You Searched For "oxygen"

തിരുവല്ലയില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചതായി പരാതി

15 Aug 2022 4:58 AM GMT
പടിഞ്ഞാറെ വെന്‍പാല സ്വദേശി രാജന്റെ മരണത്തിലാണ് പരാതി. ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ഓക്‌സിജന്‍ തീര്‍ന്നുപോയെന്നാണ് പരാതി.

യുപിയില്‍ മോക് ഡ്രില്ലെന്ന പേരില്‍ ഓക്‌സിജന്‍ കട്ട് ചെയ്തു; 22 രോഗികള്‍ക്ക് ദാരണാന്ത്യം, ആശുപത്രി ഉടമയുടെ ശബ്ദ സന്ദേശം പുറത്ത്, വിവാദം

8 Jun 2021 11:08 AM GMT
ഏപ്രില്‍ 26, 27 തീയതികളില്‍ ആശുപത്രിയില്‍ ഏഴു പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂവെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിങും പ്രസ്താവനയില്‍...

ഇതുവരെ റെയില്‍വേവഴി വിതരണം ചെയ്തത് 26,281 മെട്രിക് ടണ്‍ ഓക്‌സിജന്‍

6 Jun 2021 1:04 PM GMT
ന്യൂഡല്‍ഹി: രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ഇതുവരെ ഇന്ത്യന്‍ റെയില്‍വേ വഴി വിതരണം ചെയ്ത് 26,281 മെട്രിക് ടണ്‍ ഓക്‌സിജന്‍. കൊവിഡ് ചികില്‍സയില്...

ഇന്ത്യയ്ക്ക് വീണ്ടും സഹായ ഹസ്തവുമായി സൗദി; 60 ടണ്‍ ഓക്‌സിജന്‍ കൂടി അയച്ചു

30 May 2021 10:19 AM GMT
മൂന്ന് കണ്ടെയ്‌നറുകളിലായാണ് ഓക്‌സിജന്‍ ഇന്ത്യയിലേക്ക് അയച്ചത്. ഇത് ജൂണ്‍ ആറിന് മുംബൈയിലെത്തും.

കേരളത്തിലേക്കുള്ള ഓക്‌സിജന്‍ വല്ലാര്‍പ്പാടത്തെത്തി

16 May 2021 6:08 AM GMT
കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് ട്രയിന്‍ വല്ലാര്‍പാടത്ത് എത്തിയത്. 118 മെട്...

ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഗോവ പ്രതിപക്ഷനേതാവ്

14 May 2021 6:46 PM GMT
മര്‍ഗോവ: ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച കൊവിഡ് രോഗികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഗോവ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ ...

ഹൈദരാബാദില്‍ വെന്റിലേറ്റര്‍ സഹായത്താല്‍ ശ്വസിച്ചിരുന്ന 7 കൊവിഡ് രോഗികള്‍ മരിച്ചു; ഓക്‌സിജന്‍ എത്താന്‍ വൈകിയതെന്ന് ആരോപണം

10 May 2021 3:47 PM GMT
ഹൈദരാബാദ്: ഹൈദരാബാദിലെ കിങ് കോതി ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് വെന്റിലേറ്ററിലായിരുന്ന ഏഴ് രോഗികള്‍ മരിച്ചു. ഓക്‌സിജന്‍ വേണ്ട സമയത്ത് എത്താതിരുന്നതാണ് മ...

കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന് സുപ്രിംകോടതി

7 May 2021 3:15 PM GMT
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്ന ഡല്‍ഹി സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിദിനം 700 മെട്രിക് ടണ്‍ മെഡിക്കല്...

'കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമായിരിക്കുക': കേന്ദ്രത്തോട് സുപ്രിം കോടതി

6 May 2021 6:40 PM GMT
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സുപ്രിം കോടതിയുടെ പരാമര്‍ശം.

കൊവിഡ് ചികിത്സ: ബെഡ്ഡ് ലഭ്യതക്കുറവോ ഓക്‌സിജന്‍ ക്ഷാമമോ ഇല്ല; പ്രചരിക്കുന്നത് തെറ്റായ സന്ദേശം

5 May 2021 3:03 PM GMT
കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗ ചികിത്സക്കായി ബെഡുകള്‍ ഇല്ലെന്ന് പറയുന്ന വയനാട് സ്വദേശിയുടേതായുള്ള ശബ്ദ സന്ദേശമാണ് വാട്‌സാപ്...

കുവൈത്ത് പ്രഖ്യാപിച്ച ഓക്‌സിജനും വൈദ്യസഹായവും ഇന്ത്യയിലെത്തിച്ചു

5 May 2021 1:12 AM GMT
കുവൈത്ത് സിറ്റി: കൊവിഡ് വ്യാപന പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് കുവൈത്ത് പ്രഖ്യാപിച്ച ഓക് സിജനും വൈദ്യസഹായവും എത്തിച്ചു. 40 ടണ്‍ വരുന്ന ഓക്‌സിജന്‍ സിലിണ്ടറ...

ട്വിറ്ററിലൂടെ ഓക്‌സിജന് വേണ്ടി അഭ്യര്‍ഥിച്ച യുവാവിനെതിരേ കേസെടുത്ത് യുപി പോലിസ്

28 April 2021 7:07 AM GMT
തന്റെ സുഹൃത്തിന്റെ മുത്തശ്ശിക്ക് ഓക്‌സിജന്‍ എത്തിച്ച് നല്‍കാനായി സഹായിക്കണം എന്നായിരുന്നു ശശാങ്ക് ട്വീറ്റ് ചെയ്തത്.

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുക, ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമാക്കുക: എസ്ഡിപിഐ

28 April 2021 5:29 AM GMT
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ രാജ്യം പകച്ചു നില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പൗരന്മാരുടെ ജീവന്‍ വെച്ച് പന്താടുകയാണ്.

കൊവിഡ്: ആറ് ആശുപത്രികള്‍ കയ്യൊഴിഞ്ഞു; അയോധ്യയില്‍ നിന്നുള്ള അത്യാസന്നനിലയിലുള്ള ദമ്പതികള്‍ ഓക്‌സിജനുവേണ്ടി യാത്ര ചെയ്യേണ്ടിവന്നത് 850 കിലോമീറ്റര്‍ അകലെ ബംഗാളിലേക്ക്

27 April 2021 11:12 AM GMT
കൊല്‍ക്കത്ത: ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് പറയുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഭീഷണി മുഴക്കി ക്ഷാമത്തെ 'ഇല്ലാതാക്കിയ' യോഗി ആദിത്യനാഥിന്റെ യുപിയില്‍ നിന...

ഇന്ത്യയിലേക്ക് കുവൈത്ത് ഓക്‌സിജനും മറ്റ് ചികില്‍സാ സഹായങ്ങളും നല്‍കും

26 April 2021 6:22 PM GMT
കുവൈത്ത് സിറ്റി: കൊവിഡ് ദുരന്തം അനുഭവിക്കുന്ന ഇന്ത്യയിലേക്ക് കുവൈത്ത് ഓക്‌സിജനും മറ്റു ചികില്‍സാ സഹായങ്ങളും അയക്കും. തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന കുവൈത...

ഇതെന്റെ സക്കാത്ത്; ഓക്‌സിജന്‍ എത്തിച്ച വകയിലുള്ള 85 ലക്ഷം രൂപ വേണ്ടെന്ന് പ്യാരി ഖാന്‍

26 April 2021 9:42 AM GMT
ഓക്‌സിജന്‍ നല്‍കിയ വകയിലുള്ള കുടിശ്ശിക തരാമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും ആ തുക തനിക്ക് വേണ്ടെന്നണ് പ്യാരെ ഖാന്‍ അറിയിച്ചിട്ടുള്ളത്.

ഓക്‌സിജന്‍ മെഡിക്കല്‍ ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

26 April 2021 5:57 AM GMT
ന്യൂഡല്‍ഹി: ദ്രവ ഓക്‌സിജന്‍ മെഡിക്കല്‍ ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്...

