Top

You Searched For "sslc "

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ തിയ്യതി മാറ്റല്‍; ഉടന്‍ തീരുമാനം വേണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

11 March 2021 9:42 AM GMT
നേരത്തെ ഈ മാസം 17ന് തുടങ്ങാന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

എസ് എസ് എല്‍സി, പ്ലസ് ടു പരീക്ഷ: അനിശ്ചിതത്വം നീക്കണം-ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

9 March 2021 11:10 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു പരീക്ഷയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വം നീക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. നിലവിലെ ടൈം ടേബിള്‍ പ്രക...

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍: റമദാനിലേക്ക് മാറ്റിവയ്ക്കാനുള്ള നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണം-കാംപസ് ഫ്രണ്ട്

3 March 2021 2:38 PM GMT
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പേരുപറഞ്ഞ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ റമദാനിലേക്ക് മാറ്റിവയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്...

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടങ്ങും

1 March 2021 1:13 AM GMT
കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പരീക്ഷ നടത്തുന്നത്.

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ക്ക് നാളെ തുടക്കം

28 Feb 2021 2:16 PM GMT
17 മുതലാണ് പൊതുപരീക്ഷ. മാര്‍ച്ച് 17 മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എല്‍സിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

17 Dec 2020 7:31 AM GMT
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയം: ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ ആദരിച്ചു

6 Aug 2020 6:59 AM GMT
മഞ്ചേരി നിനവ് ചാരിറ്റി ട്രസ്റ്റും കാവനൂര്‍ പരിവാറും ചേര്‍ന്നാണ് മൊമെന്റോ, കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചത്.

എസ്എസ്എല്‍സി,പ്ലസ് ടു: ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹ സമ്മാനവുമായി അനസ്

16 July 2020 7:28 AM GMT
വിദ്യാര്‍ഥികള്‍ക്കൊരു കൈത്താങ്ങ് എന്ന പേരിലുളള പദ്ധതിയുടെ ഉദ്ഘാടനം ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ് നിര്‍വഹിച്ചു

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും

13 July 2020 11:15 AM GMT
ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പിആർഡി ലൈവിൽ ലഭ്യമാകും.

എസ്എസ്എല്‍സിക്ക് എ പ്ലസ് കുറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

2 July 2020 7:58 AM GMT
തൊട്ടടുത്തുള്ള വീടുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ എ പ്ലസ് കിട്ടിയിരുന്നു. ഈ കുട്ടിക്ക് രണ്ട് എ പ്ലസ് മാത്രമാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് കുട്ടിയെ ആത്മഹത്യാശ്രമത്തിലേക്ക് പ്രേരിപ്പിച്ചത്.

എസ്എസ്എല്‍സി: 'ഹോപ്പ്' പദ്ധതിപ്രകാരം പരീക്ഷയെഴുതിയ കുട്ടികള്‍ക്ക് മികച്ച വിജയം

1 July 2020 11:53 AM GMT
ഹോപ്പ് പദ്ധതിക്കായി വിദഗ്ധരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഹോപ്പ് മാന്വല്‍ അടിസ്ഥാനമാക്കിയാണ് ഓരോ ഹോപ്പ് സെന്ററിലും അധ്യാപകരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട പരിശീലനമൊരുക്കിയത്.

മാളയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് മികച്ച വിജയം

30 Jun 2020 4:17 PM GMT
മാള: മാള ഉപജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം. കുഴൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിനും ഐരാണിക്കുളം സര്‍...

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 98.82 ശതമാനവുമായി റെക്കോര്‍ഡ് വിജയം

30 Jun 2020 9:03 AM GMT
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി വിജയ ശതമാനം ഉയര്‍ന്നു. 0.71 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ജൂണ്‍ 30ന് എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിക്കും; ജൂലൈ 10ന് മുമ്പ് പ്ലസ്ടു ഫലവും പ്രസിദ്ധീകരിക്കും

25 Jun 2020 5:49 PM GMT
പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പും പരിഹാസവും ശാപവും എല്ലാവരുടെയും ഓര്‍മയിലുണ്ടാവും. ഏത് തീരുമാനമെടുത്താലും അതിനെതിരെ രംഗത്തിറങ്ങുക എന്ന മാനസികാവസ്ഥ ചിലരില്‍ ഇപ്പോഴും തുടരുന്നതുകൊണ്ടാണ് ഇത് ഓര്‍മിപ്പിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ അവസാനിച്ചു

30 May 2020 12:00 PM GMT
പ്രതിസന്ധിയിലായത്. അതേസമയം, എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഉത്തരക്കടലാസ് മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് ആരംഭിക്കും.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ; ക്ലാസ് മുറികള്‍ അണുവിമുക്തമാക്കി കാംപസ് ഫ്രണ്ട്

26 May 2020 3:20 PM GMT
ജില്ലയിലെ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്‌കൂളും തളങ്കര ഗവണ്‍മെന്റ് മുസ്‌ലിം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ് കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ അണുവിമുക്തമാക്കിയത്.

