Top

You Searched For "fake news"

അതിഥി തൊഴിലാളികള്‍ക്ക് ട്രെയിന്‍ സൗകര്യമൊരുക്കിയെന്ന് വ്യാജപ്രചരണം: ഒരാള്‍ അറസ്റ്റില്‍

29 March 2020 6:09 PM GMT
എടവണ്ണ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയാണ് ഇയാള്‍. മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഐഎഎസാണ് കേസെടുത്തകാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

കൊവിഡ് 19: തെറ്റായ വിവരം പ്രചരിപ്പിച്ച സ്വദേശി പിടിയില്‍

27 March 2020 7:11 PM GMT
ഒരു വിദേശി പൗരന്‍ ഹൈപര്‍ മാര്‍ക്കറ്റ് ട്രോളിയില്‍ തുപ്പി മലിനമാക്കിയെന്ന് വിശദീകരിച്ച് തെറ്റായി വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുകയായിരുന്നു.

കൊറോണ: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

23 March 2020 4:39 AM GMT
കരമന കാലടി, ഇളംതെങ്ങ് രജനി നിവാസില്‍ രഞ്ജിത്ത്(38)നെയാണ് ഫോര്‍ട്ട് പോലിസ് അറസ്റ്റ് ചെയ്തത്.

പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന വാര്‍ത്ത തെറ്റ്; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി

20 March 2020 12:40 PM GMT
ഇത്തരം വാര്‍ത്തകള്‍ നിരീക്ഷിച്ച് ഉത്തരവാദികളെ കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്‌റ്റേഷന്‍, സൈബര്‍ സെല്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊറോണ: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച 14 ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ നടപടി

16 March 2020 5:43 PM GMT
ഔദ്യോഗിക വിവരങ്ങള്‍ക്ക് വിരുദ്ധമായ തെറ്റായ വാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നും വിവര പ്രക്ഷേപണ മന്ത്രി മുഹമ്മദ് അല്‍ ജാബിരി വ്യക്തമാക്കി.

പൊന്നാനിയില്‍ ബാര്‍ബര്‍ തൊഴിലാളിക്ക് കൊറോണയെന്ന് വ്യാജപ്രചാരണം; നടപടിയുമായി ആരോഗ്യവകുപ്പ്

16 March 2020 5:07 PM GMT
യുവാവിന് കൊറോണ ബാധിച്ചുവെന്ന വ്യാജസന്ദേശം നാട്ടിലെങ്ങും പ്രചരിച്ചതോടെ ഈ കടയില്‍നിന്നും മുടിവെട്ടിയവര്‍ ആകെ പരിഭ്രാന്തിയിലായി.

കൊവിഡ് 19: വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ഒരു അറസ്റ്റ് കൂടി; ആകെ കേസ് 14

13 March 2020 3:23 PM GMT
വൈക്കം ടി വി പുരം സ്വദേശി ശരത് (22) ആണ് അറസ്റ്റിലായത്.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്

11 March 2020 4:36 PM GMT
കോണ്ടോട്ടിയിലെ ആശുപത്രികളിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്‌തെന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയവര്‍ക്കെതിരേയാണ് കേസെടുത്തത്.

കൊറോണ: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്തത് എട്ട് കേസ്; നാല് അറസ്റ്റ്

10 March 2020 2:04 PM GMT
കുന്നംകുളം പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രവീഷ് ലാല്‍, മുഹമ്മദ് അനസ് എന്നിവരും ഹരിപ്പാട് പോലിസ് സ്‌റ്റേഷനില്‍ സുകുമാരന്‍ എന്നയാളും വെള്ളമുണ്ട പോലിസ് സ്‌റ്റേഷനില്‍ ഹാരിസ് ഈന്തന്‍ എന്നയാളുമാണ് അറസ്റ്റിലായത്.

കോവിഡ് 19: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കോഴിക്കോട് സ്വദേശിക്കെതിരേയും കേസ്

10 March 2020 4:05 AM GMT
കൊറോണ ബാധയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടികള്‍ളുണ്ടാവുമെന്ന മുന്നറിയിപ്പിന് വന്നതിനു ശേഷവും ഇയാള്‍ ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

റാന്നിയില്‍ കൊറോണ റിപോര്‍ട്ട് ചെയ്തുവെന്നത് വ്യാജവാര്‍ത്ത: ജില്ലാ കലക്ടര്‍

6 March 2020 7:58 PM GMT
ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ ജില്ലാ പോലിസ് മേധാവിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

ഡല്‍ഹിയില്‍ വന്‍ ആയുധശേഖരം പിടികൂടിയെന്ന വ്യാജ പ്രചരണം ഏറ്റുപിടിച്ച് സെന്‍കുമാര്‍; നടപടി വേണമെന്ന ആവശ്യം ശക്തം

2 March 2020 7:01 AM GMT
വ്യാജമാണെന്നു നിരവധി മാധ്യമങ്ങള്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടിയ ഈ പ്രചാരണം മനപ്പൂര്‍വ്വം പങ്കുവച്ചത് സംസ്ഥാനത്ത് കലാപം ലക്ഷ്യമിട്ടാണെന്ന ആക്ഷേപം ശക്തമാണ്. സെന്‍ കുമാറിനെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായി ഉയരുന്നുണ്ട്.

ഡല്‍ഹിയില്‍ വന്‍ ആയുധശേഖരം പിടികൂടിയെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചരണം

1 March 2020 12:57 PM GMT
ആയുധങ്ങള്‍ പിടിച്ചെടുത്ത വാര്‍ത്ത മലയാള മാധ്യമങ്ങള്‍ മുക്കിയെന്നാണ് ആരോപണം.

വിഎസിന്റെ ആരോഗ്യസ്ഥിതി; വ്യാജപ്രചരണത്തിനെതിരേ ഡിജിപിക്ക് പരാതി

15 Feb 2020 6:45 AM GMT
വി എസിന്റെ പ്രൈവറ്റ് സെക്രട്ടറി സി സുശീൽ കുമാർ ഡിജിപിക്ക് പരാതി നൽകി.

അങ്കമാലിയില്‍ കൊറോണ സ്ഥിരീകരിച്ചെന്ന് സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ പ്രചരണം; നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനം

8 Feb 2020 3:23 PM GMT
വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ സന്ധ്യാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് അവലോകന യോഗം യോഗം മുന്നറിയിപ്പ് നല്‍കി.28 ദിവസത്തിനുള്ളില്‍ ചൈനയിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന 12 പേരെ കൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍ തന്നെ കഴിയാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു

കൊറോണ വൈറസ്: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍

2 Feb 2020 1:17 AM GMT
നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്-268

എസ് ഡിപിഐയ്‌ക്കെതിരേ വ്യാജ വാര്‍ത്ത: 12 മാധ്യമങ്ങള്‍ക്ക് കോടതിയുടെ നോട്ടീസ്

25 Jan 2020 1:47 AM GMT
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരെ എസ് ഡിപി ഐ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്നായിരുന്നു വാര്‍ത്താമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത നല്‍കിയത്

വ്യാജവാർത്ത: ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോപുലർഫ്രണ്ട്

1 Dec 2019 6:29 AM GMT
ജമാഅത്തില്‍ നടന്നുകൊണ്ടിരുന്ന നിയമവിരുദ്ധ പ്രവര്‍ത്തങ്ങള്‍ ജമാഅത്ത് അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ വിറളിപൂണ്ട ഒരുവിഭാഗം സിപിഎം നേതൃനിരയിലുള്ളവരാണ് പോപുലർ ഫ്രണ്ടിനെതിരെ വ്യാജവാര്‍ത്ത പടച്ചുവിടുന്നത്.

