നേതൃപദവി ചര്‍ച്ച: കെ സുധാകരന്‍ ഡല്‍ഹിയിലേക്ക്
BY NAKN20 Jan 2021 6:22 AM GMT

X
NAKN20 Jan 2021 6:22 AM GMT
തിരുവനന്തപുരം: നേതൃപദവി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെ. സുധാകരനോട് ഡല്‍ഹിയില്‍ എത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന. കെ. സുധാകരന്‍ കെപിസിസി താല്‍കാലിക അധ്യക്ഷനായേക്കുമെന്ന് ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. ഏത് പദവിയും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് കെ. സുധാകരന്റെ നിലപാട്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ കല്‍പറ്റയില്‍ നിന്ന് മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്നലെ ഡല്‍ഹിയില്‍ ഹൈകമാന്‍ഡ് കേരള നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കു ശേഷം വാര്‍ത്ത വന്നിരുന്നു.
Next Story
RELATED STORIES
'റിസര്‍ച്ച് സ്കോര്‍ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ല'; പ്രിയ...
17 Aug 2022 9:23 AM GMTതിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വിലക്കാനാകില്ല:സുപ്രിംകോടതി
17 Aug 2022 8:38 AM GMTപാലക്കാട് ഷാജഹാന് വധം;നാല് പ്രതികള്‍ അറസ്റ്റില്‍
17 Aug 2022 7:34 AM GMTബംഗളൂരു കേസ്; മഅ്ദനിക്കെതിരായ നീതി നിഷേധത്തിന് 12 വര്‍ഷം
17 Aug 2022 7:07 AM GMTകേരളത്തിലെ ദേശീയപാതാ വികസനം 2025ല്‍ പൂര്‍ത്തിയാകും: മന്ത്രി മുഹമ്മദ്...
17 Aug 2022 2:22 AM GMTആദായനികുതി വകുപ്പിന് തിരിച്ചടി; നടന് വിജയ്ക്ക് ചുമത്തിയ...
16 Aug 2022 10:48 AM GMT