ഓക്‌സിജന്‍ ശേഖരം ഇല്ലാത്തതുമാത്രമല്ല, പ്രശ്‌നം; കൊവിഡ് കാലത്ത് മുന്നറിയിപ്പുമായി ബയോ മെഡിക്കല്‍ എഞ്ചിനീയര്‍

26 April 2021 2:51 AM GMT
ഹമിദ്ഷാ ഷാഹുദീന്‍കേരളത്തിലെ ഏതെങ്കിലും ഒരു ആശുപത്രിയിലും ആകസ്മികവും അപ്രതീക്ഷിതവുമായി ഒരു ഓക്‌സിജന്‍ ദുരന്തം ഉണ്ടാകാനുള്ള സാദ്ധ്യത എത്രത്തോളമാണ്? അതത്ര...

പരസ്യത്തിനല്ല, കൊവിഡ് വാക്‌സിനും ഓക്‌സിജനും പണം ചെലവഴിക്കണമെന്ന് രാഹുല്‍ഗാന്ധി

24 April 2021 7:51 AM GMT
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും അനാവശ്യപദ്ധതികളിലും പണം ചെലവഴിക്കാതെ ഓക്‌സിജനും കൊവിഡ് വാക്‌സിനും പണം മുടക്കണമെന്ന് കേന്ദ്ര സര്...

പ്രാണവായു ലഭിക്കാതെ അമൃത്സറിലും അഞ്ച് മരണം; സ്വകാര്യ ആശുപത്രിക്ക് ഓക്‌സിജന്‍ നല്‍കുന്നില്ലെന്ന് പരാതി

24 April 2021 6:30 AM GMT
നീല്‍കാന്ത് ആശുപത്രിയിലാണ് കഴിഞ്ഞ 48 മണിക്കൂറിനിടെ അഞ്ചു മരണം റിപോര്‍ട്ട് ചെയ്തത്.

രാജ്യത്തെ ഓക്‌സിജന്‍ പ്രതിസന്ധിക്ക് പിന്നിലെന്താണ്?

24 April 2021 5:51 AM GMT
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ രോഗചികില്‍സയില്‍ പ്രധാന ഇനമായ ഓക്‌സിജന്റെ ക്ഷാമവും രൂക്ഷമായി. ഇക്കാര്യത്തില്‍ ഏറ്റവും...

ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 60 രോഗികള്‍ക്ക് അവശേഷിക്കുന്നത് രണ്ട് മണിക്കൂറിനുള്ള ഓക്‌സിജന്‍ മാത്രം

23 April 2021 5:06 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ നിലവില്‍ ഓക്‌സിജന്‍ ആവശ്യമുള്ള 60 രോഗികള്‍ക്ക് അവശേഷിക്കുന്നത് 2 മണിക്കൂറിനുള്ള ഓക്‌സിജന്‍ മാത്രം. കഴിഞ്ഞ ...

കൊവിഡ് പ്രതിസന്ധി: സുപ്രിം കോടതി സ്വമേധയാ കേസെടുത്തു; കേന്ദ്രസര്‍ക്കാരിന് നോട്ടിസ്

22 April 2021 8:30 AM GMT
കൊവിഡ് മഹാമാരി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഓക്‌സിജന്‍ വിതരണം, മരുന്നു വിതരണം, വാക്‌സിന്‍ നയം എന്നിവയിലാണ് സുപ്രിം കോടതി കേസെടുത്തത്.

ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നു; നാസിക്കില്‍ 22 കൊവിഡ് രോഗികള്‍ ശ്വാസംകിട്ടാതെ മരിച്ചു

21 April 2021 10:00 AM GMT
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നാസിക്കില്‍ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്ന് 22 കൊവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു. നാസിക്കിലെ ഡോ. സക്കീര്‍ ഹുസൈന്‍ ആശുപത്രിക്...

കൊവിഡ്: ഒക്‌സിജൻ ക്ഷാമത്തിന് പരിഹാരവുമായി റെയിൽവെ |THEJAS NEWS

19 April 2021 9:39 AM GMT
കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതിന് പരിഹാരമായി ഓക്‌സിജനുമായി...
Share it