- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെക്കാ 37-ാം സ്ഥാപകദിന സമ്മേളനം നാളെ കോഴിക്കോട്

കോഴിക്കോട് : പിന്നാക്ക ദലിത് ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്കാ ) സ്ഥാപകദിന സമ്മേളനം നാളെകോഴിക്കോട് നടക്കും. കെ.പി കേശവമേനോൻ ഹാളിൽ നടക്കുന്ന 37-ാം വാർഷിക സമ്മേളനത്തിൽ സാമൂഹിക -രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് വാർത്ത കുറിപിൽ അറിയിച്ചു. പിന്നാക്ക പ്രാതിനിധ്യം: യാഥാർത്ഥ്യമെന്ത്? എന്ന പ്രമേയത്തിലാണ് ചർച്ചകൾ നടക്കുക. ഉദ്യോഗ -വിദ്യാഭ്യാസ രംഗത്തെ പിന്നോക്ക വിഭാഗത്തിന്റെ പ്രാഥമിക കുറവും, സാഹിത്യ -മാധ്യമ സിനിമാ രംഗങ്ങളിലെ പിന്നോക്ക ജനവിഭാഗത്തെ ചിത്രീകരിക്കുന്നതിൽ ബോധപൂർവ്വം വരുത്തുന്ന പിഴവുകളും സമ്മേളനത്തിൽ വിവിധ സെഷനുകളിലായി ചർച്ച ചെയ്യും. സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ . പി നസീർ അധ്യക്ഷ വഹിക്കുന്ന പരിപാടിയിൽ ഇ.ടി. മുഹമ്മദ് ബഷീർ എംപി , എം കെ രാഘവൻ എംപി, അഹമ്മദ് ദേവർകോവിൽ എംഎൽഎ, പി എം എ സലാം ,ഡോക്ടർ ഫസൽ ഗഫൂർ, ഡോക്ടർ' ഹുസൈൻ മടവൂർ, അബ്ദുസമദ് പൂക്കോട്ടൂർ, ശിഹാബ് പൂക്കോട്ടൂർ, തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ അലി അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















