ശക്തമായ മഴയ്ക്ക് സാധ്യത ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്

29 Aug 2025 3:41 AM GMT
തിരുവനന്തപുരംം: ഛത്തീസ്ഗഡ് മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദ സ്വാധീനത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴ തുടരും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഇ...

ബില്ലുകളിലെ ഗവർണർമാരുടെ കാല താമസം - സുപ്രീംകോടതിയിൽ സൂക്ഷ്മ പരിശോധന

29 Aug 2025 2:44 AM GMT
ന്യൂഡൽഹി : ഗവർണർ ആറുമാസം ബില്ലുകളിൽതീരുമാനമെടുക്കാതിരിക്കുന്നതിന് ന്യായീകരിക്കാൻ ആവില്ലെന്ന് സുപ്രീംകോടതി . ഗവർണറുടെയോ, രാഷ്ട്രപതിയുടെയോ നടപടി ചോദ്യം ച...

പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ് ;ഹണി ട്രാപ്പ്

29 Aug 2025 2:02 AM GMT
തൃശ്ശൂർ : പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് പൂജയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ച എന്ന കേസ് ഹണി ട്രാപ്പ് എന്ന് പോലീസ് കണ്ടെത്തി. ദേവസ്ഥാനം മാനേജിങ് ട്രസ്റ്റി...

വയനാട് ചുരത്തിൽ ഇന്നും ഗതാഗത നിരോധനം തുടരും

28 Aug 2025 2:13 AM GMT
താമരശ്ശേരി : വയനാട്ടിലേക്കുള്ള ചുരത്തിലെ വ്യൂ പോയൻ്റിന് സമീപം പാറ ക്കെട്ടും. മണ്ണും, മരങ്ങളും ഇടിഞ്ഞ് വീണതിനെ തുടർന്നുണ്ടായ ഗതാഗത നിരോധനം ഇന്നും തുടരുമ...

മലപ്പുറത്ത് വോട്ടർ പട്ടികയിൽ വീണ്ടും ക്രമക്കേട്

27 Aug 2025 8:02 AM GMT
മലപ്പുറം : നഗരസഭയിലെ വാർഡ് 22 ചീനിതോട് പ്രദേശത്തു നിന്ന് മാത്രം 122 വോട്ടുകൾ അനധികൃതമായി കണ്ടെത്തി. മുൻകാലഘട്ടങ്ങളിൽ കലക്ടറേറ്റിൽ ഉൾപ്പെടെ ജീവനക്കാരായ...

മെക്കാ 37-ാം സ്ഥാപകദിന സമ്മേളനം നാളെ കോഴിക്കോട്

27 Aug 2025 2:24 AM GMT
കോഴിക്കോട് : പിന്നാക്ക ദലിത് ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്കാ ) സ്ഥാപകദിന...

ഹജ്ജ് 2026 : സ്വകാര്യ ഗ്രൂപ്പുകൾക്ക് 52 507 സീറ്റുകൾ ലഭിക്കും

27 Aug 2025 1:57 AM GMT
കോഴിക്കോട് : സൗദി ഹജ്ജ് മന്ത്രാലയം ഇന്ത്യക്കുള്ള അടുത്ത വർഷത്തെ ഹജ്ജ് കോട്ട പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കേന്ദ്ര ഹജ്ജ് കമ്മിറ്റി സ്വകാര്യ ഹജ്ജ് ...

ആറ്റിലിറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

26 Aug 2025 10:13 AM GMT
പത്തനംതിട്ട : കല്ലറ കടവിൽ അച്ചൻകോവിലാറ്റിൽ ഓണ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നിടെ കുളിക്കാനിറ ങ്ങിയവിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായ...

വോട്ട് കൊള്ള: രാജ്യം ഭരിക്കുന്നത് ദേശവിരുദ്ധരുടെ കൂട്ടായ്മ - കെ കെ അബ്ദുൽ ജബ്ബാർ

26 Aug 2025 9:20 AM GMT
തൃശൂര്‍: വോട്ട് കൊള്ളയിലൂടെ ജനാധിപത്യത്തെ അട്ടിമറിച്ച ദേശവിരുദ്ധരുടെ കൂട്ടായ്മയാണ് രാജ്യം ഭരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ...

