Top

You Searched For "love jihad"

നാര്‍കോട്ടിക്ക് ജിഹാദ്, ലൗ ജിഹാദ്, കൊറോണ ജിഹാദ്: ഇന്ത്യന്‍ മുസ് ലിംകള്‍ക്കെതിരായ കടന്നാക്രമണം ഭരണകൂടം തടയണമെന്ന് ആഗോള മുസ്‌ലിം പണ്ഡിത യൂനിയന്‍

23 Sep 2021 9:40 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ് ലിംകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ തടയാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവണമെന്ന് ആഗോള മുസ്‌ലിം പണ്ഡിത യൂനിയന്‍. ഇന്ത്യയിലെ മുസ്‌ലിം ന...

ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദും വസ്തുതാവിരുദ്ധം; പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തുന്നില്ലെന്നും മുഖ്യമന്ത്രി

22 Sep 2021 2:52 PM GMT
ക്രിസ്തുമതത്തില്‍ നിന്നും ഇസ്‌ലാം മതത്തിലേയ്ക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്നത് അടിസ്ഥാനരഹിതമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയത് സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി ഐഎസില്‍ എത്തിക്കുന്നു എന്നതും വസ്തുതാവിരുദ്ധമാണ്.

ലൗ ജിഹാദ്, മതപരിവര്‍ത്തനം:തിരിച്ചടിച്ച് വെള്ളാപ്പള്ളി |THEJAS NEWS

20 Sep 2021 9:36 AM GMT
ലൗ ജിഹാദും മതപരിവര്‍ത്തനവും ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ഈ കെണിയില്‍ തല വയ്ക്കാതിരിക്കാന്‍ കേരളം സൂക്ഷ്മമായ ജാഗ്രത കാണിച്ചേ പറ്റൂ

16 Sep 2021 1:12 PM GMT
'മതനേതാക്കളുടെ നാവുകളില്‍നിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാവരുത്. വ്യക്തികളുടെയും സമൂഹങ്ങളുടെയും പരസ്പര സൗഹാര്‍ദ്ദമാണ് ...

'ലൗ ജിഹാദ്' അപസര്‍പ്പക കഥകളും മുസ് ലിം വിരുദ്ധ പരാമര്‍ശങ്ങളുമായി താമരശ്ശേരി രൂപത വേദപാഠപുസ്തകം

14 Sep 2021 5:25 PM GMT
വയനാട്: മുസ് ലിം വിരുദ്ധ പരാമര്‍ശങ്ങളും കള്ളക്കഥകളും കുത്തിനിറച്ച് താമരശ്ശേരി രൂപതയുടെ വേദപാഠപുസ്തകം. ഏതാനും ദിവസം മുമ്പ് പുറത്തിറക്കിയ പ്ലസ് വണ്‍, പ്ല...

'ഒരു പുതിയ തീവ്രവാദ പ്രവര്‍ത്തനം തുടക്കമിടുകയായിരുന്നു. കള്ള് ജിഹാദ്'; നാര്‍ക്കോട്ടിക് ജിഹാദ് കാലത്ത് ചര്‍ച്ചയായി ഒരു ഹ്രസ്വചിത്രം

13 Sep 2021 5:40 AM GMT
'സീന്‍ രണ്ട്, മലപ്പുറം ഒരു ഗ്രാമത്തിലെ കള്ള് ഷാപ്പ്. മൊയ്തൂസ് കള്ള് ഷാപ്പ്. ഈ കാണുന്ന കള്ള് ഷാപ്പാണ് ഇവിടുത്തെ തീവ്രവാദ കേന്ദ്രം'......അങ്ങനെ, കള്ള് കു...

നുണകളുടെ ലൗ ജിഹാദ്; കേരളത്തില്‍ പൊളിഞ്ഞത് യുപിയില്‍ നേട്ടമാക്കി കാവിപ്പട; ആദ്യ പരീക്ഷണം മുസഫര്‍ നഗറില്‍

26 Jun 2021 5:19 PM GMT
സംഘപരിവാരിന്റെ ലൗ ജിഹാദ് നുണപ്രചാരണം തീവ്രമാക്കുന്നത് 2012ല്‍ പടിഞ്ഞാറന്‍ യുപിയിലെ മുസഫര്‍ നഗറിലാണ്. ഈ പ്രചരണം മുസഫര്‍ നഗര്‍ കലാപത്തിലാണ് കലാശിച്ചത്.

ലൗ ജിഹാദ്, പള്ളിപൊളിക്കല്‍, വിദ്വേഷപരാമര്‍ശം: യുപി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധതയ്‌ക്കെതിരേ അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍

21 Jun 2021 1:44 PM GMT
വാഷിങ്ടണ്‍: യുപിയില്‍ നടപ്പാക്കുന്ന മിശ്രവിവാഹങ്ങള്‍ക്കെതിരേയുള്ള നിയമം ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ ദോഷകരമായി ബാധിക്കുമെന്ന് അമേരിക്കന്‍ മതസ്വാതന്ത്ര...

എന്‍സിഎച്ച്ആര്‍ഒ ഇടപെടല്‍; വ്യാജ 'ലൗ ജിഹാദ്' കേസില്‍ പെടുത്തി തുറങ്കിലടച്ച യുവാവിന് ജാമ്യം

17 Jun 2021 9:18 AM GMT
ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍നിന്നുള്ള മുസ്‌ലിം യുവാവിനാണ് പ്രമുഖ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്റെ (എന്‍സിഎച്ച്ആര്‍ഒ) ഇടപെടലില്‍ ഒരു വര്‍ഷത്തെ തടവുജീവിതത്തിനു ശേഷം ജാമ്യം ലഭിച്ചത്.

മുസ് ലിം പെണ്‍കുട്ടികള്‍ക്കെതിരേ കൊടുംവിഷം തുപ്പി 'ജന്‍മഭൂമി'

23 April 2021 3:59 PM GMT
മതംമാറിയവരുടെ സ്വകാര്യഭാഗങ്ങളില്‍ 'ചന്ദ്രക്കല' പച്ചകുത്തി, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുക്കി, ചില മതേതര ഹിന്ദുക്കള്‍ക്ക് ഇനിയും നേരം വെളുത്തിട്ടില്ല

വ്യാജ ലൗ ജിഹാദ് ആരോപണം ; പരാതി നല്‍കാനൊരുങ്ങി വധുവിന്റെ വീട്ടുകാര്‍

23 April 2021 10:03 AM GMT
ലോക്കല്‍ പോലീസ് പറയുന്നതനുസരിച്ച് ദമ്പതികള്‍ ഒരേ മതക്കാരാണ്, അവര്‍ ദേവാസി (റബാരി) ജാതിയില്‍പ്പെട്ടവരാണ്.

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ വൈറല്‍ ഡാന്‍സ്: 'ലൗ ജിഹാദ്' ആരോപണത്തിനെതിരേ എന്‍സിഎച്ച്ആര്‍ഒ ഡിജിപിക്ക് പരാതി നല്‍കി

8 April 2021 2:20 PM GMT
ഡാന്‍സിനെതിരേ വര്‍ഗീയ പ്രചാരണം നടത്തിയ സംഘപരിവാര്‍ അനുകൂലികള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തുന്ന സംഭവത്തില്‍ പോലിസ് സ്വമേധയാ കേസെടുക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടു.

ഗുജറാത്ത് നിയമസഭയില്‍ 'ലൗജിഹാദ്' ബില്ല് കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ

1 April 2021 7:01 PM GMT
മുസ്‌ലിം പെണ്‍കുട്ടികള്‍ മതംമാറി വിവാഹം കഴിച്ച നൂറിലധികം സാക്ഷ്യങ്ങള്‍ തനിക്കും പറയാനുണ്ടെന്നും ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ ഇമ്രാന്‍ പറഞ്ഞു.

