- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്‌സഭ തിരഞ്ഞെടുപ്പ്; മണ്ഡലംതല പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് കെപിസിസി ചുമതല നല്‍കി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി നേതാക്കള്‍ക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ചുമതല നല്‍കിയതായി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു.
തിരുവനന്തപുരം അഡ്വ.ടി സിദ്ധിഖ്,ആറ്റിങ്ങല്‍ കരകുളം കൃഷ്ണപിള്ള,കൊല്ലം വിഎസ് ശിവകുമാര്‍, പത്തനംതിട്ട എഎ ഷുക്കൂര്‍,മാവേലിക്കര കെസി ജോസഫ്, ആലപ്പുഴ അജയ് തറയില്‍, കോട്ടയം റോയ് കെ പൗലോസ്, ഇടുക്കി വിപി സജീന്ദ്രന്‍,എറണാകുളം എം ലിജു, ചാലക്കുടി പിജെ ജോയി,തൃശ്ശൂര്‍ വിടി ബല്‍റാം,പാലക്കാട് അബ്ദുള്‍ മുത്തലീബ്, ആലത്തൂര്‍ അനില്‍ അക്കര, പൊന്നാനി മുഹമ്മദ് കുഞ്ഞ്,മലപ്പുറം സിവി ബാലചന്ദ്രന്‍, കോഴിക്കോട് സോണി സെബാസ്റ്റിയന്‍, വയനാട് പിടി മാത്യൂ,വടകര വിഎ നാരായണന്‍,കണ്ണൂര്‍ കെഎല്‍ പൗലോസ്, കാസര്‍ഗോഡ് അഡ്വ.സൈമണ്‍ അലക്‌സ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് വിവിധ ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതല നല്‍കിയത്.
RELATED STORIES
പോലിസ് വിലക്ക് മറികടന്ന് വിജയാഘോഷം ബുധനാഴ്ച തന്നെ വേണമെന്നു...
5 Jun 2025 6:59 AM GMTദുരന്തത്തിന് കാരണം പ്രവേശനം സൗജന്യമെന്ന് അറിയിച്ചത്;...
5 Jun 2025 6:15 AM GMTആര്‍സിബിയുടെ വിജയാഘോഷത്തിലെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 11...
5 Jun 2025 6:04 AM GMTആര്‍സിബിയുടെ കിരീട നേട്ടം; ബംഗളൂരുവില്‍ ആഘോഷത്തിനിടെ രണ്ട് മരണം
4 Jun 2025 10:10 AM GMTആര്‍സിബി വിജയാഘോഷത്തിന് അനുമതി നിഷേധിച്ച് പോലിസ്; റാലി റദ്ദാക്കി
4 Jun 2025 10:00 AM GMTഐപിഎല്‍ കിരീടവകാശിയാവാന് പഞ്ചാബ് നേടണം 191 റണ്‍സ്; ഒരു വിക്കറ്റ്...
3 Jun 2025 4:41 PM GMT