സ്വർണ വില പവന് 400 രൂപ വർദ്ധിച്ചു

26 Aug 2025 6:02 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് അമ്പത് രൂപ കൂടി 9335 രൂപയും ഒരു പവന് 400 രൂപ കൂടി 74840 രൂപയും ...

ജംഇയ്യത്തുൽ ഉലമ ഹിന്ദ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് അബ്ദുൽ ഗഫാർ ഉസ്താദ് നിര്യാതനായി

26 Aug 2025 5:48 AM GMT
പത്തനംതിട്ട : കുലശേഖരപതി ജാമിഅഃ കശ്ശാഫുൾ ഉലൂം അറബിക് കോളേജിന്റെ പ്രിൻസിപ്പൽ, ഇടത്തല ജാമിഅ:ത്തുൽ കൗസരിയ്യായിലെ ദീർഘകാല മുദരിസും ജംഇയ്യത്തുൽ ഉലമ ഹിന്ദ് സ...

കുടുംബശ്രീ ഓണം വിപണനമേളകൾ ഇന്നുമുതൽ

26 Aug 2025 3:01 AM GMT
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് പൂക്കളും ,പച്ചക്കറികളും ,പഴങ്ങളും ,മറ്റ് ഭക്ഷ്യോൽ പന്നങ്ങളുമായി സംസ്ഥാനം ഒട്ടാകെ കുടുംബശ്രീയുടെ ഓണം വിപ...

നിർബന്ധിത പണപ്പിരിവ് -മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

26 Aug 2025 2:41 AM GMT
തിരുവനന്തപുരം : ഓപറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം മിൻ്റെ നിർദേശപ്രകാരം സംസ്ഥാനത്തെ 17 റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്,64 സബ്ബ് ഓഫ...

സ്വർണ വില പവന് 800 രൂപ വർധിച്ചു

23 Aug 2025 5:51 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് നൂറ് രൂപ കൂടി 9315 രൂപയും ഒരു പവന് 800 രൂപ കൂടി 74520 രൂപയും 18 കാ...

സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി നിര്യാതനായി

23 Aug 2025 1:52 AM GMT
ഹൈദരാബാദ് : സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി ( 83) നിര്യാതനായി. ഇന്നലെ രാത്രി ആയിരുന്നു അന്ത്യം. 2012 മുതൽ 2019 വരെയാണ് സിപിഐ ജനറൽ സെക്രട്ടറി ...

മാധ്യമപ്രവർത്തകർക്ക് കേന്ദ്ര പെൻഷൻ നൽകണം: എസ് ജെ എഫ് ഐ

21 Aug 2025 4:44 PM GMT
തിരുവനന്തപുരം: വിരമിച്ച മാധ്യമ പ്രവർത്തകർക്ക് കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതി ഏർപ്പെടുത്തണമെന്ന് സീനിയർ ജേണലിസ്‌റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ സമ്മേളനം ആവശ്യപ്പെ...

ദുബൈയിലെ വാഹനാപകടം: പരിക്കേറ്റ കണ്ണൂര്‍ സ്വദേശിക്ക് 2.37 കോടി നഷ്ടപരിഹാരം

21 Aug 2025 4:31 PM GMT
ദുബായ്: ദുബായ് അല്‍ വഹീദ ബംഗ്ലാദേശ് കൗണ്‍സലേറ്റിന് സമീപം 2023 ഏപ്രിൽ 24-ന് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണൂർ നീർച്ചാൽ സ്വദേശിനി റഹ്മത്ത്...

ഇന്ത്യയിൽ മാധ്യമ കമ്മീഷൻ രൂപീകരിക്കണം : വി ഡി സതീശൻ

21 Aug 2025 7:18 AM GMT
തിരുവനന്തപുരം: ഇന്ത്യയിൽ മാധ്യമ കമ്മീഷൻ രൂപീകരിക്കണമെന്ന് വി ഡി സതീശൻ . സീനിയർ ജേണലിസ്റ്റ് ഫോറം ദേശീയ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയ...

വെള്ളം ചോദ്യച്ചെത്തിയ യുവാവ് വീട്ടമ്മയെ തീ കൊളുത്തി ; പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

21 Aug 2025 2:12 AM GMT
കണ്ണൂര്‍: ഉരുവച്ചാല്‍ കാരപ്രത്ത് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടെത്തിയ യുവാവ് വീട്ടമ്മയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു.പൊള്ളലേറ്റ വീട്ടമ്മ ആശുപത്രിയില്‍...

