- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗാള്‍ ഉള്‍കടലിലും അറബിക്കടലിലും വരും ദിവസങ്ങളില്‍ ന്യുനമര്‍ദ സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലിലും അറബികടലിലും വരും ദിവസങ്ങളില്‍ ന്യുന മര്‍ദ്ദ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം ആദ്യ ആഴ്ചയില്‍ ( നവംബര്‍ 12-18) ബംഗാള്‍ ഉള്‍കടലിലും, അറബികടലിലുമായി ഓരോ ന്യുന മര്‍ദ്ദങ്ങള്‍ വീതം രൂപപ്പെടാന്‍ സാധ്യത.
ബംഗാള്‍ ഉള്‍കടലിലെ ന്യുന മര്‍ദ്ദം നവംബര്‍ 13 ഓടെ ആന്തമാന്‍ കടലില്‍ രൂപപ്പെട്ട് ശക്തി പ്രാപിച്ചു ആന്ധ്രാ പ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത. മിക്കവാറും കാലാവസ്ഥ മോഡലുകള്‍ ഇത് ചുഴലിക്കാറ്റായി മാറാനുള്ള സൂചന നല്‍കുന്നു.
ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ടു ചെന്നൈയില്‍ കരയില്‍ പ്രവേശിച്ച തീവ്ര ന്യുനമര്‍ദ്ദം ദുര്‍ബലമായി വീണ്ടും അറബികടലില്‍ പ്രവേശിക്കാനും തുടര്‍ന്ന് വീണ്ടും ശക്തി പ്രാപിച്ചു കേരള തീരത്ത് ന്യുന മര്‍ദ്ദമായി മാറാനുള്ള സാധ്യതയും മോഡലുകള്‍ സൂചന നല്‍കുന്നു.
അടുത്ത രണ്ടു ആഴ്ചയും( നവംബര്‍ 12-25) കേരളത്തില്‍, പ്രത്യേകിച്ച് മധ്യ തെക്കന്‍ കേരളത്തില്‍,സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം സൂചന നല്‍കുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