വിഎച്ച്എസ്ഇ പരീക്ഷ ആരംഭിച്ചു; എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക്

26 May 2020 6:15 AM GMT
കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷ മു​ൻ​ക​രു​ത​ലോ​ടെ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി മു​ഴു​വ​ൻ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും മാ​സ്ക് ധ​രി​ച്ച​ശേ​ഷ​മാ​ണ് സ്കൂ​ളി​ലേ​ക്ക് എ​ത്തി​യ​ത്.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ: വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കാന്‍ നടപടി

25 May 2020 4:34 PM GMT
ഇത്തരം വാഹനങ്ങള്‍ ഒരിടത്തും തടയാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി

25 May 2020 12:15 PM GMT
പെണ്‍കുട്ടികളുടെ സൗകര്യാര്‍ത്ഥം പരമാവധി വനിതാ പോലിസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പട്ടികവര്‍ഗ്ഗ മേഖലകളില്‍ പരീക്ഷയ്ക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജനമൈത്രി പോലിസിന്‍റെ സാന്നിധ്യം ഉറപ്പാക്കും.

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ നാളെ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

25 May 2020 6:30 AM GMT
പരീക്ഷാ കേന്ദ്രങ്ങളായ സ്‌കൂളുകളുടെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ അറിയിച്ചു.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: വിദ്യാര്‍ഥികള്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ്

22 May 2020 12:15 PM GMT
പുറത്തുള്ള വിദ്യാർഥികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍. അവസരം നഷ്ടപ്പെടുന്നവര്‍ക്ക് വീണ്ടും റെഗുലര്‍ പരീക്ഷ നടത്തും.

പരീക്ഷാകേന്ദ്രം മാറ്റാന്‍ അപേക്ഷ നല്‍കിയത് പതിനായിരത്തോളം വിദ്യാര്‍ഥികള്‍

22 May 2020 7:30 AM GMT
അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ പുതിയ കേന്ദ്രം അനുവദിക്കും. കണ്ടെയ്ന്‍മെന്റ് സോണിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്തിപ്പില്‍ ഇന്ന് തീരുമാനമുണ്ടാവും. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന്റെ അഭിപ്രായം തേടി.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ: ഒരു മുറിയില്‍ ഇരിക്കാവുന്ന പരമാവധി വിദ്യാര്‍ഥികളുടെ എണ്ണം 20

21 May 2020 5:49 PM GMT
പരീക്ഷ ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും പരീക്ഷ ഹാളിലെ ഫര്‍ണിച്ചര്‍ അണുവിമുക്തമാക്കും.

പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ മാസ്‌കുകള്‍

21 May 2020 11:08 AM GMT
90 എന്‍എസ്എസ് യൂനിറ്റുകളില്‍ പ്രോഗ്രാം ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 9,000 വളന്റിയര്‍മാര്‍ ചേര്‍ന്ന് 75,000 മാസ്‌കുകള്‍ തയ്യാറാക്കി.

കേന്ദ്രാനുമതിയായി; എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ 26 മുതല്‍ 30 വരെ

20 May 2020 12:00 PM GMT
കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഇതിലെ ആശയക്കുഴപ്പം മാറ്റും. എല്ലാ വിദ്യാര്‍ത്ഥികളേയും പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ ആശങ്ക വേണ്ട.

സർക്കാരിൻ്റെ വൈകിവന്ന വിവേകത്തിന് നന്ദിയുണ്ടെന്ന് പ്രതിപക്ഷ നേതാവ്

20 May 2020 6:30 AM GMT
സംസ്ഥാന സർക്കാരിന് വൈകി മാത്രമേ വിവേകം ഉദിക്കൂ. കഴിഞ്ഞ തവണയും ഇതു തന്നെയാണ് ചെയ്തത്.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റി; ജൂൺ ആദ്യവാരം നടത്തിയേക്കും

20 May 2020 5:30 AM GMT
കേന്ദ്ര മാർഗനിർദേശം ജൂൺ ആദ്യവാരം വരും. അതിന് ശേഷം തീയ്യതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മേയ് 26ന് പരീക്ഷ നടത്താനായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ നടക്കും: മുഖ്യമന്ത്രി

19 May 2020 12:45 PM GMT
പരീക്ഷ നടത്തിപ്പ് മാറ്റിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹം തള്ളി. ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയാണ് കുട്ടികള്‍ പരീക്ഷാ ഹാളില്‍ ഉണ്ടാകുക.

എ​സ്എ​സ്എ​ൽ​സി, പ്ലസ്ടു പ​രീ​ക്ഷ​ക​ൾ മാറ്റിവയ്ക്കില്ലെന്ന് മു​ഖ്യ​മ​ന്ത്രി

18 May 2020 12:30 PM GMT
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ച​താ​യി ഇ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി ര​വീ​ന്ദ്ര​നാ​ഥ് വി​ളി​ച്ച ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ് പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ 26 മുതൽ 30 വരെ നടത്തും

13 May 2020 2:00 AM GMT
ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തശേഷമാകും പ്രഖ്യാപനം. പ്ലസ് വൺ പരീക്ഷകളും ഇക്കൂട്ടത്തിൽ നടത്തും.

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ തയ്യാറെടുപ്പില്‍ വിദ്യാലയങ്ങള്‍: ഒരു ക്ലാസില്‍ 20 കുട്ടികള്‍, മാസ്‌ക് നിര്‍ബന്ധം

11 May 2020 2:30 AM GMT
പരീക്ഷകള്‍ 21നും 29നും ഇടയില്‍ നടത്താനാണു തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക മൂന്നാം ഘട്ട ലോക്കഡൗണ്‍ അവസാനിക്കുന്ന 17ന് ശേഷമുള്ള സ്ഥിതി കൂടി വിലയിരുത്തിയ ശേഷമായിരിക്കും.

എസ്എസ്എൽസി മൂല്യനിർണയം ലോക്ക് ഡൗണിന് ശേഷം; എച്ച്എസ്എസ് 13ന് ആരംഭിക്കും

8 May 2020 2:15 PM GMT
ലോക്ക് ഡൗൺ മേയ് 17ന് അവസാനിക്കുകയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിക്കുകയും ചെയ്താൽ മേയ് 21നും 29നും ഇടയിലായി എസ്എസ്എൽസി, ഹയർ സെക്കൻ്ററി പരീക്ഷകൾ പൂർത്തീകരിക്കാനാവും.

ലോക്ക് ഡൗണിന് ശേഷം എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ രണ്ടുഘട്ടമായി നടത്തും

5 May 2020 7:30 AM GMT
പരീക്ഷകളുടെ നടത്തിപ്പ് സംബസിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മുഖ്യമന്ത്രി പിണറായി വിജയനുമായി നാളെ ചർച്ച നടത്തും.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകള്‍ ഉടന്‍ നടത്താന്‍ സാധ്യത

4 May 2020 8:15 AM GMT
മേയ് 17നു ശേഷം നാല് ദിവസമായി പരീക്ഷ നടത്താനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസവകുപ്പ്.

എസ്എസ്എൽസി, പ്ലസ്ടു: മുടങ്ങിയ പരീക്ഷകൾ കേന്ദ്രത്തിൻ്റെ നിർദേശപ്രകാരം നടത്തും- മന്ത്രി

8 April 2020 5:15 AM GMT
പരീക്ഷകൾ അവസാനിച്ച് മധ്യവേനവലധിയും മൂല്യനിർണ്ണയവും തുടങ്ങേണ്ട സമയത്ത് എസ്എസ്എൽസിക്കും പ്ലസ്ടുവിനും മൂന്ന് പരീക്ഷക‌ളാണ് ബാക്കിയുള്ളത്.

പരീക്ഷകളുടെ തീയതികള്‍ നിശ്ചയിച്ചിട്ടില്ല; തെറ്റായ പ്രചാരണത്തിനെതിരേ പരാതി നല്‍കി

3 April 2020 2:00 PM GMT
പുതുക്കിയ തീയതി നിശ്ചയിക്കുമ്പോള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഔദ്യോഗിക അറിയിപ്പ് നല്‍കും.
Share it