Home > youth congress
You Searched For "youth congress"
കെ സുധാകരനെതിരേ കൊലവിളി പ്രസംഗം; സിപിഎം നേതാക്കള്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി
9 March 2022 8:26 AM GMTകട്ടപ്പന; കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരേ കൊലവിളി പ്രസംഗം നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, മുന്‍ മന്ത്രിയും സിപിഎം നേതാവുമാ...
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് തടവുശിക്ഷ
23 Feb 2022 11:11 AM GMTയൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന സെക്രട്ടറി പി നിധീഷ്, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ലത്തീഫ് കൂട്ടാലുങ്ങല്‍,...
യൂത്ത് കോണ്‍ഗ്രസ് പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
27 Jan 2022 12:06 PM GMTകെ റെയിലിനെതിരേ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിന് പ്രതിചേര്‍ക്കപ്പെട്ട പ്രതികളെ പിടികൂടാത്തതിലും വധശ്രമ...
കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധംറിജില്‍ മാക്കുറ്റിക്ക് പോലിസ് സാന്നിധ്യത്തില്‍ ക്രൂര മര്‍ദ്ദനം (വീഡിയോ)
20 Jan 2022 9:21 AM GMTഅതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിക്ക് പോലിസ് സാന്നിധ്യത്തില്‍ ക്രൂര മര്‍ദനമേറ്റു. ഡിവൈഎഫ്‌ഐ നേതാക്കളാണ് മര്‍ദിച്ചതെന്ന് റിജില്‍...
എസ്എഫ്‌ഐയുടെ കൊടിമരം തകര്‍ത്ത സംഭവത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും അറസ്റ്റില്‍
16 Jan 2022 4:25 AM GMTകൊച്ചി: എസ്എഫ്‌ഐയുടെ കൊടിമരം തകര്‍ത്ത തകര്‍ത്ത സംഭവത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറും, കെഎസ്‌യു യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളും അറസ്റ്റില്‍. വത്തുര...
പ്രവര്‍ത്തകന്റെ മരണകാരണം ഹൃദയത്തിനേറ്റ കുത്ത്; കൊല നടത്തിയത് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘമെന്ന് എസ്എഫ്‌ഐ
10 Jan 2022 10:03 AM GMTകാംപസിന് പുറത്തേക്ക് പോവുന്നതിനിടെ കത്തിയുമായി എത്തിയ സംഘം കണ്ണൂര്‍ സ്വദേശിയായ ധീരജിനെ വളരെ ആസൂത്രിതമായി കൊല നടത്തുകയായിരുന്നെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
കെ റെയില്‍ സര്‍വേക്കല്ല് പിഴുതി മാറ്റിയ സംഭവത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്
8 Jan 2022 8:33 AM GMTയൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ച് പഴയങ്ങാടി പോലിസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
സില്‍വര്‍ ലൈന്‍ പദ്ധതി;വിശദീകരണത്തിനെത്തിയ മുഖ്യമന്ത്രിക്കുനേരേ കരിങ്കൊടി പ്രതിഷേധം
6 Jan 2022 7:21 AM GMTപ്രതിഷേധത്തിനിടേ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലില്‍ പരുക്കേറ്റു. മൂന്നു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു
പി ടി തോമസിനെതിരേ അപകീര്‍ത്തികരമായ പോസ്റ്റുകള്‍; നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്
22 Dec 2021 2:56 PM GMTഇന്നുരാവിലെ അന്തരിച്ച പി ടി തോമസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ കുറിപ്പുകള്‍ ഇട്ടവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നഹാസ് എസ്പിക്ക്...
കണ്ണൂര്‍ വിസി വിവാദം;യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
14 Dec 2021 8:45 AM GMTപ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു
വിസി നിയമന വിവാദം; കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം (വീഡിയോ)
13 Dec 2021 3:34 AM GMTകണ്ണൂര്‍: സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി കണ്ണൂര്‍ വിമാനത്ത...
സംഘപരിവാരം ഒറ്റപ്പെട്ടു; തലശ്ശേരിയിലെ വിദ്വേഷ പ്രകടനം പരിശോധിക്കുമെന്ന് യുവമോര്‍ച്ച
3 Dec 2021 1:29 AM GMTകണ്ണൂര്‍: മുസ് ലിം പള്ളികള്‍ തകര്‍ക്കുമെന്ന വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി തലശ്ശേരിയില്‍ പ്രകടനം നടത്തിയ സംഭവത്തില്‍ സംഘപരിവാരം ഒറ്റപ്പെട്ടു. ആര്‍...
മുസ്‌ലിം പള്ളികള്‍ തകര്‍ക്കുമെന്ന ഭീഷണി; ആര്‍എസ്എസ്സിന് താക്കീതായി ജനകീയ പ്രതിഷേധങ്ങള്‍
2 Dec 2021 4:08 PM GMTകണ്ണൂര്‍: വര്‍ഗീയ കലാപം ലക്ഷ്യമിട്ട് സംഘപരിവാര്‍ സംഘടനകള്‍ തലശ്ശേരിയില്‍ നടത്തിയ പ്രകടനത്തിനെതിരേ വ്യാപക പ്രതിഷേധം. വിവിധ സംഘടനകള്‍ തലശ്ശേരി ടൗണില്‍ പ്...
ചവറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ ഡിവൈഎഫ്‌ഐ എന്ന് ആരോപണം
22 Nov 2021 5:36 PM GMTയൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോന്‍, സനൂപ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
6 Nov 2021 2:29 AM GMTകൊച്ചി: ഇന്ധന വിലയ്ക്ക് എതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തെന്ന കേസില്‍ ഒരാള്‍ കൂടി പിടിയി...
പെട്രോള്‍ പമ്പുകളെ നികുതിയൂറ്റ് കേന്ദ്രമാക്കി യൂത്ത് കോണ്‍ഗ്രസ് സമരം
2 Nov 2021 11:49 AM GMTകണ്ണൂര്‍: രാജ്യത്തെ ഇന്ധന വിലവര്‍ധനവിനെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭസമരത്തിന്റെ തുടര്‍ച്ചയായി പെട്രോള്‍ പമ്പുകളുടെ പേരുമാറ്റി യൂത്ത് കോണ്‍...
കര്‍ഷക കൂട്ടക്കൊല: അമിത് ഷായുടെ വീട് വളഞ്ഞ് യൂത്ത് കോണ്‍ഗ്രസ്
9 Oct 2021 12:02 PM GMTകേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കാത്തതിലും, കര്‍ഷകരെ കൊലചെയ്ത മകന്‍ ആശിഷ് മിശ്രയെ അറസ്റ്റു ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് അമിത്...
എസ് ഐയോട് സല്യൂട്ട് ചോദിച്ചുവാങ്ങിയ സുരേഷ് ഗോപിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ ചെരുപ്പ് സെല്യൂട്ട്
16 Sep 2021 10:16 AM GMTപ്രാട്ടോക്കോള്‍ ഇല്ലന്നിരിക്കെ എസ് ഐയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ്...
'വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോണ്‍ഗ്രസ്സ് പിന്തുണയുണ്ടാവില്ല'; പാലാ ബിഷപ്പിനെ പിന്തുണച്ച മണ്ഡലം കമ്മിറ്റിയെ തള്ളി ശബരീനാഥന്‍
9 Sep 2021 6:32 PM GMTകോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വര്‍ഗീയ പരാമര്‍ശത്തെ പിന്തുണച്ച യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയെ തള്ളി യൂത്ത് കോണ്‍ഗ്രസ്സ്...
വനിത കമ്മിഷന്‍ അധ്യക്ഷ ജോസഫൈനെ നീക്കണം; കോലം കത്തിച്ചു യൂത്ത് കോണ്‍ഗ്രസ്
24 Jun 2021 11:51 AM GMTതിരുവനന്തപുരം: വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് എംസി ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍...
കെ ടി ജലീലിന്റെ രാജി ധാര്‍മികതയുടെ പേരിലുള്ളതല്ല: യൂത്ത് കോണ്‍ഗ്രസ്
13 April 2021 4:28 PM GMTതിരുവനന്തപുരം: ലോകായുക്തയുടെ പരാമര്‍ശം വന്ന ശേഷമുള്ള മന്ത്രി കെ ടി ജലീലിന്റെ രാജി ധാര്‍മികതയുടെ പേരില്‍ അല്ലെന്നും നിക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ മറ്...
നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന പ്രചാരണം ദുഷ്ടലാക്കോടെയെന്ന് യൂത്ത് കോണ്‍ഗ്രസ്
11 March 2021 6:13 PM GMTകോട്ടയം: നിയമസഭാ തരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന പ്രചാരണം ദുഷ്ടലാക്കോടെ ഉള്ളതാണെന്ന് കോട്ടയം...
ഉദ്യോഗാര്‍ഥി സമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്; ഷാഫി പറമ്പിലും കെ എസ് ശബരീനാഥും നിരാഹാരം തുടങ്ങി
14 Feb 2021 11:13 AM GMTസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും കെ എസ് ശബരീനാഥും സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസ്...
കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി; ആഫ്രിക്കയിലാണെന്ന് പി വി അന്‍വര്‍ എംഎല്‍എ
30 Jan 2021 9:12 AM GMTതാന്‍ പൊതുപ്രവര്‍ത്തകന്‍ എന്നതിനൊപ്പം ഒരു വ്യവസായി കൂടിയാണെന്നും ബിസിനസ് ആവശ്യാര്‍ത്ഥം ഇപ്പോള്‍ ആഫ്രിക്കയിലാണെന്നും എംഎല്‍എ തന്റെ ഫേസ് ബുക്ക്...