കക്കി ഡാം: വ്യാജപ്രചരണങ്ങളുടെ ഉറവിടം അന്വേഷിക്കണം- എസ്ഡിപിഐ

2 Nov 2019 3:42 AM GMT
ശബരിമല തീർത്ഥാടന കാലം തുടങ്ങാനിരിക്കെ ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിന് പിന്നിൽ ദുരൂഹതകളുണ്ട്.

റിസര്‍വ് ബാങ്ക് പുതിയ 1000 രൂപ നോട്ട് പുറത്തിറക്കുന്നുണ്ടോ?

17 Oct 2019 2:03 PM GMT
മഹാത്മാ ഗാന്ധി പുഞ്ചിരിക്കുന്ന ചിത്രവും വലതു വശത്ത് ഗ്രീന്‍ സ്ട്രിപ്പും ഉള്‍പ്പെടെയുള്ള നോട്ടിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഈ ചിത്രം കാട്ടുതീപോലെ പടരുന്നുണ്ട്.

ഒരു 'ലൗ ജിഹാദ്' കഥ കൂടി പൊളിഞ്ഞു; ഡല്‍ഹിയില്‍ നിന്ന് മലയാളി പെണ്‍കുട്ടി അബൂദബിയില്‍ പോയത് സ്വന്തം ഇഷ്ടപ്രകാരം

26 Sep 2019 7:10 PM GMT
പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ ഇഷ്ട പ്രകാരം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥരും. ഇക്കാര്യം വീട്ടുകാരെയും അറിയിച്ചിട്ടുണ്ട്.

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനടുത്ത് പുലിയിറങ്ങിയെന്ന്; പ്രചാരണം വ്യാജമെന്ന് പോലിസ്

23 Sep 2019 3:42 PM GMT
സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ സഹിതമാണ് പുലിയിറങ്ങിയെന്നും ഒരാളെ ആക്രമിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. പുലിയുടെ ആക്രമണത്തില്‍ ദേഹമാസകലം പരിക്കേറ്റ ഒരാളുടെ ചിത്രവും പുലിയെ ഭയന്ന് മരത്തിന് മുകളില്‍ കയറിയിരിക്കുന്ന ആളുകളുടെ ചിത്രവും ഉള്‍പ്പടെയാണ് വാട്‌സ് ആപ്പുകള്‍വഴി പ്രചരിച്ചത്.

പട്ടയം തരാമെന്നു പറഞ്ഞ് വഞ്ചിച്ചു, ബിജെപി അംഗത്വമെടുത്തിട്ടില്ല; കുപ്രചാരണം പൊളിച്ച് മണ്ണാര്‍ക്കാട്ടെ മുസ് ലിം കുടുംബങ്ങള്‍(വീഡിയോ)

22 Aug 2019 2:16 AM GMT
പട്ടയം നല്‍കാന്‍ സഹായിക്കാമെന്നു പറഞ്ഞ് വക്കീലിന്റെ ഓഫിസിലേക്കു വിളിച്ചുവരുത്തുകയും അവിടെ സ്ഥലമില്ലെന്നു പറഞ്ഞ് വ്യാപാര ഭവനിലെ യോഗത്തില്‍ ഇരുത്തിയ ശേഷം കബളിപ്പിക്കുകയും ചെയ്‌തെന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ഒന്നടങ്കം പറയുന്നത്. കബളിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ട കുടുംബാഗങ്ങളാണ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി സത്യം വെളിപ്പെടുത്തിയത്.

ദുരിതാശ്വാസ നിധിക്കെതിരേ വ്യാജപ്രചരണം: അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

14 Aug 2019 3:53 PM GMT
ആകെ 32 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്നും പോലിസ് അറിയിച്ചു

ദുരിതാശ്വാസ പ്രവര്‍ത്തനം: കുപ്രചാരണം നടത്തിയ 19 പേര്‍ക്കെതിരേ കേസെടുത്തു

13 Aug 2019 2:54 AM GMT
ജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മഴക്കെടുതി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്നു ഡിജിപി

10 Aug 2019 4:30 PM GMT
തിരുവനന്തപുരം: കടുത്ത മഴക്കെടുതിക്കിടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പെട്രോള്‍ ...

