- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > national news
You Searched For "national news"
ചരക്കു കപ്പലിന് തീപിടിച്ച സംഭവം: ഇതുവരെയായും തീ അണയ്ക്കാനായില്ല; കാണാതായ നാലു പേർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതം
10 Jun 2025 4:04 AM GMTകോഴിക്കോട്: കേരള തീരത്തിനു സമീപം തീപിടിച്ച ചരക്കു കപ്പലിലെ തീ അണയ്ക്കാനാവാതെ രക്ഷാ ദൗത്യം. ഇന്നലെയാണ് കൊളംബോയിൽ നിന്നു മുംബൈയിലേക്ക് തിരിച്ച കപ്പലിന് ത...
ചരക്കു കപ്പലിന് തീപിടിച്ച സംഭവം; കപ്പലിൽ ഉള്ളത് അപകടരമായ വസ്തുക്കൾ
9 Jun 2025 11:06 AM GMTകോഴിക്കോട്: കൊളംബോയിൽ നിന്നു മുംബൈയിലേക്ക് തിരിച്ച ചരക്കു കപ്പലിൽ 150 കണ്ടയ്നറുകളിലായി ഉണ്ടായിരുന്നത് അപകടകരമായ വസ്തുക്കൾ എന്ന് റിപോർട്ട്. ആൽക്കഹോൾ അടങ...
ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊന്ന് മലയിടുക്കിൽ ഉപേക്ഷിച്ചു; യുവതി അറസ്റ്റിൽ
9 Jun 2025 5:09 AM GMTഭോപ്പാൽ: മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കാൻ പോയ ദമ്പതികളെ കാണാതായി നടത്തിയ തിരച്ചിലിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. 28 കാരനായ രാജ...
ഡൽഹിയിലെ ബലാൽസംഗക്കൊല; പ്രതികളെ പിടി കൂടാനാവാതെ പോലിസ്; സ്ഥലത്ത് പ്രതിഷേധം ശക്തം
8 Jun 2025 11:23 AM GMTന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഇതുവരെയും പ്രതികളെ പിടികൂടാനായില്ല. സ്ഥലത്ത് വലിയ രീതിയിലുള്...
ആർസിബി വിജയാഘോഷം; മരിച്ചവരുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാരം വർധിപ്പിച്ച് കർണാടക സർക്കാർ
8 Jun 2025 7:09 AM GMTബംഗളൂരു: ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന റോയൽ ചലഞ്ചേഴ്‌സ് ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവ...
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം
8 Jun 2025 5:33 AM GMTന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതം.ഇന്നലെ രാത്രിയിലാണ് ദയാൽപ...
ആർസിബി വിജയാഘോഷം; മജിസ്റ്റീരിയൽ അന്വേഷണം ആരംഭിച്ചു
5 Jun 2025 9:33 AM GMTബംഗളൂരു: ആർസിബി വിജയാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച്...
ആശങ്കയിൽ രാജ്യം: കൊവിഡ് കേസുകൾ 5000 ത്തിലേക്ക്
5 Jun 2025 6:01 AM GMTന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു. നിലവിൽ കേസുകൾ 5000 ത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ ഏഴു മരണം സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കക്കിടയ...
ദുരന്തം വിതച്ച് മണ്‍സൂണ്‍; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം (വിഡിയോ)
3 Jun 2025 9:09 AM GMTന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. കനത്ത മഴയിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്ക...
"മദ്റസകൾ ഞങ്ങളുടെ സ്വത്വമാണ്; തകർക്കാൻ അനുവദിക്കില്ല": മൗലാനാ അർഷദ് മദനി
3 Jun 2025 7:42 AM GMTഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ മദ്റസകൾ വഹിച്ച ചരിത്രപരമായ നിർണായക പങ്കിനെ കുറിച്ച് മൗലാനാ മദനി എടുത്തുപറഞ്ഞു.
ജാഗ്രതയില്‍ രാജ്യം; കൊവിഡ് കേസുകള്‍ 4000 കടന്നു
3 Jun 2025 5:08 AM GMTന്യൂഡല്‍ഹി: രാജ്യത്ത കൊവിഡ് കേസുകള്‍ വര്‍ധിക്കു്‌നു. നിലവില്‍ കൊവിഡ് കേസുകള്‍ 4000 കടന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കേരളത്തില...
കൊവിഡ് കേസുകള്‍ കൂടുന്നു; ജാഗ്രതാ നിര്‍ദേശം
2 Jun 2025 5:43 AM GMTന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 203 പുതിയ കേസുകളാണെന്നാണ് റിപോര്‍ട്ടുകള്‍. ഒരു ദിവസത്തിനിടെ നാലു മരണവും...
തീരുമാനത്തിനായി ഒരു പകല്‍ കൂടി കാത്തിരിക്കും: പി വി അന്‍വര്‍
30 May 2025 6:05 AM GMTനിലമ്പൂര്‍: യുഡിഎഫ് തീരുമാനത്തിനായി ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ തയ്യാറെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അന്‍വര്‍. ഇതിന്റെ ഭാഗമായി വിളിച്ചു ചേര്‍...
കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ വാക്‌സിനുകള്‍ക്ക് കഴിയുമോ?
28 May 2025 10:27 AM GMTന്യൂഡല്‍ഹി: ഏഷ്യയിലുടനീളം കോവിഡ്-19 കേസുകള്‍ വര്‍ധിച്ചുവരികയാണ്. വൈറല്‍ മ്യൂട്ടേഷനുകള്‍ ഉണ്ടായിരുന്നിട്ടും, കോവിഡിനെതിരേ മുമ്പ് നല്‍കിയ വാക്‌സിനേഷന്‍, ...
പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ നാളെ മോക്ക് ഡ്രില്‍
28 May 2025 9:59 AM GMTന്യൂഡല്‍ഹി: പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ നാളെ മോക്ക് ഡ്രില്‍ നടത്തും. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്...
കമല്‍ ഹാസന്‍ രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ
28 May 2025 7:48 AM GMTചെന്നൈ: രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ. ജൂണ്‍ 19 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ആറ് രാജ്യസഭാ സീറ്റുകളില്‍ നാലെണ്ണത്ത...
വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം; പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതി
28 May 2025 7:25 AM GMT117 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ അസം മനുഷ്യാവകാശ കമ്മീഷന് കോടതി നിര്‍ദേശം നല്‍കി
തമിഴ്‌നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടം; നാലു മരണം
17 May 2025 6:36 AM GMTകരൂര്‍: തമിഴ്‌നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തില്‍ നാലു മരണം. 15 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം. ട്രാക്ടറിലിടിച്ച ഒമ്...
പക്ഷിപ്പനി; യുപിയിലെ എല്ലാ മൃഗശാലകളും അടച്ചിടും
15 May 2025 11:01 AM GMTലഖ്‌നോ: പക്ഷിപ്പനിയെ തുടര്‍ന്ന് യുപിയിലെ എല്ലാ മൃഗശാലകളും മെയ് 20 വരെ അടച്ചിടാന്‍ ഉത്തരവിട്ട് കേന്ദ്ര മൃഗശാല അതോറിറ്റി. സംസ്ഥാന മൃഗശാലകളിലെയും സഫാരി പ...
ഇറക്കുമതി തീരുവയില്‍ ഇന്ത്യ ഇളവ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ട്രംപ്
15 May 2025 10:14 AM GMTദോഹ: തന്റെ രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെയും തീരുവ കുറയ്ക്കാന്‍ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ്...
ഡല്‍ഹി കോളേജില്‍ വന്‍ തീപിടിത്തം (വിഡിയോ)
15 May 2025 5:30 AM GMTന്യൂഡല്‍ഹി: ഡല്‍ഹിയിലെ പിതംപുരയിലുള്ള ശ്രീ ഗുരു ഗോബിന്ദ് സിങ് കോളേജില്‍ വന്‍ തീപിടിത്തം. ഡല്‍ഹി ഫയര്‍ സര്‍വീസസിന്റെ കണക്കനുസരിച്ച് ഇന്നു രാവിലെ 9:40 ഓട...
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
13 May 2025 11:19 AM GMTതിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.66 ആണ് വിജയശതമാനം. വിജയവാഡയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം ഉള്ളത്. തിരുവനന്തപുരമാണ...
പൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം
13 May 2025 7:59 AM GMTചെന്നൈ: പൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസില്‍ ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി. കോയമ്പത്തൂര്‍ മഹിളാ കോടതിയുടേതാണ് വിധി. കേസില്‍ ...
നേപ്പാള്‍ അതിര്‍ത്തിയില്‍ പള്ളികളും മദ്‌റസകളും പൊളിച്ചു മാറ്റി യോഗി സര്‍ക്കാരിന്റെ ബുളഡോസര്‍രാജ്
12 May 2025 10:33 AM GMTലഖ്‌നോ: മദ്‌റസകള്‍, പള്ളികള്‍, ഈദ്ഗാഹുകള്‍ എന്നിവയുള്‍പ്പെടെ 350ലധികം മത സ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട് യുപി സര്‍ക്കാര്‍. അനധികൃത കയ്യേറ്റങ...
ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ അടച്ച വിമാനത്താവളങ്ങള്‍ തുറന്നു
12 May 2025 7:45 AM GMTന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ അടച്ച വിമാനത്താവളങ്ങള്‍ തുറന്നു. 32 വിമാനത്താവളങ്ങളാണ് തുറന്നത്. മെയ് 15 വരെയായിരുന്നു അടച്ചിടാന്‍ നിര്‍ദേശമുണ്...
