Latest News

അഹമ്മദാബാദ് വിമാന ദുരന്തം; 140 മരണം

അഹമ്മദാബാദ് വിമാന ദുരന്തം; 140 മരണം
X

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 140 മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നും സൂചനയുണ്ട്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വിമാനത്തില്‍ ഉണ്ടായിരുന്നത് ജീവനക്കാര്‍ ഉള്‍പ്പെടെ ആകെ 242 യാത്രക്കാര്‍ .ഇതില്‍തന്നെ 169 പേരും ഇന്ത്യക്കാരാണ്. അപകടത്തില്‍പ്പെട്ടവരില്‍ 2 കൈകുഞ്ഞുങ്ങളും ഉണ്ട്. പലരും ആശുപത്രിയിലേക്കെത്തിക്കുന്നതിനു മുമ്പേ മരിച്ചിരുന്നു. നിലവില്‍ അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. 37 വര്‍ഷത്തിനിടെയാണ് അഹമ്മദാബാദില്‍ വീണ്ടും വിമാനദുരന്തം ഉണ്ടാകുന്നത്.

Next Story

RELATED STORIES

Share it