എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് കാംപസ് ഫ്രണ്ടിന്റെ ആദരം
BY BRJ10 Aug 2021 2:53 PM GMT

X
BRJ10 Aug 2021 2:53 PM GMT
കോഴിക്കോട്: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ കാംപസ് ഫ്രണ്ട് അടുക്കത്ത് യൂനിറ്റ് ആദരിച്ചു. അടുക്കത്ത് കൃപ ഹാളില്‍ നടന്ന പരിപാടി എസ്ഡിപിഐ മരുതോങ്കര പഞ്ചായത്ത് പ്രസിഡണ്ട് അഷ്‌റഫ് സി വി ഉദ്ഘാടനം ചെയ്തു.
ആക്‌സസ് ഇന്ത്യ ട്രെയിനിയും പ്രശസ്ത വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ. റാഷിദ് പന്തീരിക്കര 'ജീവിത വിജയം വിജയസൂത്രം' എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
പരിപാടിയില്‍ റാസിഖ് വി കെ, പി കെ അഷ്‌റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൃപ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്ല എം എം അധ്യക്ഷത വഹിച്ചു. കാംപസ് ഫ്രന്റ് ഓഫ് ഇന്ത്യ ഏരിയ പ്രതിനിധി ആദില്‍ നസീര്‍ സ്വാഗതവും അദീബ് അബ്ദുല്ല നന്ദിയും പറഞ്ഞു.
Next Story
RELATED STORIES
'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMT