Top

You Searched For "youth congress"

പിണറായിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

7 July 2020 11:44 AM GMT
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനം രാജിവയ്ക്കണമെന്നും കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന്...

പരപ്പനങ്ങാടിയില്‍ ഇന്ധന വിലവര്‍ധനക്കെതിരേ യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതീകാത്മക കേരള ബന്ദ്

1 July 2020 12:44 PM GMT
പരപ്പനങ്ങാടി: പെട്രോള്‍, ഡീസല്‍ വിലവര്‍ധനക്കെതിരെ പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി ബസ് സ്റ്റാന്റ് പരി...

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും പിടിയില്‍

4 Jun 2020 6:41 PM GMT
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൊല്ലം നെടുമ്പന പുത്തന്‍വീട്ടില്‍ ഫൈസല്‍ കുളപ്പാടം (33), കൊല്ലം വടക്കേവിള മാടന്‍നട രാജ്ഭവന്‍ വീട്ടില്‍ രഞ്ജിത്ത് (32) എന്നിവരാണ് പിടിയിലായത്.

ക്വാറന്റൈനില്‍ പോവണമെന്ന് ആവശ്യം; മന്ത്രി എ സി മൊയ്തീന്റെ വസതിക്കു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

15 May 2020 7:12 AM GMT
കൊവിഡ് സ്ഥിരീകരിച്ച പ്രവാസിയുമായി മന്ത്രിക്ക് സമ്പര്‍ക്കമുണ്ടെന്നും അതിനാല്‍ അദ്ദേഹം ക്വാറന്റൈനില്‍ പോവണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

സിപിഎം നേതാവ് സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം കടത്തിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിക്കു വെട്ടേറ്റു

22 April 2020 3:47 AM GMT
3 വര്‍ഷമായി പിരിച്ച തുക കര്‍ഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് അടക്കാതെ മുക്കിയ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചതിന് പ്രവര്‍ത്തകര്‍ക്ക് നേരെ പരസ്യമായ ഭീഷണി ഉണ്ടായിരുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതികരിച്ചു.

തീരദേശ വാസികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം: യൂത്ത് കോണ്‍ഗ്രസ്

30 March 2020 6:54 PM GMT
കൊച്ചി: മല്‍സ്യ ദൗര്‍ലഭ്യതയും കൊറോണയും മൂലം ദുരിതത്തിലായ തീരദേശ മേഖലയിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യൂത്ത് കോണ്‍ഗ്രസ്. വേനല്...

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കള്ളുഷാപ്പ് ലേലം നിര്‍ത്തിവച്ചു

18 March 2020 2:17 PM GMT
ലേലനടപടികള്‍ ആരംഭിച്ച ഉടന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഹാളിലേക്ക് ഇരച്ചുകയറി ലേലനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

വെടിവയ്പ്പ്: കോഴിക്കോട്ട് രാത്രിയിലും പ്രതിഷേധം

19 Dec 2019 7:01 PM GMT
മംഗലാപുരത്ത് പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരെ വെടിവച്ചുകൊന്ന സംഭവത്തിൽ കോഴിക്കോട്ട് രാത്രിയിലും പ്രതിഷേധം. ദൃശ്യങ്ങൾ.

സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

27 Nov 2019 7:25 AM GMT
ഗ്രൂപ്പുകള്‍ തമ്മിലുള്ള സമവായത്തോടെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.

നേതൃമാറ്റത്തിന് സാധ്യത: യൂത്ത് കോണ്‍ഗ്രസിനെ ആര് നയിക്കും?

8 Nov 2019 9:38 AM GMT
തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ പുതിയ നേതൃത്വത്തെ കണ്ടെത്താനാണ് നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ധാരണ. എന്നാല്‍ ദേശീയ യൂത്ത് കോണ്‍ഗ്രസ് കേന്ദ്രം നേതൃത്വം ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചതായി സൂചനയുണ്ട്.

