എസ്എസ്എല്സി ഫല പ്രഖ്യാപനം ജൂണ് 10ന്,ഹയര് സെക്കന്ററി ഫലം 12ന്
BY SNSH31 May 2022 5:11 AM GMT

X
SNSH31 May 2022 5:11 AM GMT
തിരുവനന്തപുരം:എസ്എസ്എല്സി പരീക്ഷാ ഫലം ജൂണ് പത്തിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി. ജൂണ് 12ന് ഹയര്സെക്കന്ററി ഫലപ്രഖ്യാപനവും ഉണ്ടാകും.
നേരത്തേ ജൂണ് 15ന് എസ്എസ്എല്സി ഫലവും,20ന് ഹയര്സെക്കന്ററി ഫലവും പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
Next Story
RELATED STORIES
പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില് കള്ളവോട്ട് ആരോപണം
26 Sep 2023 5:13 AM GMTകോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്; ബാങ്കിന്റെ ഭീഷണിയെ...
26 Sep 2023 5:10 AM GMTമണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMT'ജയിലില് കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMT