ടി കെ ഹംസയ്ക്ക് തോന്ന്യാസം പറയാനുള്ളതല്ല വിശുദ്ധ ഖുര്‍ആന്‍: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

15 Dec 2021 6:15 AM GMT
അടുത്ത കാലത്തായി ഇസ്‌ലാമിക ആദര്‍ശ കാര്യങ്ങളില്‍ കൈകടത്തി ഇസ്‌ലാമിനെ തെറ്റിധരിപ്പിക്കുകയും മുസ്‌ലിംകളെ തങ്ങളുടെ മതം പഠിപ്പിക്കുകയും ചെയ്യുന്ന 'വഅദ്'...

ഒമിക്രോൺ അതിവേഗം പടരുന്നു, കേസുകൾ വർധിക്കും: ലോകാരോഗ്യ സംഘടന

15 Dec 2021 6:06 AM GMT
വാക്‌സിനുകൾ കൊണ്ട് മാത്രം ഒരു രാജ്യത്തിനും ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയില്ല എന്നും ടെഡ്രോസ് വ്യക്തമാക്കി.

രണ്ടരവയസ്സുകാരനെ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു

15 Dec 2021 6:03 AM GMT
കുറ്റാനശ്ശേരിയിൽ തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. അടച്ചിട്ടിരുന്ന ഓടിട്ട വീട്ടിലാണ് യുവതിയെയും കുട്ടിയെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ജെന്റര്‍ ന്യൂട്രല്‍ യൂനിഫോമില്‍ ശിരോവസ്ത്രം അപ്രായോഗികമെന്ന് ഫാത്തിമ തഹ്‌ലിയ

15 Dec 2021 5:32 AM GMT
പുതിയ പരിഷ്‌കരണങ്ങളില്‍ ശിരോവസ്ത്രം എത്രത്തോളം പ്രായോഗികമാവും എന്ന് ചിന്തിക്കേണ്ടതില്ലല്ലോ? ഈയിടെയായി ശിരോവസ്ത്രം ധരിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി...

അട്ടപ്പാടി: അപര്യാപ്തതകൾ സർക്കാർ ശ്രദ്ധയിൽ എത്തിക്കു​മന്ന്​ നിയമസഭ സമിതി

15 Dec 2021 5:27 AM GMT
സ​ർ​ക്കാ​ർ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ ബോ​ധ​വ​ത്ക​ര​ണം ആ​വ​ശ്യ​മാ​ണ്. വിളർച്ച...

കെ റെയിൽ: യുഡിഎഫിനെ പ്രതിരോധത്തിലാക്കി ശശി തരൂർ; പദ്ധതിക്കെതിരായ എംപിമാരുടെ കത്തിൽ ഒപ്പുവെച്ചില്ല

14 Dec 2021 3:14 PM GMT
കെ റയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയ്യാറെടുക്കവെയാണ് ശശി തരൂർ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.

കെ റെയില്‍ പദ്ധതി അനുവദിക്കരുതെന്ന് യുഡിഎഫ് എംപിമാര്‍; നാളെ റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച

14 Dec 2021 2:43 PM GMT
പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി തേടിയിട്ടില്ലെന്നും എംപിമാര്‍ ആരോപിക്കുന്നു. നിയമങ്ങള്‍ അട്ടിമറിച്ച് പദ്ധതി നടപ്പാക്കാനുള്ള...

ആറു മാസത്തിനുള്ളില്‍ കുട്ടികള്‍ക്കുള്ള വാക്സിൻ തയ്യാറാകും: അദാർ പൂനവാല

14 Dec 2021 2:26 PM GMT
കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഇപ്പോള്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. മൂന്നു വയസ് വരെയുള്ള കുട്ടികളില്‍ മികച്ച ഫലമാണ് ഇത് കാണിക്കുന്നതെന്നും പൂനവാല പറഞ്ഞു.

ഡൽഹിയിലെ അക്ബർ റോഡിന് ബിപിൻ റാവത്തിന്‍റെ പേര് നൽകണം; ആവശ്യവുമായി ബിജെപി

14 Dec 2021 1:29 PM GMT
റോഡിന്‍റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് എൻഡിഎംസി ചെയർമാനാണ് നവീൻ കുമാർ കത്തയച്ചത്. റോഡിന് പേര് നൽകുന്നത് റാവത്തിന് നൽകാവുന്ന ആദരവായിരിക്കുമെന്നാണ്...

