Kerala

തൃശൂരില്‍ സമ്പര്‍ക്കത്തിലൂടെ രോഗ വ്യാപനം കൂടുന്നു; ഇന്ന് 83 പേര്‍ക്ക് കൊവിഡ്

കെഎസ്ഇ, കെഎല്‍എഫ്, പട്ടാമ്പി, ചാലക്കുടി ക്ലസ്റ്ററുകളിലാണ് ഇന്നും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നിരിക്കുന്നത്.

തൃശൂരില്‍ സമ്പര്‍ക്കത്തിലൂടെ രോഗ വ്യാപനം കൂടുന്നു; ഇന്ന് 83 പേര്‍ക്ക് കൊവിഡ്
X

തൃശൂര്‍: ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 61 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഉറവിടം അറിയാത്ത രണ്ട് കേസുകളും ഇന്ന് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു.

കെഎസ്ഇ, കെഎല്‍എഫ്, പട്ടാമ്പി, ചാലക്കുടി ക്ലസ്റ്ററുകളിലാണ് ഇന്നും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നിരിക്കുന്നത്.

ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:

1. റിയാദില്‍ നിന്ന് വന്ന അരിമ്പൂര്‍ സ്വദേശി 17 വയസ്സ് ആണ്‍കുട്ടി.

2. റിയാദില്‍ നിന്ന് വന്ന അരിമ്പൂര്‍ സ്വദേശി 12 വയസ്സ് പെണ്‍കുട്ടി.

3. റിയാദില്‍ നിന്ന് വന്ന അരിമ്പൂര്‍ സ്വദേശി 10 വയസ്സ് പെണ്‍കുട്ടി.

4. മഹാരാഷ്ട്രയില്‍ നിന്ന് വന്ന മേത്തല സ്വദേശി 52 വയസ്സ് സ്ത്രീ.

5. ആന്ധ്രപ്രദേശില്‍ നിന്ന് വന്ന കൊടക്കര സ്വദേശി 28 വയസ്സ് സ്ത്രീ.

6. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 76 വയസ്സ് പുരുഷന്‍.

7. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 5 വയസ്സ് ആണ്‍കുട്ടി.

8. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 10 വയസ്സ് ആണ്‍കുട്ടി.

9. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 33 വയസ്സ് സ്ത്രീ.

10. കെ.എല്‍.എഫ് ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 18 വയസ്സ് ആണ്‍കുട്ടി.

11. കെ.എല്‍.എഫ് ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 23 വയസ്സ് സ്ത്രീ.

12. മഹാരാഷ്ട്രയില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി 48 വയസ്സ് പുരുഷന്‍.

13. കെ.എസ്.ഇ ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട സ്വദേശി 56 വയസ്സ് പുരുഷന്‍.

14. ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 55 വയസ്സ് പുരുഷന്‍.

15. കെ.എല്‍.എഫ് ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 52 വയസ്സ് പുരുഷന്‍.

16. കെ.എല്‍.എഫ് ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 79 വയസ്സ് സ്ത്രീ.

17. കെ.എല്‍.എഫ് ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 48 വയസ്സ് സ്ത്രീ.

18. കെ.എല്‍.എഫ് ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 84 വയസ്സ് പുരുഷന്‍.

19. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി 69 വയസ്സ് സ്ത്രീ.

20. പട്ടാമ്പി ക്ലസ്റ്റര്‍ വടക്കാഞ്ചേരി സ്വദേശി 43 വയസ്സ് സ്ത്രീ.

21. പട്ടാമ്പി ക്ലസ്റ്റര്‍ പാഞ്ഞാള്‍ സ്വദേശി 33 വയസ്സ് സ്ത്രീ.

22. പട്ടാമ്പി ക്ലസ്റ്റര്‍ പാഞ്ഞാള്‍ സ്വദേശി 13 വയസ്സ് പെണ്‍കുട്ടി.

23. പട്ടാമ്പി ക്ലസ്റ്റര്‍ പാഞ്ഞാള്‍ സ്വദേശി 8 വയസ്സ് പെണ്‍കുട്ടി.

24. പട്ടാമ്പി ക്ലസ്റ്റര്‍ പോര്‍ക്കുളം സ്വദേശി 33 വയസ്സ് സ്ത്രീ.

25. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ച്ചിറ സ്വദേശി 43 വയസ്സ് .

26. കര്‍ണ്ണാടകയില്‍ നിന്ന് വന്ന ത്യശ്ശൂര്‍ സ്വദേശി 13 വയസ്സ് പെണ്‍കുട്ടി.

27. കര്‍ണ്ണാടകയില്‍ നിന്ന് വന്ന ത്യശ്ശൂര്‍ സ്വദേശി 42 വയസ്സ് സ്ത്രീ.

28. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ച്ചിറ സ്വദേശി 22 വയസ്സ് പുരുഷന്‍.

29. അബുദാബിയില്‍ നിന്ന് വന്ന കോലഴി സ്വദേശി 36 വയസ്സ് പുരുഷന്‍.

30. ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 71 വയസ്സ് സ്ത്രീ.

31. പട്ടാമ്പി ക്ലസ്റ്റര്‍ വരന്തരപ്പിളളി സ്വദേശി 73 വയസ്സ് പുരുഷന്‍.

32. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട സ്വദേശി 47 വയസ്സ് സ്ത്രീ.

33. കര്‍ണ്ണാടകയില്‍ നിന്ന് വന്ന ഗുരുവായൂര്‍ സ്വദേശി 27 വയസ്സ് പുരുഷന്‍.

34. പട്ടാമ്പി ക്ലസ്റ്റര്‍ പാഞ്ഞാള്‍ സ്വദേശി 15 വയസ്സ് ആണ്‍കുട്ടി.

35. പട്ടാമ്പി ക്ലസ്റ്റര്‍ മുല്ലക്കര സ്വദേശി 49 വയസ്സ് പുരുഷന്‍.

36. ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 54 വയസ്സ് പുരുഷന്‍.

37. ഡല്‍ഹിയില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി 43 വയസ്സ് സ്ത്രീ.

38. ഡല്‍ഹിയില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി 20 വയസ്സ് പുരുഷന്‍.

39. പട്ടാമ്പി ക്ലസ്റ്റര്‍ കാട്ടാക്കാമ്പാല്‍ സ്വദേശി 52 വയസ്സ് പുരുഷന്‍.

40. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ഇരിങ്ങാലക്കുട സ്വദേശി 77 വയസ്സ് പുരുഷന്‍.

41. സൗദിയില്‍ നിന്ന് വന്ന മുരിയാട് സ്വദേശി 49 വയസ്സ് പുരുഷന്‍.

42. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 75 വയസ്സ് സ്ത്രീ.

43. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 37 വയസ്സ് സ്ത്രീ.

44. കെ.എസ്.ഇ ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട സ്വദേശി 48 വയസ്സ് സ്ത്രീ.

45. കെ.എസ്.ഇ ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട സ്വദേശി 51 വയസ്സ് പുരുഷന്‍.

46. ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി 59 വയസ്സ് പുരുഷന്‍.

47. ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വേളൂക്കര സ്വദേശി 39 വയസ്സ് സ്ത്രീ.

48. ഉത്തര്‍പ്രദേശില്‍ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി 28 വയസ്സ് സ്ത്രീ.

49. പട്ടാമ്പി ക്ലസ്റ്റര്‍ പേര്‍ക്കുളം സ്വദേശി 2 വയസ്സ് പെണ്‍കുട്ടി.

50. തമിഴ്‌നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി 27 വയസ്സ് സ്ത്രീ.

51. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട സ്വദേശി 22 വയസ്സ് സ്ത്രീ.

52. പട്ടാമ്പി ക്ലസ്റ്റര്‍ വരവൂര്‍ സ്വദേശി 48 വയസ്സ് സ്ത്രീ.

53. ചാലക്കുടി ക്ലസ്റ്റര്‍ ത്യശ്ശൂര്‍ സ്വദേശി 23 വയസ്സ് സ്ത്രീ.

54. തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഏറിയാട് സ്വദേശി 36 വയസ്സ് പുരുഷന്‍.

55. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കാറളം സ്വദേശി 42 വയസ്സ് സ്ത്രീ.

56. കെ.എസ്.ഇ ക്ലസ്റ്റര്‍ വേളൂക്കര സ്വദേശി 12 വയസ്സ് പെണ്‍കുട്ടി.

57. കെ.എസ്.ഇ ക്ലസ്റ്റര്‍ വേളൂക്കര സ്വദേശി 36 വയസ്സ് സ്ത്രീ.

58. കെ.എസ്.ഇ ക്ലസ്റ്റര്‍ വേളാങ്കല്ലൂര്‍ സ്വദേശി 37 വയസ്സ് സ്ത്രീ.

59. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ഏറിയാട് സ്വദേശി 21 വയസ്സ് പുരുഷന്‍.

60. കര്‍ണ്ണാടകയില്‍ നിന്ന് വന്ന നടത്തറ സ്വദേശി 27 വയസ്സ് പുരുഷന്‍.

61. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ച്ചിറ സ്വദേശി 61 വയസ്സ് പുരുഷന്‍.

62. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കുഴൂര്‍ സ്വദേശി 29 വയസ്സ് പുരുഷന്‍

63. കന്യാകുമാരിയില്‍ നിന്ന് വന്ന 44 വയസ്സ് പുരുഷന്‍.

64. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ താന്ന്യം സ്വദേശി 44 വയസ്സ് പുരുഷന്‍.

65. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മതിലകം സ്വദേശി 53 വയസ്സ് പുരുഷന്‍.

66. പട്ടാമ്പി ക്ലസ്റ്റര്‍ മായന്നൂര്‍ സ്വദേശി 47 വയസ്സ് പുരുഷന്‍.

67. സൗദിയില്‍ നിന്ന് വന്ന ഏറിയാട് സ്വദേശി 37 വയസ്സ് പുരുഷന്‍.

68. ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 46 വയസ്സ് പുരുഷന്‍.

69. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൊടുങ്ങലൂര്‍ സ്വദേശി 23 വയസ്സ് സ്ത്രീ.

70. പട്ടാമ്പി ക്ലസ്റ്റര്‍ കാട്ടാക്കാമ്പാല്‍ സ്വദേശി 16 വയസ്സ് പെണ്‍കുട്ടി.

71. പട്ടാമ്പി ക്ലസ്റ്റര്‍ കാട്ടാക്കാമ്പാല്‍ സ്വദേശി 38 വയസ്സ് സ്ത്രീ.

72. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ചെറുത്തുരുത്തി സ്വദേശി 21 വയസ്സ് പുരുഷന്‍.

73. സൗദിയില്‍ നിന്ന് വന്ന വളളത്തോള്‍നഗര്‍ സ്വദേശി 47 വയസ്സ് പുരുഷന്‍.

74. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പഴയന്നൂര്‍ സ്വദേശി 24 വയസ്സ് പുരുഷന്‍.

75. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പഴയന്നൂര്‍ സ്വദേശി 26 വയസ്സ് പുരുഷന്‍.

76. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പഴയന്നൂര്‍ സ്വദേശി 43 വയസ്സ് സ്ത്രീ.

77. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൊണ്ടായി സ്വദേശി 54 വയസ്സ് സ്ത്രീ.

78. മസ്‌ക്കറ്റില്‍ നിന്ന് വന്ന തിരുവില്വാമല സ്വദേശി 3 വയസ്സ് പെണ്‍കുട്ടി.

79. മസ്‌ക്കറ്റില്‍ നിന്ന് വന്ന തിരുവില്വാമല സ്വദേശി 26 വയസ്സ് സ്ത്രീ.

80. കെ.എല്‍.എഫ് ക്ലസ്റ്റര്‍ കൊടക്കര സ്വദേശി 39 വയസ്സ് പുരുഷന്‍.

81. പട്ടാമ്പി ക്ലസ്റ്റര്‍ വളളത്തോള്‍നഗര്‍ സ്വദേശി 5 വയസ്സ് പെണ്‍കുട്ടി.

82. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കാട്ടാക്കാമ്പാല്‍ സ്വദേശി 1 വയസ്സ്

83. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കാട്ടാക്കാമ്പാല്‍ സ്വദേശി 84 വയസ്സ് പുരുഷന്‍.

Next Story

RELATED STORIES

Share it