വീണ്ടും മാധ്യമ വിലക്ക്; ഔട്ട്ലുക്ക് മാഗസിനും ബിബിസി ഉർദുവിനും വിലക്ക്
11 May 2025 10:49 AM GMTന്യൂഡൽഹി: വീണ്ടും മാധ്യമ വിലക്കേർപെടുത്തി സർക്കാർ. ഔട്ട്ലുക്ക് മാഗസിനും ബിബിസി ഉർദുവിനുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ എക്സ് എക്കൗണ്ടുകൾ ബ...
'അമ്മ', ലോകത്തിലെ ഏറ്റവും മധുരമുള്ള പേര്; മാതൃദിനാശംസകൾ നേർന്ന് മമത ബാനർജി
11 May 2025 10:23 AM GMTകൊൽക്കത്ത: എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ നേർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു അമ്മ എന്നത് എപ്പോഴും പ്രചോദനവും സ്നേഹവും അഭിനിവേശവുമാണെന്...
ഓപറേഷൻ സിന്ദൂർ; ചുമതലകൾ ഭംഗിയായി നിർവഹിച്ചു: വ്യോമസേന
11 May 2025 8:10 AM GMTന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ ദൗത്യത്തിൽ 'നിയോഗിക്കപ്പെട്ട ചുമതലകൾ വിജയകരമായി നിർവഹിച്ചു'വെന്ന് ഇന്ത്യൻ വ്യോമസേന.'ദേശീയതയുടെ ലക്ഷ്യങ്ങളെ ഏകോപിപ്പിച്ചു കൊണ്ട...
പത്മശ്രീ അവാർഡ് ജേതാവും കാർഷിക ശാസ്ത്രജ്ഞനുമായ സുബ്ബണ്ണ അയ്യപ്പൻ കാവേരി നദിയിൽ മരിച്ച നിലയിൽ
11 May 2025 7:15 AM GMTമാണ്ഡ്യ: മൂന്ന് ദിവസമായി കാണാതായ പ്രശസ്ത കൃഷി ശാസ്ത്രജ്ഞനും പത്മശ്രീ അവാർഡ് ജേതാവുമായ സുബ്ബണ്ണ അയ്യപ്പനെ (70) മരിച്ച നിലയിൽ കണ്ടെത്തി.മാണ്ഡ്യ...
ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യം; ചെന്നൈയിൽ മഹാറാലി
11 May 2025 5:37 AM GMTചെന്നൈ: ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെന്നൈയിൽ മഹാറാലി. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നേതൃത്വം നൽകുന്ന റാലിയെ പ്രശംസിച്ച് ഗവർണർ ആർ എൻ രവ...
ഇക്കുറി മണ്‍സൂണ്‍ നേരത്തെ; മെയ് 27നെത്തുമെന്ന് കാലാവസ്ഥ വകുപ്പ്
10 May 2025 10:19 AM GMTഇന്ത്യയിലെ കൃഷിഭൂമിയുടെ പകുതിയോളം വിളകളുടെ ഉല്‍പ്പാദനം മണ്‍സൂണിനെ ആശ്രയിച്ചാണിരിക്കുന്നത്
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം അവസാനിച്ചു
10 May 2025 9:10 AM GMTന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതത...
പാകിസ്താന്റേത് നുണപ്രചരണം; തെളിവുസഹിതം ചൂണ്ടിക്കാട്ടി ഇന്ത്യ
10 May 2025 8:43 AM GMTന്യൂഡല്‍ഹി: പാകിസ്താന്റെ നുണപ്രചരണങ്ങള്‍ തുറന്നു കാട്ടി ഇന്ത്യ. വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില...
രാജ്യവ്യാപകമായി സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി
7 May 2025 11:38 AM GMTന്യൂഡല്‍ഹി: രാജ്യവ്യാപകമായി സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി. വൈകിട്ട് 4 മണിക്കാണ് മോക്ഡ്രില്ലിനുള്ള ആദ്യ സൈറണ്‍ മുഴങ്ങിയത്. 4 മണി മുതല്‍ 30 സെക്കന്...
പഹല്‍ഗാം ആക്രമണം; യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം നടത്തും
5 May 2025 7:11 AM GMTന്യൂഡല്‍ഹി: 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ യുഎന്‍ സുരക...
'8,00,000 ഹിന്ദുത്വവാദികളെ ഇന്ത്യയിലേക്ക് നാടുകടത്തണം'; പരേഡ് നടത്തി ഖലിസ്ഥാന്‍ അനുഭാവികള്‍
5 May 2025 6:59 AM GMTടൊറന്റോ: കാനഡയില്‍ 8,00,000 ഹിന്ദുത്വവാദികളെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് പരേഡ് നടത്തി ഖലിസ്ഥാന്‍ അനുഭാവികള്‍ . പ്രധാനമന്ത്രി നരേന്ദ്ര...






