നിർബന്ധിത ലിംഗമാറ്റ ചികിൽസക്കെതിരേ കർശന നടപടി വേണം: ഹൈക്കോടതി

14 Dec 2021 12:56 PM GMT
മെഡിക്കൽ പ്രാക്ടീഷണർമാർ നിർബന്ധിത ലിംഗമാറ്റ ചികിൽസ നടത്തുന്നുണ്ടെന്നും ഇക്കാര്യത്തിൽ മാർഗ നിർദ്ദേശങ്ങളില്ലാത്തതിനാൽ ഇത് തങ്ങളുടെ സമൂഹത്തിലെ...

ശ്രീനഗർ ആക്രമണം: പരുക്കേറ്റ ഒരു പോലിസുകാരൻ കൂടി മരിച്ചു

14 Dec 2021 10:40 AM GMT
തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ ഗുലാം ഹസ്സൻ (അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ), കോൺസ്റ്റബിൾ ഷെഫീഖ് അലി എന്നിവർ കൊല്ലപ്പെടുകയും 14 പേർക്ക് പരുക്കേൽക്കുകയും...

വിദ്യാർഥികളുടെ കൺസെഷൻ നിരക്കും ബസ് ചാർജും വർധിപ്പിക്കും: ആൻ്റണി രാജു

14 Dec 2021 10:03 AM GMT
വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തരുതെന്ന ആവശ്യം വിദ്യാർഥി സംഘടനകളുടെ ഭാഗത്ത് നിന്നുമുണ്ടായത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

ആമസോണിന്റെ ഇന്ത്യയിലെ ഉന്നതരെ ഇഡി ചോദ്യം ചെയ്യും; നോട്ടിസയച്ചു

13 Dec 2021 6:38 PM GMT
ആമസോൺ ഇന്ത്യ കൺട്രി ഹെഡ് അമിത് അഗർവാൾ അമേരിക്കയിലാണ്. അതിനാൽ തന്നെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരാവും അമിതിന് പകരം ഇഡിക്ക് മുന്നിൽ ഹാജരാവുക.

ഡാൻസ് ബാറിൽ റെയ്ഡ്; കണ്ണാടിക്ക് പിന്നിലെ അറയിൽ 17 യുവതികൾ, കേസെടുത്ത് പോലിസ്

13 Dec 2021 6:20 PM GMT
ഇടപാടുകാർക്ക് മുൻപിൽ യുവതികളെ നിർബന്ധിച്ച് നൃത്തം ചെയ്യിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധനയ്ക്കായി പോലിസ് ഹോട്ടലിൽ എത്തിയത്.

കുട്ടികൾ വഴിതെറ്റാൻ കാരണം സ്ത്രീശാക്തീകരണം; സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി സിബിഎസ്ഇ ചോദ്യപേപ്പർ

13 Dec 2021 5:55 PM GMT
ഒരു ലേഖനഭാഗം വായിച്ച ശേഷം ഉത്തരങ്ങൾ എഴുതേണ്ട ചോദ്യങ്ങളാണ് വിവാദത്തിലായത്. ചോദ്യങ്ങൾക്ക് മുന്നോടിയായി ചോദ്യ പേപ്പറിൽ നൽകിയിരിക്കുന്ന ലേഖനഭാഗത്തിലാണ്...

കശ്മീർ: പോലിസിനു നേർക്ക് വെടിവയ്പ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്ക്

13 Dec 2021 5:35 PM GMT
ആക്രമണത്തിൽ 14 പോലിസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പോലിസ് ആദ്യം പറഞ്ഞത്. രണ്ട് പോലിസുകാർ പിന്നീട് മരണത്തിന് കീഴടങ്ങിയതായും അവർ അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്: വിവാഹം, മരണാനന്തര ചടങ്ങുകളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാം

13 Dec 2021 5:09 PM GMT
പൊതു ഇടങ്ങളിലെ പരിപാടികളില്‍ 300 പേര്‍ക്ക് വരെ പങ്കെടുക്കാം. ഹാളില്‍ നടക്കുന്നവയില്‍ 150 പേര്‍ക്കും.

തലവേദനക്ക് ചികിൽസ തലയ്ക്കടി; ആള്‍ദൈവത്തിൻ്റെ അടിയേറ്റ യുവതിക്ക് ദാരുണാന്ത്യം

13 Dec 2021 4:55 PM GMT
തലവദേന മാറ്റാനെന്ന പേരിൽ മനു (32) എന്ന ആള്‍ദൈവം യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് ആരോപണം.

