- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > thrissur
You Searched For "Thrissur:"
തൃശൂരില്‍ ജ്വല്ലറിയുടെ ഭിത്തിതുരന്ന് 3.5 കി.ഗ്രാം സ്വര്‍ണം തട്ടിയെടുത്തെന്ന പരാതി വ്യാജം
23 Aug 2020 5:16 PM GMTസ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അറിയിച്ച് ഉടമ തന്നെ രംഗത്തെത്തിയതോടെയാണ് സംശയങ്ങള്‍ ബലപ്പെടുന്നത്.
തൃശൂര്‍ ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റ് നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും
23 Aug 2020 3:25 PM GMTപരിശോധനയില്‍ കൊവിഡ് ബാധയില്ലാത്ത വ്യാപാരികളും തൊഴിലാളികളും ഉള്‍പ്പെടെ 950 പേരുടെ പട്ടിക തയാറാക്കികഴിഞ്ഞു. അവര്‍ക്കു പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്...
തൃശൂര്‍ ജില്ലയില്‍ 116 പേര്‍ക്ക് കൂടി കൊവിഡ്; 70 പേര്‍ക്ക് രോഗമുക്തി
23 Aug 2020 2:52 PM GMTഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3177 ആണ്. ഇതുവരെ രോഗമുക്തരായത് .2193പേര്‍. രോഗം സ്ഥിരീകരിച്ചവരില്‍ 110 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ്...
തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
21 Aug 2020 3:17 PM GMTകൊവിഡ് നിയന്ത്രണ വിധേയമായ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തൃശൂര്‍ ജില്ലയില്‍ 119 പേര്‍ക്ക് കൂടി കൊവിഡ്; 111 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
21 Aug 2020 1:53 PM GMT33 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റര്‍ 11, ചാലക്കുടി ക്ലസ്റ്റര്‍ 7, നടവരമ്പ് ക്ലസ്റ്റര്‍ 1, ആരോഗ്യപ്രവര്‍ത്തകര്‍ 7, പോലിസ് 1, മറ്റ് സമ്പര്‍ക്കം...
തൃശൂരില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു
21 Aug 2020 12:24 PM GMTതൃശൂര്‍: കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. മൂന്നുപീടിക തെക്കുഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹാ...
തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്ക് കൂടി കൊവിഡ്; 69 സമ്പര്‍ക്കം
20 Aug 2020 1:32 PM GMT19 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റര്‍ 10, ചാലക്കുടി ക്ലസ്റ്റര്‍ 5, ആരോഗ്യപ്രവര്‍ത്തകര്‍ 2, മറ്റ് സമ്പര്‍ക്കം 33, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്...
തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍
19 Aug 2020 2:40 PM GMTഅമല ക്ലസ്റ്റര്‍ 16, ശക്തന്‍ ക്ലസ്റ്റര്‍ 4, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ (റിലയന്‍സ്) 2, ശക്തന്‍ ക്ലസ്റ്റര്‍ (പോലീസ്) 1, ചാലക്കുടി ക്ലസ്റ്റര്‍ 2,...
തൃശൂര്‍ ജില്ലയില്‍ 97 പേര്‍ക്ക് കൂടി കൊവിഡ്; 28 പേര്‍ക്ക് രോഗമുക്തി
19 Aug 2020 1:19 PM GMTരോഗം സ്ഥിരീകരിച്ചവരില്‍ 90 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 16 പേരുടെ രോഗഉറവിടമറിയില്ല.
തൃശൂര്‍ ജില്ലയില്‍ 48 പേര്‍ക്ക് കൂടി കൊവിഡ്; 33 പേര്‍ക്ക് രോഗമുക്തി
18 Aug 2020 1:11 PM GMTരോഗം സ്ഥിരീകരിച്ചവരില്‍ 43 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 11 പേരുടെ രോഗഉറവിടം വ്യക്തമല്ല.
തൃശൂര്‍ ജില്ലയില്‍ 8 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
17 Aug 2020 5:22 PM GMT8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന 10 വാര്‍ഡുകളും ഒരു ഡിവിഷനും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
അമല ക്ലസ്റ്ററില്‍ രോഗവ്യാപനം കൂടുന്നു; തൃശൂര്‍ ജില്ലയില്‍ ഇന്ന് 156 പേര്‍ക്ക് കൊവിഡ്
17 Aug 2020 1:10 PM GMTഅമല ആശുപത്രിയില്‍ നിന്നുള്ള സമ്പര്‍ക്ക രോഗ വ്യാപനവും ചാലക്കുടി ക്ലസ്റ്ററിലെ രോഗ വ്യാപനവും കൂടിയിട്ടുണ്ട്. അതേസമയം, 42 പേര്‍ രോഗമുക്തരായതായും ആരോഗ്യ...
അമല ക്ലസ്റ്ററില്‍ ഇന്നും 17 പേര്‍ക്ക് കൊവിഡ്; തൃശൂര്‍ ജില്ലയില്‍ 85 പേര്‍ക്ക് രോഗം
15 Aug 2020 1:17 PM GMTഒരു ആരോഗ്യപ്രവര്‍ത്തകയും രോഗ ഉറവിടമറിയാത്ത 08 പേരും വിദേശത്ത് നിന്ന് എത്തിയ 06 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 03 പേരും രോഗബാധിതരായി.
തൃശൂര്‍ ജില്ലയില്‍ 80 പേര്‍ക്ക് കൂടി കൊവിഡ്; 53 പേര്‍ക്ക് രോഗമുക്തി
14 Aug 2020 12:57 PM GMTജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 497 ആണ്. തൃശൂര്‍ സ്വദേശികളായ 13 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു.
അമല ആശുപത്രിയിലെ 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; തൃശൂര്‍ ജില്ലയില്‍ 75 പേര്‍ക്ക് കൂടി വൈറസ് ബാധ
13 Aug 2020 3:45 PM GMTരോഗം സ്ഥിരീകരിച്ചവരില്‍ 73 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 7 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
അമല ആശുപത്രിയില്‍ സമ്പര്‍ക്ക കേസുകള്‍; തൃശൂരിലെ സ്വകാര്യ ആശുപത്രികളില്‍ കടുത്ത നിയന്ത്രണം
12 Aug 2020 1:27 PM GMTഅമല ആശുപത്രിയില്‍ ജനറല്‍ ഒപി ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി. ക്യാന്‍സര്‍ വിഭാഗം മാത്രം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്...
തൃശൂര്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍
12 Aug 2020 1:10 PM GMTപുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍: കൊരട്ടി ഗ്രാമപഞ്ചായത്ത് 1, 19 വാര്‍ഡുകള്‍, പാണഞ്ചേരി 7, 8 വാര്‍ഡുകള്‍ മുഴുവനായും 6ാം വാര്‍ഡ് ഭാഗികമായും (കുതിരാന്‍...
തൃശൂര്‍ ജില്ലയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ്; 55 പേര്‍ക്ക് രോഗമുക്തി
12 Aug 2020 1:04 PM GMTസമ്പര്‍ക്കരോഗബാധിതര്‍ 16 ആണ്. അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ ഒരാളും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 2 പേരും കൊവിഡ് ബാധിതരായി. അമല...
തൃശൂര്‍ ജില്ലയില്‍ 215 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
10 Aug 2020 5:50 PM GMTജില്ലയില്‍ അഞ്ച് ക്യാംപുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ക്വാറന്‍ൈറനില്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്.
തൃശൂര്‍ ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
10 Aug 2020 2:29 PM GMTഅളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, കോലഴി വാര്‍ഡ് 12, 13, 14, അരിമ്പൂര്‍ വാര്‍ഡ് 13, തോളൂര്‍ വാര്‍ഡ് 5.
തൃശൂര്‍ ജില്ലയില്‍ 40 പേര്‍ക്ക് കൂടി കൊവിഡ്; 60 പേര്‍ക്ക് രോഗമുക്തി
10 Aug 2020 1:56 PM GMTഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗ ഉറവിടമറിയാത്ത 3 പേരും ആരോഗ്യപ്രവര്‍ത്തകയായ (26) തെക്കുകര സ്വദേശിയും...
തൃശൂര്‍ ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാംപുകളിലായി 73 കുടുംബങ്ങള്‍
8 Aug 2020 1:17 PM GMTപുത്തൂരില്‍ 60 വീട്ടുകാര്‍ക്ക് ജാഗ്രതാനിര്‍ദേശം. ചിറ്റകുന്നില്‍ 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
തൃശൂര്‍ ജില്ലയില്‍ കൊവിഡ് കേസുകള്‍ കേസുകള്‍ 2000 കടന്നു; ഇന്ന് 64 പേര്‍ക്ക് രോഗബാധ
8 Aug 2020 1:02 PM GMTശനിയാഴ്ച 72 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ ഇതുവരെ 1417 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുളളത്.
തൃശൂര്‍ ജില്ലയില്‍ നാളെ റെഡ് അലേര്‍ട്ട്; ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കും
7 Aug 2020 2:19 PM GMTമലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് ഏഴ് മുതല്‍ പകല്‍ ഏഴ് വരെയുള്ള സമയത്ത് മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം...
തൃശൂര്‍ ജില്ലയില്‍ 33 പേര്‍ക്ക് കൂടി കൊവിഡ്; 60 പേര്‍ക്ക് രോഗമുക്തി
7 Aug 2020 1:16 PM GMTഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി. ജില്ലയില്‍ 578 പേര്‍ ചികിത്സയില്‍ കഴിയുന്നു.
തൃശൂര്‍ ജില്ലയിലെ 23 ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാകും
7 Aug 2020 11:48 AM GMTകണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളായിരിക്കും ബാധകം.
തൃശൂരില്‍ ഏഴ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി
4 Aug 2020 3:51 PM GMTമൂന്ന് വാര്‍ഡുകളെ ഒഴിവാക്കി. ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും.
ജലജീവന്‍ മിഷന്‍: 75 പഞ്ചായത്തുകളില്‍ 1,31,889 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍; 261.57 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
4 Aug 2020 7:18 AM GMTനിലവില്‍ ജില്ലയില്‍ 6.1 ലക്ഷം വീടുകളില്‍ 1.668 ലക്ഷം വീടുകളില്‍ മാത്രമാണ് കുടിവെള്ള കണക്ഷനുകള്‍ ഉള്ളത്.
തൃശൂര്‍ ജില്ലയില്‍ 12 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; 26 എണ്ണം ഒഴിവാക്കി
4 Aug 2020 4:33 AM GMTനേരത്തെ പ്രഖ്യാപിച്ച മറ്റു പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ്‌സോണ്‍ നിയന്ത്രണം തുടരും.
തൃശൂരില്‍ നാല് പുതിയ കണ്ടയ്ന്‍മെന്റ് സോണുകള്‍; 27 വാര്‍ഡ്/ഡിവിഷനുകളെ ഒഴിവാക്കി
1 Aug 2020 3:18 PM GMTഇരിങ്ങാലക്കുട നഗരസഭ, മുരിയാട് ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ നേരത്തെ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം തുടരും.
തൃശൂര്‍ ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ രോഗബാധ കൂടുന്നു
1 Aug 2020 12:45 PM GMTഇന്ന് 54 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ നെഗറ്റീവ് കേസുകള്‍ 1026 ആയി.
തൃശൂരില്‍ സമ്പര്‍ക്കത്തിലൂടെ രോഗ വ്യാപനം കൂടുന്നു; ഇന്ന് 83 പേര്‍ക്ക് കൊവിഡ്
30 July 2020 1:11 PM GMTകെഎസ്ഇ, കെഎല്‍എഫ്, പട്ടാമ്പി, ചാലക്കുടി ക്ലസ്റ്ററുകളിലാണ് ഇന്നും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നിരിക്കുന്നത്.
കൊവിഡ് പ്രതിരോധം; തൃശൂര്‍ ജില്ലയില്‍ പുതിയ കണ്ടയ്ന്‍മെന്റ് സോണുകള്‍
29 July 2020 12:58 AM GMTജില്ലയിലെ നാല് തദ്ദേശ സ്ഥാപനങ്ങളിലെ ആറ് വാര്‍ഡ്/ഡിവിഷന്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
തൃശൂര്‍ ജില്ലയില്‍ 109 പേര്‍ക്ക് കൂടി കൊവിഡ്; 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
28 July 2020 1:23 PM GMTഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1283 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 810 ആണ്.
രോഗികള്‍ വര്‍ദ്ധിച്ചു; കുന്നംകുളം താലൂക്ക് ആശുപത്രിയിലും കൊവിഡ് കിടത്തി ചികിത്സ
25 July 2020 9:36 AM GMTതൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ രോഗികള്‍ വര്‍ധിച്ചതോടെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള രോഗികളെ വ്യാഴാഴ്ച ഇവിടെ പ്രവേശിപ്പിച്ചത്.
മെഡിക്കല്‍ കോളജിലെ രണ്ട് രോഗികള്‍ക്ക് കൊവിഡ്; തൃശൂരില്‍ 18 ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍
25 July 2020 8:10 AM GMTഇവര്‍ക്കൊപ്പം വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളും കൂട്ടിരിപ്പുകാരുമായ 256 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി.







