സ്വതന്ത്ര മാധ്യമ പ്രവർത്തനം ഇന്ത്യയിൽ വെല്ലുവിളി നേരിടുന്നു:പിണറായി വിജയൻ

21 Aug 2025 1:40 AM GMT
തിരുവനന്തപുരം: സ്വതന്ത്ര മാധ്യമ പ്രവർത്തന o ഇന്ത്യയിൽ കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിനെ വി...

ലൈഫ് പദ്ധതി : സർക്കാർ ഗ്യാരണ്ടിയോടെ വായ്പയെടുക്കുന്നതിന് മന്ത്രസഭ അനുമതി നല്കി.

20 Aug 2025 2:34 PM GMT
തിരുവനന്തപുരം : ലൈഫ് പദ്ധതി പ്രകാരം, നിലവിൽ നിർമ്മാണ പുരോഗതിയിലുള്ള 1,27,601 വീടുകൾക്ക് വായ്പ വിഹിതം ലഭ്യമാക്കുന്നതിനു 1100 കോടി രൂപയും, ലൈഫ് ലിസ്റ്റി...

പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഓണസമ്മാനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു

20 Aug 2025 2:20 PM GMT
തിരുവനന്തപുരം : സംസ്ഥാനത്തെ കേന്ദ്ര- സംസ്ഥാന സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60ന് വയസ്സിനു മുകളിൽ പ്രായമുള്ള അർഹരായ 52864 പട്ടികവർഗ്ഗ...

*റോഡ് നിർമ്മാണത്തിന് റീക്ലെയ്മ്ഡ് അസാൾട്ട് പേവ്മെൻ്റ് (RAP) സാങ്കേതികവിദ്യയും പരീക്ഷിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്*

20 Aug 2025 7:06 AM GMT
തിരുവനന്തപുരം : സംസ്ഥാനത്ത് റോ‍ഡ് നിര്‍മ്മാണ മേഖലയില്‍ റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ് (RAP) സാങ്കേതികവിദ്യ പരീക്ഷിക്കുവാന്‍ തീരുമാനിച്ചതായി...

*വിവരാവകാശ കമ്മീഷണറുടെ ഒഴിവ്*

20 Aug 2025 6:53 AM GMT
തിരുവനന്തപുരം : സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ (ഭേദഗതി) ...

പിആർഡി പൊതുജനങ്ങൾക്കായി ഫോട്ടോഗ്രാഫി മൽസരം സംഘടിപ്പിക്കുന്നു.

19 Aug 2025 12:02 PM GMT
തിരുവനന്തപുരം : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി 2021, 2022 വർഷങ്ങളിലെ ഫോട്ടോകൾക്ക് ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. 2021-...

അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തിയ സ്ഥാപന ഉടമ ജീവനൊടുക്കി

19 Aug 2025 2:21 AM GMT
കൊല്ലം : അംഗീകാരമില്ലാത്ത പാരാമെഡിക്കൽ കോഴ്സുകൾ നടത്തി വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകിയിരുന്ന സ്ഥാപനത്തിൻറെ ഉടമ അമൽ ശങ്കറിനെ വിദ്യാർത്ഥി കളുടെ...

പോലീസിനെ ഭയന്ന് പുഴയിൽ ചാടിയ യുവാവ് മരിച്ചു

19 Aug 2025 1:57 AM GMT
തിരുവനന്തപുരം: മലയിൻകീഴ് കരമനയാറ്റിൽ പോലീസിനെ കണ്ട് ഭയന്നു മൂന്നു യുവാക്കൾ പുഴയിൽ ചാടി ഒരാൾ മുങ്ങിമരിച്ചു. നാലാഞ്ചിറ പാറക്കോട് ലൈൻ പിആർഎ 61 എ ചോതിയിൽ മ...

തെരുവുനായ ശല്യം തടയാൻ അടിയന്തരമായി ഇടപെടണം: എസ്ഡിപിഐ

18 Aug 2025 1:08 PM GMT
പത്തനംതിട്ട: ജില്ലയിൽ രൂക്ഷമായ തെരുവുനായ ശല്യം തടയാൻ പ്രാദേശിക ഭരണകൂടങ്ങൾ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ...

