Top

You Searched For "kpcc"

കൊവിഡ് 19: ആര്‍ബിഐ പ്രഖ്യാപിച്ച മൊറട്ടോറിയത്തില്‍ എല്ലാ വിഭാഗം വായ്പക്കാരേയും പരിഗണിക്കണമെന്ന് അഡ്വ. കെ പ്രവീണ്‍കുമാര്‍

1 April 2020 12:35 PM GMT
ആര്‍ബിഐ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ പരിധിയില്‍ എല്ലാ വിഭാഗം വായ്പക്കാരെയും അവരുടെ ഇതുവരെയുള്ള തിരിച്ചടവ് പരിഗണിക്കാതെ തന്നെ കൊണ്ടുവരണമെന്ന് കെ പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു.

മുല്ലപ്പള്ളിക്കെതിരെ എ, ഐ ഗ്രൂപ്പുകൾ രംഗത്ത്

23 Feb 2020 11:00 AM GMT
കെപിസിസി രാഷ്ടീയകാര്യ സമിതി ഏകപക്ഷീയമായി റദ്ദാക്കിയെന്ന് ആരോപിച്ചാണ് മുല്ലപ്പള്ളിക്കെതിരെ ഗ്രൂപ്പുകൾ രംഗത്തെത്തിയിരിക്കുന്നത്.

രാഷ്ട്രീയകാര്യ സമിതിയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം

22 Feb 2020 9:30 AM GMT
വിമര്‍ശനങ്ങള്‍ രാഷ്ട്രീയകാര്യസമിതിയുടെ പ്രസക്തി നഷ്ടപ്പെടുത്തി എന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

അമിത നികുതിക്കെതിരേ 25ന് കോണ്‍ഗ്രസ്സ് ധര്‍ണ

10 Feb 2020 12:00 PM GMT
സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ജനങ്ങള്‍ക്ക് സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങള്‍ക്കുപോലും കനത്ത ഫീസാണ് ബജറ്റില്‍ ഏര്‍പ്പെടുത്തിയത്.

കെപിസിസി നേതൃത്വത്തിനെതിരേ വീണ്ടും വിമര്‍ശനമുന്നയിച്ച് കെ മുരളീധരന്‍

27 Jan 2020 5:05 AM GMT
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് വേണ്ടവിധത്തില്‍ നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനം നേരത്തെ തന്നെ മുരളീധരന്‍ ഉന്നയിച്ചിരുന്നു.

കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക പുറത്തുവിട്ടു; രണ്ടാംഘട്ട പട്ടിക ഫെബ്രുവരി പത്തിനകം

24 Jan 2020 1:14 PM GMT
കെപിസിസി പുന:സംഘടനയ്ക്ക് പ്രവര്‍ത്തന മികവാണ് ആധാരമാക്കിയതെന്നും വനിതകളുടെ കുറവ് അടുത്ത ഘട്ടം പട്ടികയില്‍ പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കെപിസിസിക്ക് ജംബോ കമ്മിറ്റി ആവശ്യമില്ല; തന്നെ ഒഴിവാക്കണമെന്നും ടി എന്‍ പ്രതാപന്‍

23 Jan 2020 10:04 AM GMT
സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കാന്‍ നേതൃപരമായി കഴിവും പ്രാപ്തിയുമുള്ള മുന്‍ പരിചയവുമുള്ള ആളുകളെയാണ് പിസിസി ഭാരവാഹികളായി പരിഗണിക്കേണ്ടത്. ഇതില്‍ മറ്റു താല്‍പര്യങ്ങള്‍ ഒന്നും പരിഗണിക്കപ്പെടരുതെന്ന് കത്തില്‍ പറയുന്നു.

