Latest News

പാലക്കാട് കഞ്ചിക്കോട് റെയിൽവേ ട്രാക്കിൽ അജ്ഞാതൻ മരിച്ച നിലയിൽ

പാലക്കാട് കഞ്ചിക്കോട് റെയിൽവേ ട്രാക്കിൽ അജ്ഞാതൻ മരിച്ച നിലയിൽ
X

പാലക്കാട് : കഞ്ചിക്കോട് ഹിൽവ്യൂ നഗറിന് സമീപം ട്രാക്കിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 40 വയസ്സ് തോന്നിക്കുന്ന പുരുഷനെയാണ് മരിച്ച നിലയിൽ ഇന്നലെ രാത്രി കണ്ടെത്തിയത് . കഞ്ചിക്കോട് പോലീസും, രക്ഷ സേന അഗ്നിരക്ഷാ സേനയുമെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കസബ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it