എസ്എസ്എല്‍സി,പ്ലസ് ടു: ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹ സമ്മാനവുമായി അനസ്
വിദ്യാര്‍ഥികള്‍ക്കൊരു കൈത്താങ്ങ് എന്ന പേരിലുളള പദ്ധതിയുടെ ഉദ്ഘാടനം ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ് നിര്‍വഹിച്ചു
BY TMY16 July 2020 7:28 AM GMT

X
TMY16 July 2020 7:28 AM GMT
അരൂര്‍: ഇക്കഴിഞ്ഞ എസ്എസ് എല്‍സി,പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തകനായ അനസ് പാണാവള്ളിയുടെ നേതൃത്വത്തില്‍ സ്‌നേഹോപഹാരം നല്‍കുന്നു. വിദ്യാര്‍ഥികള്‍ക്കൊരു കൈത്താങ്ങ് എന്ന പേരിലുളള പദ്ധതിയുടെ ഉദ്ഘാടനം ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ് നിര്‍വഹിച്ചു. കൊവിഡ് മഹാമാരിയുടെ നടുവില്‍ നടന്ന എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് അഗ്നിപരീക്ഷയായിരുന്നുവെന്ന് അന്‍ഷാദ് പറഞ്ഞു.കൊവിഡിന്റെ ഭയാശങ്കയുടെ നടുവിലും പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു ഒപ്പം ധീരതയോടെ പരീക്ഷ സുരക്ഷിതമായി നടത്തുവാന്‍ തയ്യാറായ സര്‍ക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനേയും അഭിനന്ദിക്കുന്നതായും അന്‍ഷാദ് പറഞ്ഞു
Next Story
RELATED STORIES
കണ്ണൂര് കോര്പറേഷന്റെ മാലിന്യ പ്ലാന്റില് വന് തീപിടിത്തം
28 May 2023 6:10 AM GMTസംസ്ഥാന ജേണലിസ്റ്റ് വോളി: കണ്ണൂര് ജേതാക്കള്
25 May 2023 4:38 PM GMTകണ്ണൂര് ചെറുപുഴയിലെ കൂട്ടമരണം; മൂന്ന് കുട്ടികളുടെയും ശരീരത്തില്...
25 May 2023 4:49 AM GMTകണ്ണൂര് ചെറുപുഴയില് ദമ്പതികളും മൂന്നു കുട്ടികളും വീട്ടില് മരിച്ച...
24 May 2023 6:10 AM GMTകമ്മ്യൂണിസ്റ്റ് പാര്ട്ടിയെ പിണറായി കമ്മ്യൂണിസ്റ്റ് പാര്ട്ടി ഓഫ്...
22 May 2023 12:17 PM GMTസുദാനില് വെടിയേറ്റുമരിച്ച കണ്ണൂര് സ്വദേശിയുടെ മൃതദേഹം...
20 May 2023 4:59 AM GMT