പൗരത്വ പ്രതിഷേധങ്ങളെ മുസ്ലീങ്ങളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോരാട്ടമാക്കി മാറ്റാൻ ബിജെപി ശ്രമം: പി ചിദംബരം

28 Dec 2019 12:17 PM GMT
എന്‍ആര്‍സിയും പൗരത്വ ഭേദഗതി നിയമവും തമ്മില്‍ ബന്ധമില്ലെന്ന ബിജെപിയുടെ വാദം അടിസ്ഥാനരഹിതമാണ്. ഇത് രണ്ടും സയാമീസ് ഇരട്ടകളാണ്.

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം: കെപിസിസി തീരുമാനിക്കുമെന്ന് കെ സി വേണുഗോപാല്‍

27 Dec 2019 6:34 AM GMT
'രാജ്യം തകര്‍ന്നാലും കുഴപ്പമില്ല അധികാരം തുടരണം എന്നതാണ് ബിജെപി നയം. ഭരണഘടനക്ക് വേണ്ടിയുളള പോരാട്ടം തുടരും. സൈന്യം വരെ രാഷ്ട്രനയത്തില്‍ ഇടപെടുന്ന സ്ഥിതിയാണ്'.

പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയുടെ നെഞ്ചുപിളര്‍ക്കുന്നത്: മുല്ലപ്പള്ളി

11 Dec 2019 12:34 PM GMT
ഭരണഘടനാ ശില്‍പ്പികള്‍ ഉറപ്പ് നല്‍കിയ മതനിരപേക്ഷ തത്വങ്ങളേയും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഇന്ത്യയുടെ ബഹുസ്വരതയേയും നരേന്ദ്രമോദിയെന്ന തീവ്രഹിന്ദു ഫാസിസ്റ്റ് തകര്‍ത്തിരിക്കുന്നു.

ജംബോ കമ്മിറ്റി വേണ്ട, പ്രവര്‍ത്തിക്കുന്നവര്‍ മതി; മുന്നറിയിപ്പുമായി ഹൈക്കമാന്റ്

27 Nov 2019 7:38 AM GMT
കെപിസിസി ഭാരവാഹികളുടെ കരട് പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി. ജംബോ ഭാരവാഹി പട്ടിക അംഗീകരിക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡ് കെപിസിസി നേതൃത്വത്തെ അറിയിച്ചു.

അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറി; കെപിസിസിക്ക് ഇനി നാലു വര്‍ക്കിങ് പ്രസിഡന്റുമാരും

12 Nov 2019 6:06 AM GMT
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷും കെഎസ് യു മുന്‍ പ്രസിഡന്റ് വി എസ് ജോയിയും ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്.

കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച് നാളെ

11 Nov 2019 6:09 AM GMT
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേതൃത്വം നല്‍കുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പങ്കെടുക്കും.

കെ​പി​സി​സി​ പു​നസം​ഘ​ട​ന: പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡി​ന് കൈ​മാ​റി

11 Nov 2019 4:44 AM GMT
ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് 50 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന. സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് വ​നി​ത​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

വാളയാര്‍ പീഡനം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുല്ലപ്പള്ളി 4ന് ഉപവസിക്കും

1 Nov 2019 10:00 AM GMT
ഈമാസം 4ന് പാലക്കാട് കോട്ടമൈതാനിയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ് ഉപവാസം. രാവിലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉപവാസം ഉദ്ഘാടനം ചെയ്യും.

വ്യാജ ഏറ്റുമുട്ടല്‍ കൊല കടുത്ത മനുഷ്യാവകാശ ലംഘനം: മുല്ലപ്പള്ളി

29 Oct 2019 11:02 AM GMT
പണ്ട് കമ്യൂണിസ്റ്റുകള്‍ പാടിക്കൊണ്ടിരുന്നു ഉന്മൂലസിദ്ധാന്തമാണ് ആധുനികയുഗത്തില്‍ പിണറായി സര്‍ക്കാര്‍ തണ്ടര്‍ ബോള്‍ട്ടിനെ ഉപയോഗിച്ച് നടപ്പാക്കുന്നത്. ഇതു കാടത്തത്തിലേക്കുള്ള മടക്കമാണ്.