വാളയാര്‍ സംഭവത്തിലെ മൗനം; ഡിവൈഎഫ്‌ഐയ്‌ക്കെതിരേ 'ലുക്ക് ഔട്ട് നോട്ടീസ്' പതിച്ച് യൂത്ത് കോണ്‍ഗ്രസ്

30 Oct 2019 3:58 AM GMT
ഉഗാണ്ട, ചെക്കോസ്ലാവാക്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ വിഷയങ്ങളുണ്ടായാല്‍ ഉടന്‍ ഇടപെടാറുള്ള ഡിവൈഎഫ്‌ഐ നേതാക്കള്‍ വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ടും പ്രതികരിക്കാതെ നാടുവിട്ടിരിക്കുകയാണെന്നാണ് ലുക്ക് ഔട്ട് നോട്ടീസില്‍ പരിഹസിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് നെടുവ മണ്ഡലം പ്രതീകാത്മക ഓഫീസ് തുറക്കല്‍ സമരം സംഘടിപ്പിച്ചു

27 Sep 2019 11:58 AM GMT
നെടുവ: ആവു കാദര്‍ കുട്ടി നഹ സ്മാരക പിഡബ്ല്യുഡി കോംപ്ലക്‌സ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോ...

എസ്ഡിപിഐ ഓഫിസിന് നേരെ കല്ലേറ്

31 July 2019 4:13 PM GMT
റഷീദ് പുറ്റന്‍ പൊയില്‍, ഫായിസ് പൈതോത്ത്, അനീഷ് കെ സി, മുനീര്‍ ആലം മാഞ്ഞി, വിനോദന്‍, റംഷാദ് പാണ്ടിക്കോട്, സുബീഷ് തരിപ്പേമ്മല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 25 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് എസ്ഡിപിഐ ആരോപിച്ചു.

പിരിവെടുത്ത് കാര്‍ വേണ്ട; വിവാദങ്ങള്‍ക്കൊടുവില്‍ തീരുമാനം മാറ്റി രമ്യാഹരിദാസ്

21 July 2019 5:49 PM GMT
നേരത്തെ, ഒരു യൂത്ത് കോണ്‍ഗ്രസുകാരി എന്ന നിലയില്‍ ജീവിതത്തില്‍ ഏറെ അഭിമാനകരമായ നിമിഷമാണിത് എന്നാണ് കാര്‍ വാങ്ങുന്നതിനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനത്തെ കുറിച്ച് രമ്യ പ്രതികരിച്ചത്. ഈ തീരുമാനമാണ് വിവാദങ്ങള്‍ക്കൊടുവില്‍ രമ്യാ ഹരിദാസ് മാറ്റിയത്.

തട്ടമിട്ടതിന് വിദ്യാർഥിനിക്ക് പഠനം നിഷേധിച്ചെന്ന പരാതി; സ്കൂളിനെതിരേ പ്രതിഷേധം വ്യാപകമാവുന്നു

13 Jun 2019 8:20 AM GMT
സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ സ്കൂളിനെതിരേ പ്രതിഷേധം വ്യാപകമാണ്. വിദ്യാർഥിനിയോടുള്ള സ്കൂളിന്റെ സമീപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും വിദ്യാർഥി സംഘടനയായ കാംപസ് ഫ്രണ്ടും രംഗത്തുവന്നു. അതേസമയം, എസ്എഫ്ഐ, കെ എസ് യു തുടങ്ങിയ സംഘടനകൾ വിഷയത്തിൽ ഇടപെടാതെ മൗനം നടിക്കുന്നതും വിവാദമായിട്ടുണ്ട്.

അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്; ഇനി ഒരാള്‍ക്ക് ഒരുപദവി നയം

1 Jun 2019 7:39 AM GMT
തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സംഘടനാ സംവിധാനം ഊര്‍ജ്ജിതമാക്കണമെങ്കില്‍ ബൂത്ത്, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കണം. ജൂലൈ മാസത്തിനകം പുനഃസംഘടന വേണമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.

നെയ്യാറ്റിന്‍കര ആത്മഹത്യ: തിരുവനന്തപുരത്തെ കാനറാ ബാങ്ക് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

15 May 2019 5:45 AM GMT
ബാങ്ക് അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കാനറാ ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫിസ് ഉപരോധിച്ചു. ബാങ്കിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ഓഫിസിലെ റിസപ്ഷന്‍ കൗണ്ടര്‍ തല്ലിത്തകര്‍ക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പോലിസും പ്രവര്‍ത്തകരും തമ്മിലും ഉന്തും തള്ളും സംഘര്‍ഷവുമുണ്ടായി.

കിളിമാനൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു നേരെ വധശ്രമം

3 May 2019 6:41 PM GMT
അജയുടെ നേതൃത്വത്തില്‍ ഏതാനും എഐവൈഎഫ് പ്രവര്‍ത്തകര്‍ രാജിവച്ച് യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തിരുന്നു

കണ്ണൂര്‍ ധര്‍മടത്ത് കോണ്‍ഗ്രസ്സ് നേതാവിന്റെ വീടിന് നേരെ ആക്രമണം

25 Feb 2019 1:41 AM GMT
ശനിയാഴ്ച്ചയും അക്രമം ഉണ്ടായിരുന്നു. അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അമ്പൂരിയില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

21 Feb 2019 10:23 AM GMT
തിരുവനന്തപുരം: നെയ്യാറ്റിന്‍കര അമ്പൂരി ചാക്കപ്പാറയില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഗുരുതരമായ പരുക്കേറ്റ യൂനിറ്റ് പ്രസിഡന്റ് അ...

കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശനം; മന്ത്രിയെ വിമര്‍ശിച്ചെന്ന പ്രചാരണം തെറ്റെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

21 Feb 2019 10:19 AM GMT
തിരുവനന്തപുരം: കാസര്‍കോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വീട് മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചതിനെ താന്‍ വിമര്‍ശിച്ചെന...

'നട്ടെല്ലിനു പകരം ഉപയോഗിക്കാം', സാംസ്‌കാരിക നായകര്‍ക്ക് വാഴപ്പിണ്ടി സമ്മാനിച്ചു (വീഡിയോ)

21 Feb 2019 2:16 AM GMT
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ മൗനം പാലിക്കുന്ന ഇടതുപക്ഷ സാംസ്‌കാരിക നായകന്‍മാരുടെ നിലപാടില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രതിഷേധിച്ചു.

പെരിയ ഇരട്ടക്കൊലക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

20 Feb 2019 4:42 PM GMT
പ്രതികള്‍ സഞ്ചരിച്ച സൈലോ കാറിന്റെ ഉടമ ഏച്ചിലടക്കം സ്വദേശി സജി സി ജോര്‍ജ്ജിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്

പെരിയ ഇരട്ടക്കൊല: പീതാംബരന്‍ കുറ്റം സമ്മതിച്ചെന്ന് പോലിസ്

20 Feb 2019 11:51 AM GMT
പ്രതിയെ ഒരാഴ്ചത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു

യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയത് പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി

19 Feb 2019 6:35 AM GMT
കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്കുണ്ടെന്ന് സമ്മതിക്കുന്ന പ്രസ്താവനയാണ് കോടിയേരി നടത്തിയത്. പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായിഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ല. പ്രതികള്‍ ആരായാലും നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്നും കോടിയേരി പറഞ്ഞു.

കാസര്‍കോഡ് കൊല നടത്തിയത് കണ്ണൂരില്‍ നിന്നെത്തിയ സിപിഎം ക്വട്ടേഷന്‍ സംഘം?

19 Feb 2019 1:17 AM GMT
കാസര്‍കോഡ്: കാസര്‍കോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന് പിന്നില്‍ കണ്ണൂരില്‍ നിന്നെത്തിയ സിപിഎം സംഘമെന്ന് സൂചന. പെരിയ...

