Top

You Searched For "love jihad"

ഗുജറാത്തില്‍ 'ലൗ ജിഹാദ്' ആരോപണവുമായി സംഘപരിവാരം; കേസെടുക്കാനാവില്ലെന്ന് പോലിസ്

18 Dec 2020 9:46 AM GMT
. 'അവര്‍ മുതിര്‍ന്നവരാണ്, അവര്‍ പരസ്പരം സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടി ഇസ്‌ലാം മതം സ്വീകരിച്ചു. അവരുടെ നിക്കാഹ് മുംബൈയില്‍ വച്ച് നടന്നു. അതിനാല്‍ ഗുജറാത്തിലെ നിലവിലുള്ള നിയമപ്രകാരം അവര്‍ക്കെതിരേ കേസെടുക്കാനാവില്ല.

ലൗജിഹാദിന്റെ പേരില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചതായി ആരോപണം

14 Dec 2020 9:05 AM GMT
ഡെറാഡൂണ്‍: ലൗ ജിഹാദ് നിയമത്തിന്റെ പേരില്‍ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചതായി പരാതി. കോടതി ഭര്‍ത്താവിന്റെ വീട്...

'ലൗ ജിഹാദിന്റെ' പേരിലുള്ള മുസ്‌ലിം വേട്ട തുടരുന്നു; വിവാഹച്ചടങ്ങുകള്‍ നിര്‍ത്തിവയ്പിച്ച് യുപി പോലിസ്; വരന് പോലിസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം

11 Dec 2020 5:57 AM GMT
മതപരിവര്‍ത്തനം നടത്തി ഹിന്ദു യുവതിയെ മുസ്‌ലിം യുവാവ് വിവാഹം കഴിച്ചെന്ന ഫോണ്‍ സന്ദേശത്തിനു പിന്നാലെ സ്ഥലത്തെത്തിയ പോലിസ് വിവാഹച്ചടങ്ങുകള്‍ നിര്‍ത്തിവയ്പിച്ച് മുസ്‌ലിം ദമ്പതികളെ ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തങ്ങള്‍ ഇരുവരും മുസ്‌ലിംകളാണെന്ന വരന്റെ വാദം ചെവികൊള്ളാതെയായിരുന്നു പോലിസിന്റെ നടപടി.

യുപിയിലെ മതപരിവര്‍ത്തന നിരോധന നിയമം: ഒരു വര്‍ഷം മുന്‍പ് ഒളിച്ചോടാന്‍ പദ്ധതിയിട്ടതിന്റെ പേരില്‍ അറസ്റ്റ്

3 Dec 2020 7:46 AM GMT
അതേസമയം ഉവൈസുമായുള്ള പ്രശ്നം കഴിഞ്ഞ വര്‍ഷം തന്നെ അവസാനിച്ചതാണെന്നും യുവതി മറ്റൊരാളെ വിവാഹം ചെയ്തുവെന്നും സഹോദരന്‍ കേസര്‍പാല്‍ റാത്തോഡ് പറഞ്ഞു.

'ലൗ ജിഹാദ്' തടയാനെന്ന പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍

28 Nov 2020 11:16 AM GMT
വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം തടയാന്‍ ലക്ഷ്യമിട്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ അനുമതി നല്‍കി.

ലവ്ജിഹാദ്: യോഗിയുടെ വായടപ്പിച്ച് ഹൈക്കോടതിയും പോലിസും |THEJAS NEWS

24 Nov 2020 9:14 AM GMT
അഭ്യന്തര വകുപ്പിന്റെ നിർദേശത്തെ തുടർന്ന് യുപി പോലിസ് അന്വേഷിച്ച ലവ് ജിഹാദ് ആരോപണ കേസുകളിലൊന്നും ഗുഡാലോചനയോ വിദേശ ധനസഹായമോ കണ്ടെത്താനായില്ല. മാത്രമല്ല, ലവ് ജിഹാദ് ആരോപണ കേസിൽ ഇന്ന് അലബാദ് ഹൈക്കോടതി കൈകൊണ്ട നടപടിയും സംഘപരിവാര ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്.

'ലവ് ജിഹാദ്' തെളിയിക്കാനാവാതെ യുപി പോലീസ്: അന്വേഷിച്ച കേസുകളിലൊന്നും ഗുഡാലോചനയോ വിദേശ സഹായമോ കണ്ടെത്താനായില്ല

23 Nov 2020 4:51 PM GMT
മതം മാറ്റാനുള്ള ഗൂഡാലോചനയുടെ പേരിലാണ് പ്രണയിച്ച് വിവാഹം ചെയ്തതെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.

'ബിജെപി നേതാക്കളുടെ കുടുംബത്തിലെ മിശ്രവിവാഹങ്ങള്‍ ലൗജിഹാദാണോ?': ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ പരിഹസിച്ച് ഭൂപേഷ് ബാഗേല്‍

22 Nov 2020 4:24 AM GMT
'വിവിധയിടങ്ങളില്‍ നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ അന്യമതങ്ങളില്‍നിന്നുവിവാഹം കഴിച്ചിട്ടുണ്ട്. ഈ വിവാഹങ്ങള്‍ ലവ് ജിഹാദ്' എന്ന നിര്‍വചനത്തില്‍ വരുന്നതാണോ എന്ന് താന്‍ ബിജെപി നേതാക്കളോട് ചോദിക്കുകയാണ്'.- മാധ്യമങ്ങളോട് സംസാരിക്കവെ ഭൂപല്‍ ചോദിച്ചു.

