക്. ഉറവിടമറിയാതെ 04 പേര്‍ക്ക്.

ഇന്ധന വില വര്‍ദ്ധനവ്; താവക്കരയിലെ ഭാരത് പെട്രോളിയം ഡിപ്പോ എസ്ഡിപിഐ ഉപരോധിച്ചു

16 Nov 2021 12:38 PM GMT
കണ്ണൂര്‍: കണ്ണൂര്‍ താവക്കരയിലെ ഭാരത് പെട്രോളിയം ഡിപ്പോ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്നു രാവിലെ...

'മുസ് ലിം പള്ളികള്‍ ഹിന്ദുത്വര്‍ കത്തിച്ചു'; ത്രിപുര പോലിസിന്റെ വാദം തള്ളി ഗ്രൗണ്ട് റിപ്പോര്‍ട്ട്

16 Nov 2021 11:53 AM GMT
ത്രിപുരയില്‍ ഹിന്ദുത്വ കലാപകാരികള്‍ അഴിഞ്ഞാടിയ മേഖല നേരിട്ട് സന്ദര്‍ശിച്ചാണ് ആള്‍ട്ട് ന്യൂസ് പ്രതിനിധി അര്‍ച്ചിത് മെഹ്ത വിശദമായ റിപ്പോര്‍ട്ട്...

പാലക്കാട്ട് ദേശീയപാതയ്ക്കരികില്‍ ആയുധങ്ങള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി

16 Nov 2021 10:08 AM GMT
പാലക്കാട്: കണ്ണന്നൂരില്‍ ദേശീയപാതയ്ക്കരികില്‍ ആയുധങ്ങള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. നാല് വടിവാളുകളാണ് ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെടുത്തത്. വിവരമറ...

ഹിന്ദുസേന സ്ഥാപിച്ച ഗോഡ്‌സെ പ്രതിമ കോണ്‍ഗ്രസ് തകര്‍ത്തു (വീഡിയോ)

16 Nov 2021 9:54 AM GMT
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊന്ന നാഥുറാം വിനായക ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദുസേന പ്രവര്‍ത്തകര്‍. ബിജെപി ഭരിക്കുന്ന ഗുജറാത്തിലാണ് ഗാന...

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

16 Nov 2021 9:05 AM GMT
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ടുകള...

മികവുത്സവം: തൃശൂര്‍ ജില്ലയില്‍ 1600 പേര്‍ പരീക്ഷ എഴുതി

16 Nov 2021 8:35 AM GMT
തൃശൂര്‍: സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ രണ്ടാം ബാച്ച് സാക്ഷരതാ പരീക്ഷ മികവുത്സവം 2021 തൃശൂര്‍ ജില്ലയില്‍ 1600 പേര്‍ പരീക്ഷ എഴുതി. നവംബ...

വയനാട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

15 Nov 2021 5:22 PM GMT
മാനന്തവാടി: ആരോഗ്യ സേവന മേഖലയില്‍ സന്നദ്ധ സേവനം ലക്ഷ്യമാക്കി സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ കമ്മ്യൂ...

മുന്‍ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ റജീന നിര്യാതയായി

15 Nov 2021 5:07 PM GMT
പെരിന്തല്‍മണ്ണ: മുസ്‌ലിംലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന നാലകത്ത് സൂപ്പിയുടെ ഭാര്യ തായ്മഠത്തില്‍ റജീന കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത...

അരുണാചല്‍ മലനിരകളിലെ ഹൈവേ കട്ടിങ്

15 Nov 2021 4:53 PM GMT
-രഞ്ജിത്ത് ഫിലിപ്പ് ഞാന്‍ ഇന്നോളം വായിച്ചതില്‍ ഏറ്റവും മികച്ച യാത്രാവിവരണങ്ങളിലൊന്നായിരുന്നു 'ദിഗാരുവിലെ ആനകള്‍', ചിന്ത രവി എന്ന എം രവീന്ദ്രന്‍ തന്റെ ...

'ഗോഡ്‌സേ സിന്ദാബാദ്'; ഗാന്ധി ഘാതകനെ പൂജിച്ച് ഹിന്ദുമഹാസഭ (വീഡിയോ)

15 Nov 2021 4:00 PM GMT
ന്യൂഡല്‍ഹി: ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ പൂജിച്ച് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യം ...

ബിജെപി ബന്ദില്‍ മുസ് ലിം കടകള്‍ തിരഞ്ഞ് പിടിച്ച് കത്തിച്ചു; രണ്ട് കടകളും വാഹനങ്ങളും കത്തിച്ചതായി പോലിസ്

15 Nov 2021 2:31 PM GMT
മുംബൈ: ബിജെപി ആഹ്വാനം ചെയ്ത ബന്ദില്‍ മുസ് ലിം കടകള്‍ തിരഞ്ഞ് പിടിച്ച് കത്തിച്ചു. മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിലാണ് ഹിന്ദുത്വ ആക്രമണം. ത്രിപുരയില്‍ മുസ...

വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥ നിയമനം: തീരുമാനം പുനപരിശോധിക്കണമെന്ന് കെഎന്‍എം

15 Nov 2021 1:29 PM GMT
തിരൂര്‍: സംസ്ഥാനത്തെ വഖഫ് ബോര്‍ഡിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ നിയമനം പിഎസ്‌സിക്ക് വിടണമെന്ന സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് കെഎന്‍എം, ഐഎസ്എം, ...

പാലക്കാട് ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 284 പേര്‍ക്ക് രോഗമുക്തി

15 Nov 2021 1:22 PM GMT
പാലക്കാട്: ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 13 പേര്...

മലബാര്‍ സമരാനുസ്മരണ യാത്ര നാളെ കോട്ടയം ജില്ലയില്‍

15 Nov 2021 1:03 PM GMT
കോട്ടയം: മലബാര്‍ സമരാനുസ്മരണ സമിതിയുടെ നാടകവണ്ടിയും പുസ്തകവണ്ടിയും പാട്ട് വണ്ടിയും നാളെ കോട്ടയം ജില്ലയില്‍. പര്യടനം രാവിലെ 8.30ന് ഈരാറ്റുപേട്ടയില്‍ നി...

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: എസ്‌വൈഎസ്

15 Nov 2021 12:56 PM GMT
കണ്ണൂര്‍: വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ നടപടി വഞ്ചനാപരമാണെന്ന് സുന്നി യുവജന സംഘം(എസ്‌വൈഎസ്) കണ്ണൂര്‍ ജില്ലാ കമ്മിറ്റി. സര...

ത്രിപുര: അറസ്റ്റിലായ രണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

15 Nov 2021 12:30 PM GMT
അഗര്‍ത്തല: ത്രിപുര വംശീയാക്രമണം റിപോര്‍ട്ട് ചെയ്യാന്‍ എത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ രണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. എച്ച്ഡബ്ല...

പൗരത്വ ഭേദഗതി നിയമം, യുഎപിഎ, ആര്‍ട്ടിക്കിള്‍ 370: അടിയന്തിര പ്രധാന്യമുള്ള ഹരജികള്‍ വൈകുന്നു; ചീഫ് ജസ്റ്റിസിന് 200 പ്രമുഖരുടെ കത്ത്

15 Nov 2021 12:09 PM GMT
'ഭരണഘടനാ കേസുകള്‍ നേരത്തെ തീര്‍പ്പാക്കുന്നത് പൗരന്മാരെന്ന നിലയില്‍ ജുഡീഷ്യറിയിലും സുപ്രീം കോടതിയിലും ഞങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസം...

ബിടെക് സ്‌പോട്ട് അഡ്മിഷന്‍ 17 ന്

15 Nov 2021 11:15 AM GMT
കോഴിക്കോട്: ഐഎച്ച്ആര്‍ഡിയുടെ കീഴിലെ കല്ലൂപ്പാറ എന്‍ജിനീയറിംഗ് കോളജില്‍ ഒന്നാം വര്‍ഷ ബിടെക് കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ സയന്...

മദ്‌റസാധ്യാപകരുടെ കൊവിഡ് ധനസഹായം: അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചു

15 Nov 2021 11:07 AM GMT
കോഴിക്കോട്: മദ്‌റസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കൊവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ചീഫ് എക്‌സ...

ജനല്‍ തുറന്ന് കാലില്‍ നിന്നും പാദസ്വരം കവര്‍ന്ന കേസിലെ പ്രതി ഏഴ് മാസത്തിനു ശേഷം പിടിയില്‍

15 Nov 2021 11:01 AM GMT
മലപ്പുറം: വീടിന്റെ ജനല്‍ തുറന്ന് സ്വര്‍ണാഭരണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതി ഏഴ് മാസത്തിന് ശേഷം പിടിയില്‍. പൊന്നാനി വെളിയങ്കോട് ചാലില്‍ ഹൗസില്‍ ...

സംസ്ഥാനത്തെ ഗതാഗതക്കുരുക്കിന് അഞ്ച് വര്‍ഷം കൊണ്ട് പരിഹാരം: മന്ത്രി മുഹമ്മദ് റിയാസ്

15 Nov 2021 10:06 AM GMT
തൃശൂര്‍: സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഞ്ച് വര്‍ഷം കൊണ്ട് പരിഹരിക്കാനാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേച്ചേരി-അക്കിക...

'മാംസം കണ്ടാല്‍ മതവികാരം വ്രണപ്പെടും'; പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദേശവുമായി ഗുജറാത്തിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍

12 Nov 2021 10:40 AM GMT
നവരാത്രി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇറച്ചിക്കടകള്‍ അടച്ചുപൂട്ടണമെന്ന്...

ബംഗാള്‍ ഉള്‍കടലിലും അറബിക്കടലിലും വരും ദിവസങ്ങളില്‍ ന്യുനമര്‍ദ സാധ്യത

12 Nov 2021 9:51 AM GMT
തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലിലും അറബികടലിലും വരും ദിവസങ്ങളില്‍ ന്യുന മര്‍ദ്ദ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേന്ദ്ര കാലാവസ്ഥ വ...

ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

12 Nov 2021 8:35 AM GMT
കോഴിക്കോട്: ബാലുശേരിയില്‍ ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി ബാലാത...
Share it