വിലാപ യാത്രയ്ക്കു പിന്നാലെ കല്ലിയോട്ട് പരക്കെ അക്രമം; നിരവധി കടകള്‍ തകര്‍ത്തു

18 Feb 2019 2:39 PM GMT
വിലാപയാത്ര കടന്നു പോയ വഴിയിലെ സിപിഎം അനുഭാവിയുടെ കട തീവച്ച് നശിപ്പിച്ചു. നിരവധി കടകള്‍ അടിച്ചുതകര്‍ത്തു.

കാസര്‍കോഡ് ഇരട്ടക്കൊല: രണ്ടു പേര്‍ കസ്റ്റഡിയില്‍

18 Feb 2019 10:22 AM GMT
ക്രൈംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചുവെന്നും പൊലിസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ കര്‍ണാടക പൊലിസിന്റെ സഹായം തേടിയിട്ടുണ്ട്. കര്‍ണാടക പൂര്‍ണസഹായം വാഗ്ദാനം ചെയ്തതായി പൊലിസ് അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: മുഖ്യമന്ത്രി മറുപടി പറയണമെന്ന് മുല്ലപ്പള്ളി

17 Feb 2019 6:02 PM GMT
സിപിഎമ്മിന്റെ സ്റ്റാലിനിസ്റ്റ് സ്വഭാവത്തിന്റെ ഇരകളാണ് കൊല്ലപ്പെട്ടവര്‍. ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയുടെ വീഴ്ചയുടെ ഫലമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിക്കാനിടയായത്. ആക്രമണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അക്രമികളെ സഹായിക്കുകയും ചെയ്യുന്ന നയമാണ് നാളിതുവരെ മുഖ്യമന്ത്രി പിന്തുടരുന്നത്.

കാസർഗോഡ് ചോരക്കളി

17 Feb 2019 5:44 PM GMT
-കാറിലെത്തിയ സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു -കൊലപാതകത്തെത്തുടർന്ന് സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു

അഴീക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം

20 Jan 2019 2:01 AM GMT
ഗൃഹപ്രവേശനം നടക്കാനിരിക്കെയാണ് ഇന്നലെ അര്‍ധരാത്രിയാണു ആക്രമണം

കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന്; കോടിയേരിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് എസ്പിക്ക് പരാതി നല്‍കി

16 Jan 2019 2:58 PM GMT
മലപ്പുറം ചങ്ങരംകുളത്ത് നടന്ന സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്യവെ നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചും പോലിസിനെ നോക്കുകുത്തിയാക്കിയും സമൂഹത്തിന്റെ സമാധാനം തകര്‍ക്കുന്നതിന് കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി മലപ്പുറം എസ്പി പ്രതീഷ് കുമാറിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി

5 Jan 2019 11:42 AM GMT
മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം ഉണ്ടാവുമെന്ന് നേരത്തെ തന്നെ പോലിസിന് വിവരം ലഭിച്ചിരുന്നു.

സെക്രട്ടേറിയറ്റിനു മുമ്പില്‍ യുവമോര്‍ച്ച-യൂത്ത്‌കോണ്‍ഗ്രസ്സ് സംഘര്‍ഷം

25 May 2017 4:58 AM GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രതിഷേധസമരം നടത്താനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും...

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം

20 Jun 2016 8:07 PM GMT
തിരുവനന്തപുരം: ദലിത് പെണ്‍കുട്ടികളെ ജയിലിലടച്ച സംഭവത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം....

നേമത്ത് വോട്ടുകച്ചവടം നടന്നെന്ന് ആരോപണം കെപിസിസി നേതൃത്വം മാറണം: യൂത്ത് കോണ്‍ഗ്രസ്

29 May 2016 5:11 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പില്‍ യുഡിഎഫിന് നേരിടേണ്ടിവന്ന കനത്ത തോല്‍വിക്ക് പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത്...
Share it