പ്രളയം: വ്യാജ വാര്‍ത്തകാര്‍ക്കെതിരേ നടപടി തുടങ്ങി

10 Aug 2019 12:50 PM GMT
സൈബര്‍ ഡോം, സൈബര്‍ സെല്‍, പോലീസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്‍ എന്നിവിടങ്ങളില്‍ പ്രത്യേകവിഭാഗം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് 154 വ്യാജ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

26 July 2019 6:54 AM GMT
ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി നിയമ മന്ത്രി അറിയിച്ചതാണിത്. ട്വിറ്ററില്‍ 97 വ്യാജ വാര്‍ത്തകളും ഫെയ്‌സ്ബുക്കില്‍ 46 വ്യാജ വാര്‍ത്തകളും യുട്യൂബില്‍ 11 വ്യാജ വാര്‍ത്തകളുമാണ് റിപോര്‍ട്ട് ചെയ്തതെന്ന് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.

സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

23 July 2019 2:40 PM GMT
24 മുതല്‍ 26 വരെ കാസര്‍കോഡ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് ഉള്ളത്. അവധി സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പ് ഉണ്ടെങ്കില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ലൗ ജിഹാദ് കെട്ടുകഥയുമായി സംഘപരിവാർ വീണ്ടും

23 July 2019 4:36 AM GMT
അഞ്ചൽ സ്വദേശി ശ്രീലങ്കൻ യുവതിയെ വിവാഹം കഴിച്ചതിന്റെ മറപിടിച്ചാണ് കുപ്രചാരണം. ബിജെപിയുടെ മുഖപത്രമായ ജൻമഭൂമിയിൽ വ്യാജവാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു.

ബിജെപിയില്‍ ചേര്‍ന്നില്ല; പ്രചരണം വ്യാജമെന്ന് അഞ്ജു ബോബി ജോര്‍ജ്‌

6 July 2019 2:10 PM GMT
മുരളീധരന്‍ കുടുംബസുഹൃത്താണ്. താന്‍ അദ്ദേഹത്തെ കാണാനാണ് പോയത്. അവര്‍ വേദിയിലേക്കു ക്ഷണിച്ചു. പാര്‍ട്ടി പതാക നല്‍കി സ്വീകരിച്ചു. ബിജെപിയുടെ അംഗത്വ വിതരണ ക്യാംപയിനാണ് നടക്കുന്നതെന്നു പോലും തനിക്കറിയില്ലായിരുന്നു- അഞ്ജു പറഞ്ഞു.

ശബരിമലയില്‍ അക്രമം നടത്തിയത് മുസ്‌ലിം യുവാവാണെന്ന വ്യാജപ്രചരണവുമായി സംഘപരിവാരം

28 Jun 2019 3:15 PM GMT
ചിത്രത്തിലുള്ളത് മുഹമ്മദ് ഷെജി എന്നയാളാണെന്നും ഇയാള്‍ ഇടത് അനുഭാവിയാണെന്നുമാണ് പ്രചാരണം.

എറണാകുളത്ത് 'നിപ വൈറസ്' സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ജില്ലാ കലക്ടര്‍

2 Jun 2019 9:29 AM GMT
പനി ബാധിതരായെത്തുന്ന രോഗികളില്‍ നിപയുടെ ലക്ഷണങ്ങളുണ്ടെന്നു തോന്നിയാല്‍ അത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

എറണാകുളത്ത് നിപ്പ വൈറസ്: പ്രചരണം അടിസ്ഥാനരഹിതമെന്ന് ജില്ലാ ഭരണകൂടം

2 Jun 2019 8:05 AM GMT
എറണാകുളത്തെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു.
Share it