തിരുവല്ലയില്‍ ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചതായി പരാതി
പടിഞ്ഞാറെ വെന്പാല സ്വദേശി രാജന്റെ മരണത്തിലാണ് പരാതി. ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ഓക്സിജന്‍ തീര്‍ന്നുപോയെന്നാണ് പരാതി.
BY SRF15 Aug 2022 4:58 AM GMT

X
SRF15 Aug 2022 4:58 AM GMT
പത്തനംതിട്ട: തിരുവല്ലയില്‍ ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചതായി പരാതി. പടിഞ്ഞാറെ വെന്പാല സ്വദേശി രാജന്റെ മരണത്തിലാണ് പരാതി. ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ഓക്സിജന്‍ തീര്‍ന്നുപോയെന്നാണ് പരാതി. ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു സംഭവം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഓക്സിജന്‍ സിലിണ്ടറിലെ ഓക്സിജന്‍ തീര്‍ന്നു പോയെന്നാണ് ബന്ധുക്കളുടെ ആരോപണം.
Next Story
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT