മെഡിക്കല്‍ കോളജിലെ രണ്ട് രോഗികള്‍ക്ക് കൊവിഡ്; തൃശൂരില്‍ 18 ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍
ഇവര്‍ക്കൊപ്പം വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളും കൂട്ടിരിപ്പുകാരുമായ 256 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി.
BY APH25 July 2020 8:10 AM GMT

X
APH25 July 2020 8:10 AM GMT
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കമുണ്ടായ 18 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 28 ആരോഗ്യപ്രവര്‍ത്തകരെ 14 ദിവസം നിരീക്ഷണത്തില്‍ ആക്കി.
ഇവര്‍ക്കൊപ്പം വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളും കൂട്ടിരിപ്പുകാരുമായ 256 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. എല്ലാവരുടേയും ഫലം നെഗറ്റീവ് ആണ്. ഡിസ്ചാര്‍ജ് ചെയ്യാവുന്ന രോഗികളെ 14 ദിവസത്തേക്ക് ക്വാന്റീനില്‍ പ്രവേശിപ്പിച്ചു. വാര്‍ഡുകള്‍ അണുവിമുക്തമാക്കി.
Next Story
RELATED STORIES
സൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്‍ലിമെന്റില്‍ ആദ്യ ബില്‍ വനിതാസംവരണം; പ്രാബല്യത്തില്‍ വരിക...
19 Sep 2023 10:08 AM GMT