Top

You Searched For "kerala congress"

യുഡിഎഫ് യോഗത്തില്‍ വാക്‌പോര്: സഭയെ പിണക്കരുതെന്ന് ജോസഫ്; പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് ബിഷപ്പെന്ന് ലീഗും

23 Sep 2021 2:40 PM GMT
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ കേരള കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് വാക്കുതര്‍ക്കം. പാലാ ബിഷപ്പിനെ പിണക്കരുതെന്ന് കേരള കോണ്‍ഗ്രസ് നേ...

പി ജെ ജോസഫ് കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്; മോന്‍സ് ജോസഫ് ഡെപ്യൂട്ടി ലീഡര്‍

19 May 2021 6:37 PM GMT
ഇടുക്കി: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ചെയര്‍മാന്‍ പി ജെ ജോസഫിനെ പാര്‍ട്ടി തിരഞ്ഞെടുത്തു. മോന്‍സ് ജോസഫാണ് ഡെപ്യൂ...

ഇരുകേരള കോണ്‍ഗ്രസുകളുടെയും അവകാശവാദങ്ങള്‍ പൊളിഞ്ഞു; മല്‍സരിച്ച 22 സീറ്റില്‍ വിജയിക്കാനായത് ഏഴില്‍ മാത്രം

2 May 2021 2:05 PM GMT
ജോസ് വിഭാഗം മല്‍സരിച്ച 12 സീറ്റുകളില്‍ അഞ്ച് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. പി ജെ ജോസഫാണെങ്കില്‍ ആകെയുള്ള 10 സീറ്റില്‍ രണ്ടില്‍ മാത്രം കടന്നുകയറി. എല്‍ഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി പിടിച്ചുവാങ്ങിയ പാലാ മണ്ഡലത്തിലെ ദയനീയ തോല്‍വി ജോസ് കെ മാണിക്ക് നാണക്കേടായി മാറിയിരിക്കുകയാണ്.

പിജെ ജോസഫ് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍; പിസി തോമസ് വര്‍ക്കിങ് ചെയര്‍മാന്‍

27 April 2021 10:54 AM GMT
തൊടുപുഴ: പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് വിഭാഗവും പിസി തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് യോ...

മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ ജെ ചാക്കോ (91) അന്തരിച്ചു

12 April 2021 4:11 AM GMT
മൂന്നു തവണ ചങ്ങനാശേരിയില്‍ നിന്നും നിയമസഭാംഗമായിട്ടുണ്ട് കെ ജെ ചാക്കോ. 1965, 1970, 1977 എന്നീ വര്‍ഷങ്ങളിലാണ് കെ ജെ ചാക്കോ നിയമസഭാംഗമായത്. സി എച്ച് മുഹമ്മദ് കോയ മന്ത്രിസഭയില്‍ റവന്യൂ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.

പി ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു

19 March 2021 9:57 AM GMT
രാജി അയോഗ്യത പ്രശ്‌നം ഒഴിവാക്കാന്‍

പി സി തോമസ് എന്‍ഡിഎ വിട്ടു; കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വഴി യുഡിഎഫില്‍

17 March 2021 2:13 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി സി തോമസ് ബിജെപി നയിക്കുന്ന എന്‍ഡിഎ വിട്ടു. വര്‍ഷങ്ങളായുള്ള അവഗണനയും സീറ്റ് ന...

രണ്ടില ചിഹ്‌നം തര്‍ക്കം: പി ജെ ജോസഫിന്റെ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

9 March 2021 5:16 AM GMT
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

രണ്ടില ചിഹ്‌നം: ഹൈക്കോടതി വിധിക്കെതിരേ ജോസഫ് വിഭാഗം സുപ്രിംകോടതിയില്‍; തടസ്സഹരജിയുമായി ജോസ് പക്ഷവും

