5 പേര്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത അബുദബിയില്‍ രണ്ട് പേര്‍ പിടിയില്‍
BY AKR25 Aug 2020 5:36 PM GMT

X
AKR25 Aug 2020 5:36 PM GMT
അബുദബി: ഒരു കുടുംബത്തിലെ 5 പേര്‍ കോവിഡ്-19 പിടിച്ച് മരിച്ചെന്ന് വാര്‍ത്ത നല്‍കിയ ടെലിവിഷന്‍ ലേഖകനെതിരെയും സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്ത ആളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡീസാസ്റ്റര്‍ മാനേജ്‌മെന്റ് അഥോറിറ്റി (എന്‍സിഇഎംഎ) ഇക്കാര്യം വ്യക്തമാക്കിയത്. ബന്ധപ്പെട്ടവരുമായി അന്യേഷിക്കാതെയാണ് ഈ വ്യാജ വാര്‍ത്ത പടച്ചുണ്ടാക്കിയതെന്ന് എന്‍സിഇഎംഎ വ്യക്തമാക്കി. വ്യാജ വാര്‍ത്ത സൃഷ്ടിച്ച് സമൂഹത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Next Story
RELATED STORIES
ഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്‌മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTവാറങ്കല്‍ ഭൂസമരം: സിപിഐ നേതാവ് ബിനോയ് വിശ്വം വീണ്ടും പോലിസ്...
29 Jun 2022 7:26 PM GMT'പാണക്കാട് തങ്ങന്മാരെയടക്കം വെല്ലുവിളിക്കുന്നു'; സിഐസിയുമായുള്ള ബന്ധം ...
29 Jun 2022 7:17 PM GMTഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍...
29 Jun 2022 6:27 PM GMTഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ...
29 Jun 2022 6:18 PM GMTമല്‍സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; അഞ്ചുപേരെ വിദേശ...
29 Jun 2022 5:49 PM GMT