കേരളത്തില്‍ 'ലൗ ജിഹാദ്' ഇല്ല; ഇത്തരം വര്‍ഗീയവിഷ പ്രചാരണം തള്ളിക്കളയണമെന്ന് ശശി തരൂര്‍

1 April 2021 2:08 PM GMT
കേരളത്തില്‍ ലവ് ജിഹാദില്ലെന്നും ബിജെപിക്ക് എത്ര 'ലവ് ജിഹാദ്' കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നും ശശി തരൂര്‍ ചോദിച്ചു.

നബിയുടെ കാലത്തെ 'ചാക്ക് ഉടുത്ത്' നടക്കണോ; വിഷം ചീറ്റി കെ സുരേന്ദ്രന്‍

31 March 2021 8:26 AM GMT
പ്രണയിച്ച് വിവാഹം കഴിക്കുന്നവരൊക്കെ സിറിയയില്‍ പോകണോ എന്നും കെ സുരേന്ദ്രന്‍

'ലവ് ജിഹാദ് വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം'; ത്രിപുരയും ബംഗാളും പോലെ സിപിഎമ്മിന്റെ കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യുമെന്ന് കെ സുരേന്ദ്രന്‍

31 March 2021 5:13 AM GMT
കോഴിക്കോട്: തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഇടത് മുന്നണി വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ലവ് ജിഹാദിനെ കുറിച്...

'ലൗ ജിഹാദ്': എല്‍ഡിഎഫ് നേതാവിനെ യുപിയിലെ ആദിത്യനാഥിനോട് താരതമ്യപ്പെടുത്തി പ്രിയങ്ക ഗാന്ധി

30 March 2021 10:10 AM GMT
കായംകുളം: 'ലൗ ജിഹാദ് വിഷയത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിനെപ്പോലെയാണ് എല്‍ഡിഎഫ് നേതാവ് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന...

'ലൗ ജിഹാദ്': ജോസ് കെ മാണി ബിജെപിക്ക് കുടപിടിക്കരുത്- യു നവാസ്

29 March 2021 4:24 PM GMT
കോട്ടയം: വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന വ്യാജപ്രചാരണമാണ് 'ലൗ ജിഹാദ് ' എന്ന് തിരിച്ചറിഞ്ഞിട്ടും രാഷ്ട്രീയ നേട്ടത്തിനായി ഏറ്റുപിടിച്ച് ...

ലൗ ജിഹാദ്: എതിര്‍പ്പ് ശക്തമായതോടെ ജോസ് കെ മാണി അഭിപ്രായം തിരുത്തി

29 March 2021 9:33 AM GMT
വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ വോട്ട് നേടാനായി ജോസ് കെ. മാണി നടത്തിയ അഭിപ്രായപ്രകടനം വിവാദമായതോടെ എല്‍.ഡി.എഫും പ്രതിരോധത്തിലായി. തുടര്‍ന്നാണ് പറഞ്ഞത് തിരുത്താന്‍ ജോസ് കെ മാണി നിര്‍ബന്ധിതനായത്.

'ലൗ ജിഹാദ്' ഇല്ലാത്ത വിഷയം; ഇടതുപക്ഷം പോലും സമരസപ്പെടുന്നു: ബിഷപ്പ് ഗീവര്‍ഗീസ് കൂറിലോസ്

29 March 2021 6:44 AM GMT
തിരഞ്ഞെടുപ്പ് സമയത്ത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനുള്ള ഗൂഢശ്രമങ്ങള്‍ മതേതര കേരളത്തിന് ആശാവഹമല്ല.

ഹിന്ദു മരുമകളെ മാമോദീസ മുക്കിച്ച പി സി ജോര്‍ജ്ജിന്റെ ലൗ ജിഹാദ് ആരോപണം: പരിഹാസ ശരങ്ങളുമായി സാമൂഹ്യമാധ്യമങ്ങള്‍

27 Feb 2021 1:35 PM GMT
നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ അമ്പിളിയെ പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് പ്രണയിച്ച് വിവാഹം ചെയ്തപ്പോള്‍ മതം മാറിയാലേ മരുമകളെ വീട്ടിലേക്കു കയറ്റുകയുള്ളൂ എന്ന് വാശിപിടിച്ചയാളാണ് പി സി ജോര്‍ജ്ജ്.

'വയനാട് ജില്ലയില്‍ അമുസ്‌ലിംകളെ കൊല്ലാന്‍ ഉത്തരവ്'; ഇന്ത്യയിലെ മൂന്നിലൊന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങളും മുസ്‌ലിംകള്‍ക്കെതിരേ വെറുപ്പ് പരത്തുന്നതെന്ന് പഠനം

25 Feb 2021 7:18 AM GMT
മുസ് ലിംകളെ എടുത്തുചാട്ടക്കാരായ ആള്‍ക്കൂട്ടമായും മറ്റുള്ളവരെ കൊല്ലുന്നവരായും ചിത്രീകരിക്കുന്ന മുന്നറിയിപ്പ് സന്ദേശവും പ്രചരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.

'ലൗ ജിഹാദ്' നിയമം ഉടന്‍ നടപ്പാക്കും: ഗുജറാത്ത് മുഖ്യമന്ത്രി

15 Feb 2021 10:32 AM GMT
നിയമലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വിവാഹാവശ്യത്തിനായി മാത്രം സ്ത്രീ മതം മാറുകയാണെങ്കില്‍ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും.

'ലൗ ജിഹാദ്' നിയമം ഉടന്‍ നടപ്പാക്കുമെന്ന് ഹരിയാന

12 Feb 2021 5:55 AM GMT
യുപി സര്‍ക്കാര്‍ നിയമം നടപ്പാക്കിയതിന്റെ പിന്നാലെയാണ് ഹരിയാന സര്‍ക്കാര്‍ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

കേരളത്തില്‍ യുപി മാതൃകയില്‍ 'ലൗ ജിഹാദ്' നിയമം കൊണ്ടുവരും: കെ സുരേന്ദ്രന്‍

7 Feb 2021 9:25 AM GMT
കോഴിക്കോട്: കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഉത്തര്‍ പ്രദേശ് മാതൃകയില്‍ 'ലൗ ജിഹാദ്' നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. യ...

'ലൗ ജിഹാദ്' നിയമത്തില്‍ കുടുങ്ങി ക്രൈസ്തവരും; യുവതിയെ മതം മാറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍

28 Jan 2021 6:53 AM GMT
അറസ്റ്റിന് മുന്‍പ് സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗദളിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ കേന്ദ്രത്തിന് മുന്‍പില്‍ വന്‍ പ്രതിഷേധം അരങ്ങേറിയതായി പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

'നിരപരാധികളും ഇരയാക്കപ്പെട്ടേക്കാം'; 'ലൗ ജിഹാദ്' നിയമത്തെ ന്യായീകരിച്ച് ആര്‍എസ്എസ്

20 Jan 2021 4:59 PM GMT
മുസ് ലിം യുവാക്കളെ മാത്രം ലക്ഷ്യമിട്ടാണ് 'ലൗ ജിഹാദ്' നിയമം നടപ്പാക്കിയതെന്ന് പരാതി ഉയര്‍ന്നു. യുപിയില്‍ മാത്രം അമ്പതിലധികം മുസ് ലിം യുവാക്കളാണ് നിയമം നടപ്പാക്കി ആഴ്ച്ചകള്‍ക്കുള്ളില്‍ അറസ്റ്റിലായത്. നിരവധി പേര്‍ക്കെതിരേ കേസെടുത്തു.

'വ്യക്തി ജീവിതത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല'; 'ലൗ ജിഹാദ്' കേസില്‍ മിശ്ര വിവാഹിതരെ സംരക്ഷിച്ച് അലഹാബാദ് ഹൈക്കോടതി

9 Jan 2021 9:53 AM GMT
2020 നവംബര്‍ മാസത്തില്‍ മാത്രം 125 മിശ്ര വിവാഹ ദമ്പതികള്‍ക്കാണ് അലഹാബാദ് ഹൈക്കോടതി സംരക്ഷണം നല്‍കിയത്.

'ലവ് ജിഹാദ്' നിയമത്തിനെതിരേ അലഹാബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

8 Jan 2021 10:18 AM GMT
'ലവ് ജിഹാദ്' തടയുന്നതിനായി യുപി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് തിരഞ്ഞെടുക്കാനുള്ള മൗലികാവകാശത്തെയും ഇഷ്ടമുള്ള മതം വിശ്വസിക്കാനുള്ള അവകാശത്തെയും തടസ്സപ്പെടുത്തുന്നുവെന്ന് പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആരോപിക്കുന്നു.

'ലൗ ജിഹാദ്' കേസുകള്‍ വര്‍ധിച്ചെന്ന്: മതംമാറ്റ നിരോധന നിയമത്തെ ന്യായീകരിച്ച് യു പി ഗവര്‍ണര്‍

7 Jan 2021 11:28 AM GMT
ന്യൂഡല്‍ഹി: യുപിയിലെ 'ലൗ ജിഹാദ്' നിയമത്തെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. പുതുതായി നടന്ന പല സര്‍വേകളും സ്ത്രീകളെ 'ലൗ ജിഹാദ...

യുപിയിലെ 'ലൗ ജിഹാദ്' നിയമം: തീവ്ര ഹിന്ദുത്വ അജണ്ടയുടെ വിജയം

6 Jan 2021 1:18 PM GMT
വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ ഉള്‍പ്പടേയുള്ള തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ വര്‍ഷങ്ങളായുള്ള വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ക്ക് ഔദ്യോഗിക പരിവേഷം വന്നിരിക്കുയാണിപ്പോള്‍.

ലൗ ജിഹാദ് നിയമം കൂടുതല്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കാനൊരുങ്ങി ബിജെപി

31 Dec 2020 6:44 PM GMT
വിഷയത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിഞ്ഞ ദിവസം 104 മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ കത്തെഴുതിയിരുന്നു. ഉത്തര്‍പ്രദേശ് വെറുപ്പിന്റെയും വിഭാഗീയതയുടേയും രാഷ്ട്രീയത്തിന്റെ കേന്ദ്രമായി മാറിയെന്ന് ശിവശങ്കര്‍ മേനോന്‍, ടികെ നായര്‍, നിരുപമ റാവു എന്നിവര്‍ കത്തില്‍ കുറ്റപ്പെടുത്തി.

യുപിയിലെ 'ലൗ ജിഹാദ്' നിയമം: ഒരു മാസത്തിനിടെ അറസ്റ്റിലായത് 54 പേര്‍

31 Dec 2020 1:08 PM GMT
നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ഉത്തര്‍പ്രദേശ് പോലിസ് 16 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും 86 പേര്‍ക്കെതിരേ കേസെടുക്കുകയും 54 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

നിര്‍ബന്ധിത മതംമാറ്റം എന്നെന്നേക്കുമായി നിരോധിക്കണമെന്ന് കേന്ദ്ര സാംസ്‌കാരിക, ടൂറിസം സഹമന്ത്രി

30 Dec 2020 1:00 AM GMT
ന്യൂഡല്‍ഡി: മധ്യപ്രദേശിലും വിവിധ ബിജെപി ഭരണസംസ്ഥാനങ്ങളിലും നടപ്പാക്കിയ മതംമാറ്റ വിരുദ്ധനിയമത്തിനെ ന്യായീകരിച്ച് കേന്ദ്ര സാംസ്‌കാരിക ടൂറിസം സഹമന്ത്രി പ്...
Share it