ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്
BY APH12 Nov 2021 8:35 AM GMT

X
APH12 Nov 2021 8:35 AM GMT
കോഴിക്കോട്: ബാലുശേരിയില് ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്. മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി ബാലാത്സംഗം ചെയ്യുകയായിരുന്നു.
ഇന്ന് രാവിലെയാണ് കോഴിക്കോട് തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് അറസ്റ്റിലായത്. പ്രതിയെ കണ്ടെത്താനായി പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.
Next Story
RELATED STORIES
മണ്ണാര്ക്കാട് വീണ്ടും പുലിയിറങ്ങി; വളര്ത്തുനായയെ കടിച്ചുകൊന്നു
31 Jan 2023 6:50 AM GMTആവിക്കല്തോട്- കോതി കേസുകള് പിന്വലിക്കണം: കെ ഷമീര്
31 Jan 2023 6:45 AM GMTഗവേഷണ വിവാദം; ചിന്തയുടെ പ്രബന്ധം കേരള സര്വകലാശാല വിദഗ്ധസമിതി...
31 Jan 2023 5:29 AM GMTവൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി നിര്യാതനായി
31 Jan 2023 4:53 AM GMTമികച്ച ചിത്രകാരനുള്ള മലയാള പുരസ്കാരം ശ്രീകുമാര് മാവൂരിന്
31 Jan 2023 3:55 AM GMTതൃശൂര് വെടിക്കെട്ടപകടം; പരിക്കേറ്റയാള് മരിച്ചു
31 Jan 2023 3:09 AM GMT