ദേശീയ ബഹിരാകാശ ദിനാഘോഷം : RH -200 വിക്ഷേപണം നേരിൽ കാണാൻ പൊതുജനങ്ങൾക്ക് നാളെ അവസരം

18 Aug 2025 11:07 AM GMT
തിരുവനന്തപുരം : കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിയിലെ തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെൻറർ ദേശീയ ബഹിരാകാശ ദിനാചരണ ത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക...

അങ്കണവാടിയിൽ രാഖി കെട്ടാനുള്ള നിർദ്ദേശം ബാലാവകാശ ലംഘനം : ഉദ്യോഗസ്ഥനെ പുറത്താക്കണം - വിമൻ ഇന്ത്യാ മൂവ്മെൻറ്

18 Aug 2025 7:45 AM GMT
തിരുവനന്തപുരം: ശിശുവികസന ഓഫീസറുടെ നിര്‍ദേശപ്രകാരം അങ്കണവാടികളില്‍ കുട്ടികളെ രാഖി കെട്ടാന്‍ പ്രേരിപ്പിച്ചത് കടുത്ത ബാലാവകാശ ലംഘനമാണെന്ന് വിമന്‍ ഇന്ത്യ മ...

ചലനമില്ലാതെ സ്വർണവില

18 Aug 2025 6:24 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില മാററമില്ലാതെ തുടരുന്നു. തുടർച്ചയായി മൂന്നാം ദിനവും ഒരേ നിരക്കിൽ ആണ് വിപണി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണ്ണവിലയിൽ 1...

രണ്ടാം ക്ലാസ് വിദ്യാർത്ഥിനി പിതാവിൻറെ കണ്മുന്നിൽ ബസ് കയറി മരിച്ചു

18 Aug 2025 6:00 AM GMT
പാലക്കാട് : കൊഴിഞാമ്പാറയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നഫീസത്ത് മിസ്രിയ എന്ന കുട്ടി ബസ് കയറിയിറങ്ങി മരിച്ചു.പിതാവിൻ്റെ കൂടെ ബൈക്കിൽ സ്കൂളിലേക്ക്...

ആർക്കിടെക്ട് നസീർ ഖാൻ അന്തരിച്ചു

18 Aug 2025 2:37 AM GMT
കോഴിക്കോട് : കേരളത്തിൽ കൊട്ടാരസദൃശ്യമായ ഭവനങ്ങളുടെ ശില്പിയും, പ്രമുഖ ആർക്കിടെക്ചർ ഡിസൈനറുമായ വെസ്റ്റ്ഹിൽ ബി.ജി റോഡ് പുത്തൻ തെരുവിൽ ഹൗസിൽ പി.എ നസീർ ഖാൻ...

ശക്തമായ മഴക്ക് സാധ്യത -12 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

18 Aug 2025 2:10 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയും നീരൊഴുക്കും ശക്തമായതോടെ 12 ഡാമുകളിൽ ചുകപ് അലർട്ട് പ്രഖ്യാപിച്ചു. ജലസേചന വകുപ്പിൻ്റെ കീഴിലുള്ള മീങ്കര , വാള...

പാലക്കാട് കഞ്ചിക്കോട് റെയിൽവേ ട്രാക്കിൽ അജ്ഞാതൻ മരിച്ച നിലയിൽ

18 Aug 2025 1:52 AM GMT
പാലക്കാട് : കഞ്ചിക്കോട് ഹിൽവ്യൂ നഗറിന് സമീപം ട്രാക്കിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 40 വയസ്സ് തോന്നിക്കുന്ന പുരുഷനെയാണ് മരിച...

*താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അനാസ്ഥ മൂലം ബാലിക മരിച്ച സംഭവത്തിൽ നഷ്ട പരിഹാരം നൽകണം -എസ്‌ഡിപിഐ*

17 Aug 2025 4:05 AM GMT
കോഴിക്കോട് : താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അനാസ്ഥ മൂലം അമീബിക് മസ്തിഷ്ക ജ്വരം മൂർച്ചിച്ച ബാലികയുടെ മരണം നടന്ന സംഭവം ഗുരുതരമായ മനുഷ്യാവകാശ ലംഘനവും, ആര...
Share it