ഉപതിരഞ്ഞെടുപ്പ്: ജാതിസമവാക്യങ്ങളില്‍ കുരുങ്ങി കോണ്‍ഗ്രസ്

24 Sep 2019 6:34 AM GMT
അടൂര്‍ പ്രകാശ് എം.പിയായതോടെ കോണ്‍ഗ്രസിന് ഈഴവ വിഭാഗത്തില്‍ നിന്ന് എം.എല്‍.എ ഇല്ലാതായി. കോന്നിയില്‍ ഈഴവ സ്ഥാനാര്‍ഥിയല്ലെങ്കില്‍ ഒഴിവ് നികത്താനാകില്ല. അതേസമയം കോന്നിയില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കാൻ ഈഴവ നേതാക്കളുമില്ല.

മോദി സ്തുതി: തരൂരിനെതിരേ നടപടി ഇല്ല; വിശദീകരണം അംഗീകരിക്കുന്നതായി കെപിസിസി

29 Aug 2019 9:01 AM GMT
തരൂരിനെ അനാവശ്യമായി വിമര്‍ശിച്ച് ബിജെപി പാളയത്തിലേക്ക് തള്ളിവിടരുതെന്ന് ഘടകകക്ഷി നേതാക്കളും അഭിപ്രായപ്പെട്ടതോടെ വിവാദം അവാസിനിപ്പിക്കാന്‍ കെപിസിസി തീരുമാനിക്കുകയായിരുന്നു.

മോദി സ്തുതി: വിശദീകരണം കെപിസിസി അംഗീകരിച്ചു; തരൂരിനെതിരേ നടപടിയില്ല

29 Aug 2019 6:44 AM GMT
തരൂരിനെതിരെ നടപടിയെടുത്ത് രാഷ്ട്രീയ ശത്രുക്കള്‍ക്ക് ആയുധം നല്‍കേണ്ടെന്നാണ് കെപിസിസി തീരുമാനം. താന്‍ മോദിയെ ന്യായീകരിച്ചിട്ടില്ലെന്ന് നിലപാടില്‍ ഉറച്ചുകൊണ്ടുള്ള മറുപടിയാണ് തരൂര്‍ കെപിസിസിക്ക് നല്‍കിയത്.

യുഡിഎഫ് യോഗം 26ന് ചേരും

18 Aug 2019 12:39 PM GMT
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നടപ്പിലാക്കേണ്ട തുടർനടപടികൾ യോഗത്തിൽ ചർച്ച ചെയ്യും.

ഒറ്റ പദവിയില്‍ കുരുങ്ങി കെപിസിസി പുനസംഘടന

27 July 2019 8:57 AM GMT
ഈ മാസം അവസാനത്തോടെ ഭാരവാഹികളെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പുനസംഘടന മുടങ്ങിയതോടെ കെപിസിസി ഭാരവാഹികളുടെ ദ്വിദിന ക്യാമ്പ് മാറ്റിവെച്ചു. ഒറ്റ പദവി ആശയത്തിന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ ലഭിച്ചെങ്കിലും രമേശ് ചെന്നിത്തല അംഗീകരിച്ചിട്ടില്ല.

മുല്ലപ്പള്ളിയുടെ പ്രതികരണങ്ങള്‍ സൈബര്‍ സഖാക്കള്‍ക്ക് ലൈക്ക് അടിക്കാന്‍; വിമര്‍ശനവുമായി അനില്‍ അക്കര

23 July 2019 3:30 PM GMT
'തൃശൂര്‍ ഡിസിസിക്ക് പ്രസിഡന്റില്ല. ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ്' എന്ന് അനില്‍ അക്കര എംഎല്‍എ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചതാണ് വിവാദമായിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് അനില്‍ അക്കര മുല്ലപ്പള്ളിക്കെതിരേ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്.