4 March 2021 6:53 AM GMT
ഹൈക്കോടതി വിധി ഉടന്‍ സ്‌റ്റേ ചെയ്യണമെന്നും ജോസഫ് വിഭാഗം സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജോസഫ് വിഭാഗത്തിന്റെ ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം സുപ്രിംകോടതിയില്‍ തടസ്സഹരജിയും ഫയല്‍ ചെയ്തിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ്: ശക്തി തെളിയിച്ച് ജോസ് കെ മാണി; തിരിച്ചടി നേരിട്ട് ജോസഫ് വിഭാഗം

16 Dec 2020 11:27 AM GMT
പതിറ്റാണ്ടുകളായി തങ്ങളുടെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണി മാറിയതോടെ യുഡിഎഫിന്റെ മൂന്ന് കോട്ടകളാണ് തകര്‍ന്നടിഞ്ഞത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ യുഡിഎഫിനെ കൈവിട്ടത് ജോസിന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

എന്‍ഡിഎയില്‍ അവഗണന; യുഡിഎഫിലേക്ക് പോവാനൊരുങ്ങി കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം

24 Oct 2020 1:07 PM GMT
എന്‍ഡിഎ മുന്നണിയില്‍നിന്ന് പാര്‍ട്ടിയ്ക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും കേന്ദ്ര കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങളില്‍ അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ബിജെപി കേന്ദ്രനേതൃത്വം 2018ല്‍ ഉറപ്പുനല്‍കിയ റബര്‍ ബോര്‍ഡിലേത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ രണ്ടുകൊല്ലമായി നടപ്പാക്കിയിട്ടില്ലെന്ന് പി സി തോമസ് പറയുന്നു.

പാളയം മാറി ജോസ്; കൂട്ടിയും കിഴിച്ചും മുന്നണികള്‍

14 Oct 2020 10:09 AM GMT
ആസന്നമായിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പും ആറുമാസത്തിനകം നടക്കാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ജോസിന്റെ മുന്നണി മാറ്റം ഏതുരീതിയില്‍ പ്രതിഫലിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം. മധ്യതിരുവതാംകൂറില്‍ പ്രത്യേകിച്ച് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴയുടേയും എറണാകുളത്തിന്റെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇതിന്റെ ചലനങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വ്യക്തമാവും.

കേരളാ കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളില്‍ മത്സരിക്കുമെന്ന് പിജെ ജോസഫ്

11 Oct 2020 3:38 AM GMT
കോട്ടയം: കേരളാ കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളില്‍ മത്സരിക്കുമെന്ന് പിജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന്‍റെ സീറ്റുകള്‍ കോണ്‍ഗ്ര...

കേരള കോണ്‍ഗ്രസ് യുപിഎയുടെ ഭാഗം; രാജിവയ്‌ക്കേണ്ടതില്ലെന്ന് ആവര്‍ത്തിച്ച് ജോസ് കെ മാണി

6 July 2020 9:18 AM GMT
യുഡിഎഫില്‍നിന്നാണ് കേരള കോണ്‍ഗ്രസിനെ പുറത്താക്കിയിട്ടുള്ളത്. യുപിഎയില്‍ തുടരുന്നതിന് അത് തടസമല്ല.

കേരള കോണ്‍ഗ്രസ് ബഹുജനപിന്തുണയുള്ള പാര്‍ട്ടി; ജോസ് വിഭാഗത്തെ ഉന്നമിട്ട് കോടിയേരി

2 July 2020 7:24 AM GMT
പുന്നപ്ര- വയലാര്‍ സമരനായകനായ പി കെ ചന്ദ്രാനന്ദനെ അനുസ്മരിച്ച് 'രാജ്യസ്‌നേഹിയായ പി കെ സി എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് കോടിയേരി ജോസ് വിഭാഗത്തിന് എല്‍ഡിഎഫിലേക്ക് വഴിതുറന്നിട്ടിരിക്കുന്നത്.

ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കേണ്ട ബാധ്യതയില്ലെന്ന് കാനം രാജേന്ദ്രന്‍

30 Jun 2020 6:34 AM GMT
യുഡിഎഫില്‍ നിന്ന് പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ ഏറ്റെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
Share it