'സുധാകരനെ വിളിക്കൂ,ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കൂ'-കെപിസിസി ആസ്ഥാനത്തിന് മുന്പില് ബാനറുയര്‍ത്തി പ്രവര്‍ത്തകര്‍
BY sudheer28 May 2021 6:00 AM GMT
X
sudheer28 May 2021 6:00 AM GMT
തിരുവനന്തപുരം: കെ സുധാകരനായി കെപിസിസി ആസ്ഥാനത്തിന് മുന്പില് ബാനറുമായി പ്രവര്‍ത്തകര്‍. യുഡിഎഫ് യോഗം നടക്കാനിരിക്കെയാണ് കെ സുധാകരനായി ബാനറുമായി മൂന്ന് പ്രവര്‍ത്തകര്‍ ആസ്ഥാനത്തിന് മുന്നിലെത്തിയത്.
സുധാകരനെ വിളിക്കൂ,ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കൂ എന്നാണ് ബാനറില്‍ പറയുന്നത്.
കെപിസിസി പ്രസിഡന്റായി കെ സുധാകരനെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ എത്തിയത്.
അതിനിടെ, കെ സുധാകരന്റെ സ്റ്റാഫില്‍ നിന്ന് ചിലരെത്തി പ്രതിഷേധക്കാരെ നിരുല്സാഹപ്പെടുത്തി നീക്കി. ഈരാറ്റുപേട്ട സ്വദേശികളായ നാലുപേരാണ് നേരത്തെ ബാനറുമായി എത്തിയത്.
അതേസമയം, ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ഒരാളായിരിക്കും കെപിസിസി പ്രസിഡന്റായോ യുഡിഎഫ് കണ്‍വീനറായോ വരുന്നതെന്നാണ് സൂചന.
Next Story
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT