പി ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു
രാജി അയോഗ്യത പ്രശ്‌നം ഒഴിവാക്കാന്‍
BY sudheer19 March 2021 9:57 AM GMT
X
sudheer19 March 2021 9:57 AM GMT
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാക്കളായ പി ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ട് മുന്‍പാണ് ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. പിജെ ജോസഫ് തൊടുപുഴയില്‍നിന്നും മോന്‍സ് ജോസഫ് കടുത്തുരുത്തിയില്‍ നിന്നുമാണ് മല്‍സരിച്ച് വിജയിച്ചത്. കേരള കോണ്‍ഗ്രസിലേക്കുള്ള ജോസഫ് ഗ്രൂപ്പിന്റെ ലയന പശ്ചാത്തലത്തില്‍, അയോഗ്യത ഒഴിവാക്കുന്നതിനാണ് രാജി. ഇരുവരും എംഎല്‍എ പദവി രാജിവക്കുന്നതാണ് നല്ലതെന്ന നിയമോപദേശത്തന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT