India

അപകട സ്ഥലത്ത് വ്യോമസേന അന്വേഷണ സംഘം പരിശോധന നടത്തുന്നു; ഡാറ്റാ റെക്കോർഡർ കണ്ടെത്തി

ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ അന്വേഷണ സംഘം കണ്ടെത്തി

അപകട സ്ഥലത്ത് വ്യോമസേന അന്വേഷണ സംഘം പരിശോധന നടത്തുന്നു; ഡാറ്റാ റെക്കോർഡർ കണ്ടെത്തി
X

ന്യൂഡൽഹി: വ്യോമസേന മേധാവി വി ആർ ചൗധരി ഹെലികോപ്ടർ അപകടം നടന്ന സ്ഥലത്തെത്തി. അദ്ദേഹത്തിനൊപ്പം ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. തകർന്ന ഹെലികോപ്ടർ വിങ് കമാന്റർ ഭരദ്വാജിന്റെ നേതൃത്തിൽ പരിശോധന നടത്തുകയാണ്.

ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ അന്വേഷണ സംഘം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് നടന്ന ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും അടക്കം പതിമൂന്ന് പേരാണ് മരണമടഞ്ഞത്.

Next Story

RELATED STORIES

Share it