Top

You Searched For "student "

റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

12 April 2021 1:37 AM GMT
കോട്ടക്കല്‍ ആട്ടീരി വടക്കേതില്‍ അഹമ്മദിന്റെ മകന്‍ മുഹമ്മദ് മുസമ്മില്‍ (17) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് അപകടം ഉണ്ടായത്.

കൊല്ലം സ്വദേശിയായ വിദ്യാര്‍ഥി കുവൈത്തില്‍ മരിച്ചു

16 March 2021 7:09 PM GMT
കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിയായ വിദ്യാര്‍ഥി കുവൈത്തില്‍ മരിച്ചു. കൊല്ലം പുനലൂര്‍ കോലിഞ്ചിക്കല്‍ ബിജോയ് മാത്യു-മിനി ബിജോയ് ദമ്പതികളുടെ മകന്‍ അഡോണ്‍ ബ...

എസ്എഫ്‌ഐ പിരിവുമായി സഹകരിച്ചില്ല; മഹാരാജാസ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; രാത്രി മുഴുവന്‍ ഹോസ്റ്റല്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു

16 March 2021 4:21 AM GMT
മലപ്പുറം അരീക്കോട് സ്വദേശിയും ബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ റോബിന്‍സനെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്.

കാറ് സൈക്കിളില്‍ ഇടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

12 March 2021 4:14 AM GMT
പൂമല സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ മുബശിര്‍ ബിരുദത്തിനു ചേരാന്‍ കാത്തിരിക്കുകയായിരുന്നു. മുബശിര്‍ ശ്രീ പുഷ്‌കരം ഗ്രാമീണ വായനശാലയില്‍ താത്കാലിക ലൈബ്രേറിയന്‍ ആയി സേവനം ചെയ്തു വരികയായിരുന്നു.

വെഞ്ഞാറമൂടില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

13 Feb 2021 6:23 PM GMT
പരമേശ്വരം ഇടവംപറമ്പ് കൃഷ്ണാംബുജത്തില്‍ പരേതരായ മണിമോഹന്റെയും മിനിമോളുടെയും മകള്‍ കൃഷ്ണപ്രിയ (15) ആണ് മരിച്ചത്.

'രാമന്റെ പേരില്‍ ഒരു രൂപ'; രാമക്ഷേത്ര നിര്‍മാണത്തിന് പണപ്പിരിവുമായി എന്‍എസ്‌യു

2 Feb 2021 6:27 PM GMT
ജയ്പൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു റോഡിലെ കൊമേഴ്‌സ് കോളജിലെ എന്‍എസ്‌യുഐ സംസ്ഥാന പ്രസിഡന്റ് അഭിഷേക് ചൗധരിയാണ് 'രാമന്റെ പേരില്‍ ഒരു രൂപ' യജ്ഞത്തിന് തുടക്കമിട്ടത്.

വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

14 Jan 2021 4:53 AM GMT
പാനൂര്‍ ഈസ്റ്റ് വള്ള്യായി യുപി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ വി പി വിനോദാണ് അറസ്റ്റിലായത്.

ഊഞ്ഞാല്‍ കെട്ടിക്കളിക്കുന്നതിനിടെ വീടിന്റെ തൂണിടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു

4 Jan 2021 4:22 AM GMT
പള്ളാത്ത് ഫാറൂഖിന്റെ മകന്‍ മുഹമ്മദ് ഫയാസ് ആണ് തലയ്‌ക്കേറ്റ ഗുരുതര പരിക്കുമൂലം മരിച്ചത്.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

1 Jan 2021 6:43 PM GMT
തൃക്കളയൂര്‍ ചോലക്കല്‍ ചിറയിമ്മേല്‍ അഷ്‌റഫിന്റെ മകള്‍ ഷിഫ്‌നയെയാണ് (15) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ജൂഡോ ദേശീയ ചാംപ്യന്‍ഷിപ്പ്: സ്വര്‍ണമെഡല്‍ നേടി മലപ്പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥി

1 Dec 2020 6:36 AM GMT
അരീക്കോട് ഊര്‍ങ്ങാട്ടിരി കിണറടപ്പിലെ മുള്ളില്‍ കാട് മലക്ക് താഴെ താമസിക്കുന്ന നിര്‍ധന കുടുംബത്തിലെ സി പി ജിഷ്ണുവാണ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ആയ ജുഡോയില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.

കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു

24 Oct 2020 2:54 PM GMT
പ്രകാശന്‍ -സൗമ്യ ദമ്പതികളുടെ മകന്‍ സിദ്ധാര്‍ത്ഥ് (12) ആണ് മരിച്ചത്. കതിരൂര്‍ തരുവണതെരു സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ്.

പെണ്‍കുട്ടിയുമായി അടുപ്പം: ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥി മര്‍ദ്ദനമേറ്റ്‌ മരിച്ചു

10 Oct 2020 1:04 PM GMT
ഡല്‍ഹി ആദര്‍ശ് നഗര്‍ സ്വദേശിയും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ രാഹുലാണ് മരിച്ചത്.

വിദ്യാര്‍ഥിനിയെ മാഹി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

24 Sep 2020 5:29 PM GMT
വടകര: മാഹി പുഴയില്‍ കരിയാട് പാലത്തിന് സമീപം വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറാമല വരയില്‍ പറമ്പത്ത് പൊയില്‍ രവീന്ദ്രന്റെ മകള്‍ അഞ്ജലിയാണ് (1...

ജാതി അധിക്ഷേപം: വിദ്യാര്‍ഥിനിക്കെതിരേ പരാതിയുമായി കൊളജ് പ്രഫസര്‍

12 Sep 2020 6:09 PM GMT
ജാദവ്പൂര്‍ യൂനിവേഴ്‌സിറ്റിയിലെ ദലിത് പ്രഫസര്‍ മറൂന മുര്‍മുവാണ് ബെഥൂണ്‍ കോളജിലെ വിദ്യാര്‍ഥിനിയായ പരോമിത ഘോഷിനെതിരെ പരാതി നല്‍കിയത്.

പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതിഷേധം അക്രമാസക്തമായി; നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

20 July 2020 1:32 AM GMT
കൊല്‍ക്കത്തയേയും സിലിഗുരിയേയും ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ 31 ഇന്നലെ വൈകീട്ടോടെ പോര്‍ക്കളമായി. റോഡ് ഉപരോധിച്ച നാട്ടുകാര്‍ നിരവധി പോലിസ് വാഹനങ്ങളും പൊതുവാഹനങ്ങളും അഗ്നിക്കിരയാക്കി.

വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

11 July 2020 8:58 AM GMT
വെള്ളമുണ്ട പുളിഞ്ഞാല്‍ ചീക്കപ്പാറയില്‍ ജിക്‌സന്റെ മകന്‍ ആയുഷ് ജിക്‌സണ്‍(15) ആണ് മരിച്ചത്

എസ്എസ്എല്‍സിക്ക് എ പ്ലസ് കുറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

2 July 2020 7:58 AM GMT
തൊട്ടടുത്തുള്ള വീടുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ എ പ്ലസ് കിട്ടിയിരുന്നു. ഈ കുട്ടിക്ക് രണ്ട് എ പ്ലസ് മാത്രമാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് കുട്ടിയെ ആത്മഹത്യാശ്രമത്തിലേക്ക് പ്രേരിപ്പിച്ചത്.

പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ചു

1 July 2020 11:51 AM GMT
പുത്തങ്ങാടി ചീരാട്ടമലയില്‍ താമസിക്കുന്ന ചക്കുങ്കല്‍ അനില്‍ തോമസിന്റെ മകന്‍ റിച്ചാര്‍ഡ് അനില്‍ (11) ആണ് മരിച്ചത്.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

12 Jun 2020 9:05 AM GMT
ആലൂര്‍ കള്ളന്നൂര്‍ വീട്ടില്‍ മണിയുടെ മകള്‍ വൃന്ദയാണ് മരിച്ചത്.

കൂട്ടുകാരൊടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

8 Jun 2020 2:22 PM GMT
പരപ്പനങ്ങാടിചാപ്പപടിയില്‍ ഇന്ന് വൈകീട്ട് 6.30 ഓടെയാണ് സംഭവം. ഒട്ടുമ്മല്‍ബിച്ചിലെ പിത്തപ്പെരി അസൈനാറിന്റെ മകന്‍ അബ്ദുല്‍മുസാരി (12) നെയാണ് കാണാതായത്.

മോതിരം കുരുങ്ങി കൈ നീരുവന്ന വിദ്യാര്‍ഥിനിക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി(വീഡിയോ)

28 April 2020 2:51 PM GMT

പെരിന്തല്‍മണ്ണ: മോതിരം കൈയില്‍ കുടുങ്ങി നീരുവന്ന് വീര്‍ത്ത നിലയില്‍ പ്രയാസപ്പെട്ട വിദ്യാര്‍ഥത്ഥിനിക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി. കാറല്‍മണ്ണ സ്വദേശിയായ പ്...

പത്തനംതിട്ടയില്‍ വിദ്യാര്‍ഥിയെ വെട്ടിക്കൊലപ്പെടുത്തി; സഹപാഠികള്‍ കസ്റ്റഡിയില്‍

21 April 2020 1:38 PM GMT
പത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കലില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ...

കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരേ കേസ്

13 April 2020 2:14 AM GMT
ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തത്
Share it