ഭാര്യയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനമെന്ന് കോടതി

13 Dec 2021 4:21 PM GMT
വിവാഹമോചനം ആവശ്യപ്പെട്ട് 2017 ലാണ് ഭർത്താവ് ഹരജി നൽകിയത്. 2009 ലാണ് ഇവരുടെ വിവാഹം നടന്നത്. ഇവർക്ക് ഒരു മകളുണ്ട്. കേസിൽ ക്രോസ് വിസ്താരം നടക്കുന്നതിനിടെ ...

സര്‍വകലാശാല വിവാദം: മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനം; രാജി വയ്ക്കണമെന്ന് ചെന്നിത്തല

13 Dec 2021 4:18 PM GMT
പ്രോ ചാന്‍സിലര്‍ക്ക് ഏത് നിയമ പ്രകാരമാണ് ഇങ്ങനെയൊരു വൈസ് ചാന്‍സിലറെ നിയമിക്കണമെന്ന് ഗവര്‍ണര്‍ക്ക് കത്ത് എഴുതാന്‍ കഴിയുന്നത്. ഇത്തരമൊരു കത്ത് എഴുതാന്‍...

മോദിയുടെ പേരും ചിത്രവും പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് നീക്കണം; ഹരജിയില്‍ കേന്ദ്രം മറുപടി നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

13 Dec 2021 3:18 PM GMT
ഹരജിയില്‍ ഡിസംബര്‍ 23നകം കേന്ദ്രം മറുപടി നല്‍കണമെന്നും ഹരജിക്കാരന്‍ ഡിസംബര്‍ 30നകം പുനപരിശോധനാ ഹരജി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത,...

വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിൽ എന്താണ് പ്രശ്നമെന്ന് കേരള ഹൈക്കോടതി

13 Dec 2021 1:52 PM GMT
മോദി അധികാരത്തിൽ വന്നത് ജനവിധിയിലൂടെയാണ്. കുറുക്കു വഴിയിലൂടെയല്ല. ജവഹർലാൽ നെഹ്റുവിൻ്റെ പേരിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിലാണ് നിങ്ങൾ പ്രവർത്തിക്കുന്നത്....

'ലീഗ് താലിബാനെ കടത്തിവെട്ടി'; ആക്ഷേപവുമായി എ കെ ബാലന്‍

13 Dec 2021 1:38 PM GMT
ലീഗിന് ഭരണം നഷ്ടപ്പെട്ടപ്പോള്‍ തലയ്ക്ക് സൂക്കേട് വന്നു. മുദ്രാവാക്യം വിളിക്കുമ്പോള്‍ സൂക്ഷിച്ചാല്‍ മതി

ഉടുക്കുകൊട്ടി പേടിപ്പിക്കണ്ട, പിണറായിയെ മുട്ടുകുത്തിക്കും; നായനാരുടെ കാലം ഓര്‍മ്മിപ്പിച്ച് കെപിഎ മജീദ്

11 Dec 2021 7:42 PM GMT
മുസ്‌ലിം ലീഗ് ഒരു പോര്‍മുഖത്താണ്. ഭീഷണിപ്പെടുത്തിയും കേസെടുത്തും ലീഗിനെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട. കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാനും...

യുഎസിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; മരണസംഖ്യ 70 കടന്നു, കെൻ്റക്കിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

11 Dec 2021 7:11 PM GMT
മരണസംഖ്യ 100 കടന്നേക്കുമെന്ന് ഗവർണർ വ്യക്തമാക്കിയതായി ബിബിസി റിപോർട്ട് ചെയ്തു. കെൻ്റക്കിയിലിന് പുറമെ അർകൻസസ്, ഇല്ലിനോയിസ്, ടെന്നസി, മിസോറി തുടങ്ങിയ...