കാലിക്കറ്റ് സര്‍വ്വകലാശാലയെ പാര്‍ട്ടിക്കാര്‍ക്കുള്ള തൊഴില്‍ധാന കേന്ദ്രമാക്കി മാറ്റുന്നു: യൂത്ത് കോണ്‍ഗ്രസ്
27 Jan 2021 11:50 AM GMTതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അധ്യാപക-അനധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്സ്. സം...
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലിസ് ജലപീരങ്കി പ്രയോഗിച്ചു
19 Jan 2021 9:09 AM GMTഎംഎല്‍എമാരായ ഷാഫി പറമ്പില്‍, വി ടി ബല്‍റാം, കെ എസ് ശബരീനാഥന്‍, റോജി എം ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധ...
യൂത്ത് കോണ്‍ഗ്രസ് ധര്‍ണ
19 Oct 2020 1:31 PM GMT മാള: സ്വര്‍ണക്കടത്ത് സംഘത്തിന് സംരക്ഷണം നല്‍കുന്ന പിണറായി വിജയന്‍ രാജി വെക്കുക, ലൈഫ് ഭവന പദ്ധതിയില്‍ കമ്മീഷന്‍ പറ്റിയ മന്ത്രി മൊയ്തീന്‍ രാ...
ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മാണ അഴിമതി: വിജിലന്‍സ് അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്
19 Oct 2020 10:30 AM GMTയൂത്ത് കോണ്‍ഗ്രസ് ഉപവാസം നടത്തി
മന്ത്രി എ കെ ബാലന്റെ കാറിന് നേരെ യൂത്ത് കോണ്‍ഗ്രസ് അക്രമം: സ്ഫോടക വസ്തു എറിഞ്ഞെന്ന് ആരോപണം
18 Sep 2020 1:09 AM GMTചവറ കെഎംഎംഎല്ലിന് സമീപം ഇന്നലെ രാത്രിയോടെയാണ് സംഭവം.
അധ്യാപക ദിനത്തില്‍ മന്ത്രി ജലീലിനെതിരേ 'ചട്ടം പഠിപ്പിക്കല്‍ സമര'വുമായി യൂത്ത് കോണ്‍ഗ്രസ്
5 Sep 2020 1:09 PM GMT മലപ്പുറം: വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ച് യുഎഇ കോണ്‍സുലേറ്റില്‍ നിന്നു സഹായം കൈപ്പറ്റുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന മന്ത്രി കെ ...
മുഖ്യമന്ത്രിയുടെ ഫോട്ടോ അശ്ലീലകരമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍
19 Aug 2020 5:43 PM GMTസ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ അശ്ലീലകരമായ മറ്റൊരുചിത്രത്തില്‍ ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു. ...
കൊവിഡ് രോഗി സന്ദര്‍ശിച്ച പയ്യോളി ബീവറേജ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്ന് യൂത്ത് കോണ്‍ഗ്രസ്
27 July 2020 5:11 AM GMT പയ്യോളി: കൊവിഡ് 19 പരിശോധനാഫലം പോസിറ്റീവായ വ്യക്തി സന്ദര്‍ശിച്ച പയ്യോളി ബീവറേജ് ഷോപ്പ് കൊവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍...
പിണറായിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
7 July 2020 11:44 AM GMTകണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനം രാജിവയ്ക്കണമെന്നും കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന്...
പരപ്പനങ്ങാടിയില്‍ ഇന്ധന വിലവര്‍ധനക്കെതിരേ യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതീകാത്മക കേരള ബന്ദ്
1 July 2020 12:44 PM GMTപരപ്പനങ്ങാടി: പെട്രോള്‍, ഡീസല്‍ വിലവര്‍ധനക്കെതിരെ പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി ബസ് സ്റ്റാന്റ് പരി...
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും പിടിയില്‍
4 Jun 2020 6:41 PM GMTയൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൊല്ലം നെടുമ്പന പുത്തന്‍വീട്ടില്‍ ഫൈസല്‍ കുളപ്പാടം (33), കൊല്ലം വടക്കേവിള മാടന്‍നട രാജ്ഭവന്‍ വീട്ടില്‍...
ക്വാറന്റൈനില്‍ പോവണമെന്ന് ആവശ്യം; മന്ത്രി എ സി മൊയ്തീന്റെ വസതിക്കു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
15 May 2020 7:12 AM GMTകൊവിഡ് സ്ഥിരീകരിച്ച പ്രവാസിയുമായി മന്ത്രിക്ക് സമ്പര്‍ക്കമുണ്ടെന്നും അതിനാല്‍ അദ്ദേഹം ക്വാറന്റൈനില്‍ പോവണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്...