- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐക്കെതിരേ വ്യാജ പ്രചാരണം; സിഐക്ക് പരാതി നല്‍കി

താനൂര്‍: കുടുംബ വഴക്കുമായി ബന്ധപ്പെട്ട് കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ്ഡിപിഐയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും ചില ചാനലുകളിലും പ്രചരിക്കുന്ന വ്യാജ വാര്‍ത്തക്കെതിരേ എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി കോട്ടക്കല്‍ പോലിസില്‍ പരാതി നല്‍കി.
പാര്‍ട്ടിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ ഒരു ബന്ധവുമില്ലാത്ത ഈ സംഭവത്തില്‍ വസ്തുനിഷ്ഠമല്ലാത്തതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ പോലിസിന് കൈമാറിയിട്ടുണ്ട്. എസ്ഡിപിഐ കോട്ടക്കല്‍ മുനിസിപ്പല്‍ പ്രസിഡന്റ് ഷാഹുല്‍, ഖജാഞ്ചി അഷ്‌റഫ് പുന്നക്കോടന്‍, മുനിസിപ്പല്‍ കമ്മിറ്റി അംഗങ്ങളായ ഷെഫീഖ്, അബ്ദുല്‍ കരീം എന്നിവരാണ് കോട്ടക്കല്‍ സിഐ ക്ക് പരാതി നല്‍കിയത്.
RELATED STORIES
ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു:...
18 Jun 2025 6:36 PM GMTഗസയില്‍ ഒരു ഇസ്രായേലി സൈനികന് കൂടി കൊല്ലപ്പെട്ടു
18 Jun 2025 6:01 PM GMTഎന്താണ് ഇറാന്റെ മിസൈലുകളുണ്ടാക്കിയ ബ്ലാസ്റ്റ് വേവ് ?
18 Jun 2025 5:36 PM GMTബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ...
18 Jun 2025 5:30 PM GMTമുന്‍ എംഎല്‍എ പി ജെ ഫ്രാന്‍സിസ് അന്തരിച്ചു
18 Jun 2025 4:24 PM GMTഇസ്രായേലിന്റെ യുദ്ധവെറിക്കെതിരെ എസ്ഡിപിഐ പ്രതിഷേധം
18 Jun 2025 4:20 PM GMT