എസ്എഫ്ഐ കാമ്പസുകളെ കലാപഭൂമിയാക്കി: മുല്ലപ്പള്ളി

12 July 2019 2:09 PM GMT
അധോലോക ഗുണ്ടകളെയും സാമൂഹിക വിരുദ്ധന്‍മാരെയും വളര്‍ത്തിയെടുക്കുന്ന പരിശീലന കളരിയായി സിപിഎം കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കലാശാലകളെ മാറ്റി. ഇവരില്‍ നിന്നാണ് ഏറിയപങ്കും മയക്കുമരുന്നു ലോബിയുടെ പങ്കാളികളായും വാടക കൊലയാളികളായും ഉയര്‍ന്നു വരുന്നത്.

പ്രളയബാധിതര്‍ക്ക് കെപിസിസിയുടെ ആയിരം വീട്; വേണ്ടത് 50 കോടി, ലഭിച്ചത് മൂന്ന് കോടി 53 ലക്ഷം

9 July 2019 4:12 PM GMT
പ്രളയബാധിതര്‍ക്ക് കെപിസിസി പ്രഖ്യാപിച്ച ഭവന പദ്ധതികളില്‍ കെപിസിസിക്ക് ലഭിച്ച ഫണ്ടുപയോഗിച്ച് ഇതിനകം വിവിധ ജില്ലകളില്‍ 23 വീടുകളുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണെന്ന് ഹസന്‍ പറഞ്ഞു.

കന്നി ബജറ്റ് ഇരുട്ടടി: മുല്ലപ്പള്ളി

5 July 2019 1:28 PM GMT
മോദി സര്‍ക്കാരിന്റെ കച്ചവട താല്‍പ്പര്യങ്ങള്‍ മാത്രമാണ് ബജറ്റില്‍ പ്രതിഫലിച്ചത്. അതിന്റെ ഭാഗമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനും റെയില്‍വെ- വ്യോമയാന മേഖലകളെ സ്വകാര്യവൽകരിക്കാനുള്ള തീരുമാനം.

എ കെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണം: കെപിസിസി നേതൃത്വം അന്വേഷിക്കണമെന്ന് യുഡിഎഫ്

10 Jun 2019 1:45 PM GMT
എ കെ ആന്റണി കേരളത്തിലെ കോണ്‍ഗ്രസിന് നല്‍കിയ സംഭാവനകള്‍ മനസ്സിലാക്കാന്‍ പറ്റാത്തവരാണ് അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തുന്നതെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു.

മോദി സ്തുതി: അബ്ദുല്ലക്കുട്ടിയോട് കെപിസിസി വിശദീകരണം തേടി

1 Jun 2019 4:40 PM GMT
നേരത്തേ സിപിഎം എംപിയായിരുന്ന അബ്്ദുല്ലക്കുട്ടി ഗുജറാത്ത് വംശഹത്യയ്ക്കു ശേഷം മോദിയെ വികസന നായകനെന്ന് വിശേഷിപ്പിച്ചതിനാണ് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്

അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്; ഇനി ഒരാള്‍ക്ക് ഒരുപദവി നയം

1 Jun 2019 7:39 AM GMT
തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സംഘടനാ സംവിധാനം ഊര്‍ജ്ജിതമാക്കണമെങ്കില്‍ ബൂത്ത്, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കണം. ജൂലൈ മാസത്തിനകം പുനഃസംഘടന വേണമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.

ചാനല്‍ വിലക്ക് കേരളത്തില്‍ ബാധകമല്ലെന്ന് കെപിസിസി

30 May 2019 8:45 AM GMT
ഹൈക്കമാന്റുമായി ബന്ധപ്പെട്ട ശേഷം, വിലക്കില്‍ നിന്നു കേരള ഘടകത്തെ ഒഴിവാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമാണ് അറിയിച്ചത്.

നരേന്ദ്ര മോദിയെ ഗാന്ധിയോടുപമിച്ച അബ്ദുല്ലക്കുട്ടിയോട് പാര്‍ട്ടി വിശദീകരണം തേടും

28 May 2019 12:36 PM GMT
അബ്ദുള്ളക്കുട്ടിയുടെ പ്രയോഗത്തെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കെപിസിസി യോഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കുകയും ചെയ്തു.