മധ്യപ്രദേശിന് പിന്നാലെ 'ലൗ ജിഹാദി'നെതിരേ നിയമം കൊണ്ടുവരാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍

20 Nov 2020 10:15 AM GMT
'ലൗ ജിഹാദ്'കേസുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിയമം നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. ഇത് സംബന്ധിച്ച ശുപാര്‍ശ ആഭ്യന്തര വകുപ്പ് നിയമവകുപ്പിന് കൈമാറിയിട്ടുണ്ട്.

കേസുകളെ കുറിച്ച് യാതൊരു വിവരങ്ങളുമില്ലെന്ന് വിവരാവകാശ രേഖ; ദേശീയ വനിതാ കമ്മീഷന്റെ 'ലൗ ജിഹാദ്' വാദം പൊളിയുന്നു

17 Nov 2020 9:28 AM GMT
ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികളെല്ലാം തള്ളിക്കളഞ്ഞ 'ലൗ ജിഹാദ്' വര്‍ധിക്കുകയാണെന്ന ദേശീയ വനിതാ കമ്മീഷന്റെ വാദം പൊളിയുന്നു. ഇത്തരം കേസുകള്‍ സംബന്ധിച്ച യാതൊ...

ബലാല്‍സംഗം വര്‍ധിക്കുന്നതിനിടെ 'ലൗ ജിഹാദ്' ചര്‍ച്ച: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ-മഹാരാഷ്ട്ര ഗവര്‍ണര്‍ കൂടിക്കാഴ്ചയ്‌ക്കെതിരേ വിമര്‍ശനം

21 Oct 2020 6:42 AM GMT
മുംബൈ: സംസ്ഥാനത്തു ബലാല്‍സംഗങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിക്കുന്നതിനിടെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയും മഹാരാഷ്ട്ര ഗവര്‍...

ലൗ ജിഹാദ്: കുപ്രചരണത്തില്‍ പങ്കു ചേര്‍ന്ന് വോഡഫോണ്‍ ഐഡിയ കമ്പനി

14 Oct 2020 9:09 AM GMT
ലൗ ജിഹാദിന് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നു എന്ന അടിക്കുറിപ്പോടെയാണ് 'ഹമാരാ ഹിന്ദ്' എന്ന യൂ ട്യൂബ് ചാനലിന്റെ വിഡിയോ മൊബൈല്‍ ഫോണ്‍ കമ്പനി വ്യാപകമായി പ്രചരിപ്പിക്കുന്നത്.

മതമൈത്രി വിളിച്ചോതി തനിഷ്‌ക് പരസ്യം; പ്രകോപിതരായി സംഘപരിവാരം

12 Oct 2020 12:11 PM GMT
ഇരു വിഭാഗത്തില്‍പെട്ട ദമ്പതികളെ കേന്ദ്രീകരിച്ചുള്ള പരസ്യം 'ലൗജിഹാദ്' പ്രോല്‍സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദുത്വ വിഭാഗം തനിഷ്‌ക്കിനെതിരേ ബഹിഷ്‌ക്കരണ ആഹ്വാനവുമായി മുന്നോട്ട് വന്നത്.

'ലൗ ജിഹാദ്' ആരോപിച്ച് പോലിസ് നിരോധിച്ച സീരിയലിന് കോടതിയുടെ പ്രദര്‍ശനാനുമതി

4 Sep 2020 10:51 AM GMT
മുസ് ലിം യുവാവിന്റെ സഹായത്തോടെ സാമൂഹിക അനാചാരങ്ങള്‍ക്കെതിരേ ഹിന്ദു പെണ്‍കുട്ടി പോരാടുന്ന കഥയാണ് റെംഗോണി ടിവി പ്രക്ഷേപണം ചെയ്യുന്ന 'ബീഗം ജാന്‍' എന്ന സീരിയലിലുള്ളത്

'എന്റെ മകള്‍ ലവ് ജിഹാദിന്റെ ഇരയല്ല; വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുത്' -അപകടത്തില്‍ മരിച്ച ഫാത്തിമയുടെ പിതാവിന്റെ കുറിപ്പ്

11 Jun 2020 6:54 AM GMT
കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച ഫാത്തിമ എന്ന നിവേദിതയുടെ പിതാവ് ഷാജി ജോസഫ് അറക്കല്‍ ആണ് തന്റെ മകളുടെ അപകട മരണത്തിന്റെ പേരില്‍ പ്രചരിക്കുന്ന വിദ്വേഷപ്രചരണങ്ങള്‍ നിര്‍ത്തണം എന്ന അപേക്ഷയുമായി എത്തിയത്.
Share it