Latest News

വെള്ളം ചോദ്യച്ചെത്തിയ യുവാവ് വീട്ടമ്മയെ തീ കൊളുത്തി ; പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

വെള്ളം ചോദ്യച്ചെത്തിയ യുവാവ് വീട്ടമ്മയെ തീ കൊളുത്തി ; പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
X

കണ്ണൂര്‍: ഉരുവച്ചാല്‍ കാരപ്രത്ത് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടെത്തിയ യുവാവ് വീട്ടമ്മയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു.പൊള്ളലേറ്റ വീട്ടമ്മ ആശുപത്രിയില്‍ വെച്ച് മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് വീട്ടില്‍ അജീഷീന്റെ ഭാര്യ പ്രവീണ (39) ആണ് മരിച്ചത്. ഇവരുടെ പരിചയക്കാരനായ ഇരിക്കൂറിനടുത്ത പെരുവളത്ത് കൂട്ടാവിലെ പട്ടേരി വീട്ടില്‍ ജിജേഷാണ് പ്രവീണയുടെ ശരീരത്തില്‍ തീയിട്ടത്. ജിജേഷിനും പൊള്ളലേറ്റിട്ടുണ്ട്. അജീഷിന്റെ മാതാപിതാക്കളോടൊപ്പം വാടക വീട്ടിലാണ് പ്രവീണ താമസിക്കുന്നത്. അജീഷ് വിദേശത്താണ്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it