മുന്മന്ത്രിയും കേരള കോണ്ഗ്രസ് നേതാവുമായ കെ ജെ ചാക്കോ (91) അന്തരിച്ചു
മൂന്നു തവണ ചങ്ങനാശേരിയില് നിന്നും നിയമസഭാംഗമായിട്ടുണ്ട് കെ ജെ ചാക്കോ. 1965, 1970, 1977 എന്നീ വര്ഷങ്ങളിലാണ് കെ ജെ ചാക്കോ നിയമസഭാംഗമായത്. സി എച്ച് മുഹമ്മദ് കോയ മന്ത്രിസഭയില് റവന്യൂ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.
BY SRF12 April 2021 4:11 AM GMT

X
SRF12 April 2021 4:11 AM GMT
കോട്ടയം: മുന്മന്ത്രിയും കേരള കോണ്ഗ്രസ് നേതാവുമായ കെ ജെ ചാക്കോ (91) അന്തരിച്ചു. വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ബുധനാഴ്ച്ച നടക്കും.
മൂന്നു തവണ ചങ്ങനാശേരിയില് നിന്നും നിയമസഭാംഗമായിട്ടുണ്ട് കെ ജെ ചാക്കോ. 1965, 1970, 1977 എന്നീ വര്ഷങ്ങളിലാണ് കെ ജെ ചാക്കോ നിയമസഭാംഗമായത്. സി എച്ച് മുഹമ്മദ് കോയ മന്ത്രിസഭയില് റവന്യൂ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
ശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില് പോസ്റ്റ്; ഡല്ഹി ഹിന്ദു കോളജ്...
18 May 2022 4:24 PM GMTഗ്യാന്വാപി മസ്ജിദ്: ഹിംസാത്മക ഹിന്ദുത്വ ഭീകരതയ്ക്ക് ഭരണകൂടവും...
18 May 2022 4:21 PM GMT'കുത്തബ് മിനാര് സൂര്യനെ നിരീക്ഷിക്കാന് വിക്രമാദിത്യ രാജാവ്...
18 May 2022 4:03 PM GMT'റിപബ്ലിക്കിനെ രക്ഷിക്കുക'; പോപുലര് ഫ്രണ്ട് ജനമഹാ സമ്മേളനം 21ന്...
18 May 2022 3:12 PM GMTഇന്ത്യയിലെ ബഹുഭൂരിപക്ഷവും മാംസാഹാരികള്; നോണ് വെജ് കഴിക്കുന്നവരുടെ...
18 May 2022 3:10 PM GMTനാറ്റോയുടെ ഭാഗമാവാന് ഫിന്ലന്ഡും സ്വീഡനും; 'ചരിത്ര നിമിഷ'മെന്ന്...
18 May 2022 2:02 PM GMT