Latest News

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്
X

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടം കൂടിയതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തു. ഇന്ദിരാഭവനില്‍ കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ കൂട്ടം കൂടിയതിനാണ് മ്യൂസിയം പോലിസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 100 പേര്‍്‌ക്കെതിരെയാണ് കേസെടുത്തത്. കൂട്ടം കൂടി, കൊവിഡ് മാനദണ്ഡങ്ങള്‍ പാലച്ചില്ല തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മ്യൂസിയം പോലിസ് കേസെടുത്തത്.

Next Story

RELATED STORIES

Share it