കെപിസിസിയിൽ പു​നഃ​സം​ഘ​ട​ന അ​നി​വാ​ര്യ​മെ​ന്ന് കെ മു​ര​ളീ​ധ​ര​ന്‍

26 May 2019 6:00 AM GMT
കെ​പി​സി​സി പു​നഃ​സം​ഘ​ട​ന ച​ര്‍​ച്ച​ക​ള്‍​ക്കാ​യി സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ഈ ​ആ​ഴ്ച ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​കും. ആറ് ​ നിയ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് പു​നഃ​സം​ഘ​ട​ന പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് നീ​ക്കം.

വോട്ടര്‍പട്ടിക ക്രമക്കേട്: കെപിസിസി സമിതിയുടെ കണ്ണൂര്‍ സന്ദര്‍ശനം മാറ്റി

17 May 2019 10:29 AM GMT
വോട്ടര്‍പട്ടികയില്‍ നിന്നും യുഡിഎഫ് അനുഭാവികളുടെ വോട്ടുകള്‍ വ്യാപകമായി നീക്കം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചും, കള്ളവോട്ടിനെക്കുറിച്ചും, പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേടിനെ സംബന്ധിച്ചും പഠിക്കാനാണ് കെപിസിസി സമിതിയെ നിയോഗിച്ചത്.

കാലുവാരിയ കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ നടപടിയുമായി ഹൈക്കമാന്‍ഡ്

7 May 2019 5:56 AM GMT
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച് 14ന് തിരുവനന്തപുരത്ത് ചേരുന്ന സ്ഥാനാര്‍ത്ഥികളുടേയും കെപിസിസി ഭാരവാഹികളുടേയും യോഗത്തിലും തുടര്‍ന്ന് നടക്കുന്ന രാഷ്ട്രീയ കാര്യസമിതിയിലും ചര്‍ച്ച ചെയ്യും. തുടര്‍ന്നാവും നടപടി ഉണ്ടാവുക.

കള്ളവോട്ട്: റീ പോളിങ് വേണമെന്ന് മുല്ലപ്പള്ളി

27 April 2019 1:09 PM GMT
അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷനോടുള്ള വിശ്വാസ്യത നഷ്ടപ്പെടും. കള്ളവോട്ട് രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ റീപോളിങ് നടത്തമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസുകാരുടെ നിലപാട് മൈദാമാവ് പോലെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

14 April 2019 9:00 AM GMT
കോണ്‍ഗ്രസുകാരുടെ ഒരു പ്രചരണം ഫേസ്ബുക്കില്‍ വ്യാപകമായി കാണാനിടയായ സാചര്യത്തിലാണ് ഇത്തരമൊരു പ്രതികരണമെന്നും കടകംപള്ളി വ്യക്തമാക്കുന്നു. അദാനിക്ക് വിമാനത്താവളം വിട്ടുകൊടുത്തപ്പോള്‍ കേരളം ഭരിച്ചത് ഇടതുപക്ഷമല്ലേ എന്നാണ് ചോദ്യം.

കോൺഗ്രസിലെ തമ്മിലടി; തലസ്ഥാനത്ത് പ്രചരണത്തിന് ചുക്കാൻ പിടിക്കാൻ നാന പട്ടോള ഇന്നെത്തും

14 April 2019 6:10 AM GMT
സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രചരണ പരിപാടികളില്‍ എഐസിസിക്ക് പൂര്‍ണ തൃപ്തിയുണ്ടെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.തിരുവനന്തപുരം മണ്ഡലത്തിലെ പ്രചരണത്തില്‍ വീഴ്ച ഉണ്ടായെന്ന് സ്ഥാനാർഥിയായ ശശി തരൂര്‍ പരാതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണ്. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും നിരീക്ഷകരുണ്ട്. തിരുവനന്തപുരത്ത് പ്രത്യേകമായി ഒരാളെ നിയോഗിക്കുകയാണ് ചെയ്തത്.
Share it