ശബരിമലയില്‍ ഇളവുകള്‍; പരമ്പരാഗത പാത നാളെ തുറക്കും; പമ്പാ സ്നാനത്തിനും അനുമതി

11 Dec 2021 6:46 PM GMT
ഏതെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാല്‍ ശബരിമല എഡിഎമ്മിന് സ്‌നാനം നിര്‍ത്തിവയ്ക്കുവാനുള്ള അധികാരമുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സപ്ലൈകോ ഉൽപന്നങ്ങൾ ഓൺലൈനിൽ വാങ്ങാം; 'സപ്ലൈ കേരള' മൊബൈൽ ആപ്പ് ആരംഭിച്ചു

11 Dec 2021 6:34 PM GMT
2022 ജനുവരി ഒന്നു മുതൽ എല്ലാ കോപറേഷൻ പരിധികളിലും ഇത് ലഭ്യമാകും.

വ്യാജ ഫേസ്ബുക്ക് അകൗണ്ട് ഉപയോ​ഗിച്ച് സംഘപരിവാര്‍ വ്യാജ പ്രചരണം; പരാതി നൽകി

11 Dec 2021 6:14 PM GMT
ബിപിന്‍ റാവത്തിന്‍റെ മരണ വാര്‍ത്തയ്ക്ക് താഴെ ഫൈസലിന്റെ ചിത്രമുപയോ​ഗിച്ച് ഉണ്ടാക്കിയ 'അനസ് മുഹമ്മദ് വിളയില്‍' എന്ന വ്യാജ അകൗണ്ട് വഴിയായിരുന്നു വിദ്വേഷ...

ഓൺലൈൻ ക്ലാസിന് സൗകര്യമില്ല; സ്കൂളുകൾ തുറക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സമരത്തിൽ

11 Dec 2021 4:21 PM GMT
13 ലക്ഷം വിദ്യാർഥികളാണ് ഓൺലൈൻ പഠനം നടത്തുന്നത്, എന്നാൽ 1 മുതൽ 8ാം ക്ലാസുവരെ 37 ലക്ഷം വിദ്യാർഥികളാണ് സംസ്ഥാനത്ത് ഉള്ളത്.

സ്ത്രീകൾക്ക് മാസം 5000 രൂപ, പണം അക്കൗണ്ടിലെത്തും; ഗോവയിൽ കളിക്കാനുറച്ച് തൃണമൂൽ

11 Dec 2021 3:58 PM GMT
സാമ്പത്തിക നൊബൽ ജേതാവ് അഭിജിത് ബാനർജിയുടെ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഡിവൈഎഫ്ഐ സമര സംഘടനയല്ലാതായി മാറി; ആഭ്യന്തര വകുപ്പിനെതിരേയും സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

11 Dec 2021 3:26 PM GMT
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പാനൂരിലെ സഖാക്കള്‍ അതിരൂക്ഷമായ വിമര്‍ശനമാണ് പോലിസിനെതിരെ അഴിച്ചുവിട്ടത്. പാര്‍ട്ടി നേതാക്കള്‍ക്കും...

നിയന്ത്രണംവിട്ട മിനിലോറി ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി ഏഴു പേര്‍ക്ക് പരിക്ക്

11 Dec 2021 2:06 PM GMT
ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ സമീപം ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം.

അനുമതി തേടാതെ ഡിജിറ്റൽ മീഡിയക്കെതിരേ നിർബന്ധിത നടപടി പാടില്ലെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി

9 Dec 2021 6:50 AM GMT
കോടതിയുടെ അനുമതി തേടാതെ ഹരജിക്കാർക്കെതിരേ നിർബന്ധിത നടപടിയെടുക്കുന്നതിൽ നിന്ന് കേന്ദ്രത്തിന് നിയന്ത്രണമുണ്ടെന്ന് വാദം കേട്ട ബഞ്ച് പറഞ്ഞു

അപകട സ്ഥലത്ത് വ്യോമസേന അന്വേഷണ സംഘം പരിശോധന നടത്തുന്നു; ഡാറ്റാ റെക്കോർഡർ കണ്ടെത്തി

9 Dec 2021 3:27 AM GMT
ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ അന്വേഷണ സംഘം കണ്ടെത്തി

വിദ്യാര്‍ഥികള്‍ക്ക് ബാബരി ബാഡ്ജ് വിതരണം; ബിജെപി നേതാവിന്റെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

9 Dec 2021 3:18 AM GMT
ബിജെപി നേതാവ് പി കെ കൃഷ്ണദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ച് പോലിസ് മേധാവി

9 Dec 2021 2:01 AM GMT
കെട്ടിക്കിടക്കുന്ന പരാതികൾ തീർപ്പാക്കാനുള്ള നടപടികളും ചർച്ചചെയ്യും. പോക്സോ കേസുകളിൽ കൂടുതൽ ചർച്ചകളുണ്ടാകും.
Share it