You Searched For "'Fake news'"

കൊവിഡ്: മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം; തമിഴ്‌നാട്ടില്‍ 359 പേര്‍ക്കെതിരേ കേസ് -കോടതി നടപടി എസ് ഡിപിഐ ഹര്‍ജിയില്‍

8 July 2020 9:46 AM GMT
ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ 'കൊറോണ ജിഹാദ്', 'കൊറോണ ഭീകരത', 'കൊറോണ ബോംബ്' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചതായും എസ് ഡിപിഐയുടെ അഭിഭാഷകന്‍...

'ജൂണ്‍ 15ന് ശേഷം രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍'; പ്രചാരണത്തില്‍ വസ്തുതയുണ്ടോ...?

10 Jun 2020 5:38 PM GMT
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 15നു ശേഷം രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രച...

കൊണ്ടോട്ടി മഖാം ക്ഷേത്രമായിരുന്നെന്ന് വ്യാജ പ്രചാരണം

30 May 2020 4:56 AM GMT
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പേരില്‍ വ്യാജ ഫേസ് ബുക്ക് പേജ് ഉണ്ടാക്കിയാണ് കള്ളപ്രചാരണം

കൊവിഡ് 19: വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി- മുഖ്യമന്ത്രി

28 May 2020 1:00 PM GMT
വ്യാജവാര്‍ത്തകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമുകള്‍ക്ക്...

കൊറോണയാണെന്ന് യുവാവിനെതിരേ വ്യാജപ്രചാരണം; താനൂര്‍ നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍

14 May 2020 2:16 PM GMT
താനൂര്‍: താനൂര്‍ അഞ്ചുടി സ്വദേശിയായ യുവാവ് കൊറോണ നിരീക്ഷണത്തിലാണെന്ന് നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ താനൂര്‍ നഗരസഭാ കൗണ്‍സിലറും ലീഗ് നേതാവുമാ...

തബ്‌ലീഗുകാരെ കാണാനില്ലെന്ന വ്യാജ വാര്‍ത്തയുമായി ജനം ടിവി; പരാതി നല്‍കിയപ്പോള്‍ മലക്കംമറിഞ്ഞു

22 April 2020 3:25 PM GMT
കോഴിക്കോട്: ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസിലെ തബ് ലീഗ് ആസ്ഥാനത്ത് നടന്ന മതചടങ്ങിള്‍ പങ്കെടുത്ത് കേരളത്തിലെത്തിയ 284 പേരെ കാണാനില്ലെന്ന് സംഘപരിവാര ചാനലായ ജ...

കൊറോണ വ്യാജവാര്‍ത്ത: ആറു വാര്‍ത്തകള്‍ സൈബര്‍ ഡോമിന് കൈമാറി

21 April 2020 5:29 PM GMT
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള ആന്റി ഫേക്ക് ന്യൂസ് ഡിവിഷന്‍ - കേരളയാണ് വാര്‍ത്തകള്‍ കണ്ടെത്തി കൈമാറിയത്.

കൊറോണ പരത്തിയെന്നു ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് കൊല്ലപ്പെട്ടിട്ടില്ല; തെറ്റായ വാര്‍ത്ത നല്‍കിയത് വാര്‍ത്താ ഏജന്‍സി

10 April 2020 3:06 PM GMT
ഡല്‍ഹിയിലെ ബവാനയിലാണ് തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത യുവാവാണ് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ മഹ്ബൂബ് അലി...

തബ്‌ലീഗുകാര്‍ക്ക് കൊവിഡെന്ന് വ്യാജപ്രചാരണം; ഗ്രൂപ്പ് അഡ്മിന്‍ അടക്കം 10 പേര്‍ അറസ്റ്റില്‍

10 April 2020 1:53 AM GMT
കഴിഞ്ഞ ചൊവ്വാഴ്ച തെക്കുംഗോപുരത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു സമീപത്തെ പള്ളിക്ക് മുന്നില്‍ അഗ്‌നിരക്ഷ സേന അണുനശീകരണം നടത്തുന്ന വിഡിയോയാണ് തെറ്റായ...

നിസാമുദ്ദീനില്‍ പോയ വ്യക്തിക്ക് കൊറോണയെന്ന് വ്യാജ പ്രചാരണം; വാടാനപ്പള്ളിയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

9 April 2020 12:25 PM GMT
വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും ഡിജിപിയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിസ്സാര വകുപ്പുകള്‍...

തബ്‌ലീഗ് ജമാഅത്ത്: സീ ന്യൂസിന്റെ വ്യാജവാര്‍ത്ത തുറന്നുകാട്ടി പോലിസ്

8 April 2020 3:54 PM GMT
തബ്‌ലീഗ് പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞെന്നായിരുന്നു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്

കൊവിഡ് 19: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍

8 April 2020 2:29 PM GMT
വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ഡി ഐജി അറിയിച്ചു.

തബ്‌ലീഗ് ജമാഅത്ത്: എഎന്‍ഐ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന് നോയിഡ പോലിസ്

8 April 2020 1:43 PM GMT
എഎന്‍ഐ നല്‍കിയ റിപോര്‍ട്ടിന് പിന്നാലെ പ്രചരിപ്പിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന വിശദീകരണവുമായി നോയിഡ ഡിസിപി രംഗത്തെത്തി.

കൊറോണ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് നിരോധിച്ചെന്ന വാര്‍ത്ത വ്യാജം

8 April 2020 10:27 AM GMT
സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിപ്പിക്കാനാകില്ലെന്നും ഉത്തരവ് ലംഘിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നും ...

കൊവിഡ്- 19: വ്യാജവാര്‍ത്തകള്‍ തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

2 April 2020 10:22 AM GMT
വസ്തുതകളും സ്ഥരീകരിച്ചിട്ടില്ലാത്ത വാര്‍ത്തകളുടെ നിജസ്ഥിതിയും പരിശോധിക്കാനുമായി കേന്ദ്രസര്‍ക്കാര്‍ ഒരു വെബ്‌പോര്‍ട്ടല്‍ സൃഷ്ടിക്കുന്നതായി അദ്ദേഹം...

അതിഥി തൊഴിലാളികള്‍ക്ക് ട്രെയിന്‍ സൗകര്യമൊരുക്കിയെന്ന് വ്യാജപ്രചരണം: ഒരാള്‍ അറസ്റ്റില്‍

29 March 2020 6:09 PM GMT
എടവണ്ണ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയാണ് ഇയാള്‍. മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഐഎഎസാണ് കേസെടുത്തകാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
Share it