Top

You Searched For "extended "

പുരാവസ്തു തട്ടിപ്പ്: പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്റ് നീട്ടി

20 Oct 2021 3:19 PM GMT
നവംബര്‍ മൂന്നുവരെയാണ് നീട്ടി. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് എറണാകുളം സിജെഎം കോടതി റിമാന്‍ഡ് നീട്ടിയത്

ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ കാലാവധി ഒരുമാസം നീട്ടി

1 Oct 2021 2:08 AM GMT
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി കേന്ദ്ര ഉപരി...

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ കേന്ദ്രം നീട്ടി

10 Sep 2021 1:57 AM GMT
ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി കേന്ദ്രം വീണ്ടും ദീര്‍ഘിപ്പിച്ചു. മൂന്ന് മാസത്തേക്കാണ് നീട്ടിയത്. നേരത്തെ സപ്തംബര്‍ 31നകം...

ഒമാനില്‍ പൊതുമാപ്പ് സപ്തംബര്‍ അവസാനം വരെ നീട്ടി

30 Aug 2021 6:23 AM GMT
ഒമാന്‍: താമസരേഖകളില്ലാത്തവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനായി ഏര്‍പ്പെടുത്തിയ പൊതുമാപ്പ് സപ്തംബര്‍ അവസാനം വരെ നീട്ടി. ഇത് ഏഴാം തവണയാണ് തൊഴില്‍ മന്ത്രാല...

ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ക്കുള്ള വിമാന യാത്രാവിലക്ക് യുഎഇ ജൂലൈ 31 വരെ നീട്ടിയെന്ന് ഇത്തിഹാദ്

16 July 2021 7:04 PM GMT
അബൂദബി: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് കുറഞ്ഞത് ജൂലൈ 31വരെ നീ...

യുവതിയെ ഫ്‌ളാറ്റില്‍ തടവിലിട്ട് പീഡനം: പ്രതി മാര്‍ട്ടിന്റെ പോലിസ് കസ്റ്റഡി നീട്ടി

18 Jun 2021 4:15 PM GMT
എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പോലിസിന്റെ ആവശ്യപ്രകാരം രണ്ട് ദിവസം കൂടി കസ്റ്റഡി നീട്ടിയത്.ഈ മാസം 15 നാണ് ഇയാളെ നാലു ദിവസം കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടത്.

കൊവിഡ് പ്രതിസന്ധി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി സപ്തംബര്‍ 30 വരെ നീട്ടി

20 May 2021 2:48 PM GMT
2020- 2021 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി സപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. കൊവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ നികുതിദായകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ആദായനികുതി നിയമം 1961 പ്രകാരം വിവിധ നികുതി കംപ്ലയിന്‍സുകളുടെ സമയപരിധിയും ധനമന്ത്രാലയം നീട്ടിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത്: സ്വപ്‌നയും സരിത്തും വെളിപ്പെടുത്തിയിരിക്കുന്നത് അതീവ ഗുരുതര വിവരങ്ങള്‍; ജീവന് തന്നെ ഭീഷണിയാകുമെന്ന് കസ്റ്റംസ്

3 Dec 2020 1:13 PM GMT
ഇന്ത്യയില്‍ നിന്നും വലിയ തോതില്‍ വിദേശ കറന്‍സി കടത്തിയ കേസില്‍ ഉന്നത വ്യക്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.കസ്റ്റഡിയില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികളായ സ്വപ്‌നയും സരിത്തും നിരവധി പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.കസ്റ്റംസിന്റെ ആവശ്യം പരിഗണിച്ച് കോടതി ഇരുവരെയും ഈ മാസം എട്ടുവരെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു.നിലവില്‍ ഇന്നുവരെയായിരുന്നു കോടതി ഇവരുടെ കസ്റ്റഡി അനുവദിച്ചിരുന്നത്. ഇതാണ് കസ്റ്റംസിന്റെ ആവശ്യ പ്രകാരം എട്ടുവരെ നീട്ടിയത്

പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന്റെ റിമാന്റ് കോടതി നീട്ടി;ആശുപത്രിയില്‍ തുടരും

2 Dec 2020 6:41 AM GMT
14 ദിവസം കൂടിയാണ് മൂവാറ്റു പുഴ വിജിലന്‍സ് കോടതി ഇബ്രാഹിംകുഞ്ഞിന്റെ റിമാന്റ് കാലാവധി നീട്ടിയത്.അര്‍ബുദ രോഗബാധിതനായ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.ഈ ആശുപത്രിയില്‍ തന്നെ ഇബ്രാംഹിംകുഞ്ഞ് റിമാന്റില്‍ തുടരും

നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവെയ്ക്കാനുള്ള സ്‌റ്റേ നീട്ടി

6 Nov 2020 5:55 AM GMT
ഈ മാസം 16 വരെയാണ് വിചാരണ നടപടി നിര്‍ത്തിവെച്ചുകൊണ്ടുള്ള സ്റ്റേ നീട്ടിയിരിക്കുന്നത്.നേരത്തെ വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടും കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് ഇരയാക്കപ്പെട്ട നടിയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു

സ്വര്‍ണക്കടത്ത്: സ്വപ്‌ന അടക്കം 15 പ്രതികളുടെ റിമാന്‍ഡ് നീട്ടി

25 Aug 2020 2:49 PM GMT
കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന, സരിത്, സന്ദീപ് നായര്‍ ഉള്‍പ്പടെയുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി് റിമാന്‍ഡ് നീട്ടിയത്.സെപ്റ്റംബര്‍ എട്ട് വരെയാണ് നീട്ടിയത്

സ്വര്‍ണക്കടത്ത്: വിശദമായ അന്വേഷണം ആവശ്യമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

11 Aug 2020 8:24 AM GMT
ചോദ്യം ചെയ്യലില്‍ പ്രതികള്‍ അവര്‍ക്കു ബന്ധമുള്ള ചില ഉന്നത വ്യക്തികളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.ഇത് സംബന്ധിച്ച് പരിശോധിച്ചു വരികയാണെന്നും എന്‍ഫോഴ്‌സമെന്റ് കോടതിയെ അറിയിച്ചു.കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,സരിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാലു ദിവസത്തേക്ക് കൂടി നീട്ടി നല്‍കിയത്

കൊവിഡ്: ആലപ്പുഴ വലിയ മാര്‍ക്കറ്റ് അടച്ചു;മല്‍സ്യബന്ധനവും വിപണനവും നിരോധനം 12 വരെ നീട്ടി

6 Aug 2020 3:16 PM GMT
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വലിയ മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.. മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 24 (വഴിച്ചേരി), 45 (സീവ്യൂ) എന്നീ വാര്‍ഡുകളിലായാണ് വലിയ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്

കൊവിഡ്: പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31 വരെ ഹൈക്കോടതി നീട്ടി

3 Aug 2020 2:31 PM GMT
കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദേശം കൂടി പരിഗണിച്ചാണ് ജൂലൈ 31 വരെ പ്രഖ്യാപിച്ചിരുന്ന വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്

കൊവിഡ്: രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി

17 May 2020 12:10 PM GMT
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അര്...

സൗദിയില്‍ കര്‍ഫ്യൂ ഇളവ് 22 വരെ നീട്ടി; പെരുന്നാളിനു 5 പേരില്‍ കൂടുതല്‍ ഒത്തുകൂടരുത്

13 May 2020 1:06 AM GMT
ദമ്മാം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ നിലവില്‍ അനുവദിച്ച 24 മണിക്കൂര്‍ കര്‍ഫ്യൂ ഇളവ് മെയ് 22(റമദാന്‍ 29) വരെ നീട്ടി സൗദി ആഭ്യന്തര മന്ത്ര...

കൊവിഡ് നോര്‍ക്ക ധനസഹായം: അപേക്ഷാ തിയ്യതി നീട്ടി

30 April 2020 4:22 PM GMT
വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org യില്‍ ലഭിക്കും

കൂടുതല്‍ പേര്‍ക്ക് കൊവിഡ്; കോട്ടയം ജില്ലയില്‍ സാംപിള്‍ പരിശോധന വിപുലീകരിക്കും

27 April 2020 12:41 PM GMT
രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കു പുറമെ ഗര്‍ഭിണികള്‍, വയോജനങ്ങള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയവരെയും പരിശോധനയ്ക്ക് വിധേയരാക്കും.

റമദാന്‍ നോമ്പ്: റസ്റ്റോറന്റുകളില്‍ പാഴ്‌സല്‍ വിതരണത്തിനുള്ള സമയം നീട്ടി

23 April 2020 5:28 PM GMT
നോമ്പുകാലത്ത് പഴവര്‍ഗങ്ങളുടെ വില വര്‍ധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ്: ബ്രിട്ടനില്‍ ലോക്ക് ഡൗണ്‍ മൂന്നാഴ്ചത്തേക്ക് നീട്ടി

17 April 2020 3:12 AM GMT
രോഗവ്യാപനം വര്‍ധിച്ചിരിക്കുന്ന ഘട്ടത്തില്‍ ലോക്ക് ഡൗണില്‍ ഇളവുവരുത്തുന്നത് പൊതുജനാരോഗ്യത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ഹാനികരമാവുമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചു.

കുവൈത്തില്‍ കാലാവധി കഴിഞ്ഞ എല്ലാ വിസകളും മെയ് 31 വരെ നീട്ടിനല്‍കി

16 April 2020 1:10 AM GMT
കുവൈത്ത്: കുവൈത്തില്‍ കാലാവധി കഴിഞ്ഞ എല്ലാ വിസകള്‍ക്കും മെയ് 31 വരെ കാലാവധി ദീര്‍ഘിപ്പിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ മൂന്നു മാസമാണ് സ്വാഭാവികമായ കാലാവധി ...

കൊവിഡ് 19: സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി

12 April 2020 1:18 AM GMT
റിയാദ്: കൊവിഡ് 19 വ്യാപനം തടയുന്നതിനു വേണ്ടി പ്രഖ്യാപിച്ച കര്‍ഫ്യൂ സൗദിയില്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയുടെ ശുപാര്‍...

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ; ഇളവുകള്‍ അനുവദിക്കും

11 April 2020 10:35 AM GMT
വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ അറിയിച്ചു.

തേര്‍ഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും പുതുക്കാനുള്ള കാലാവധി നീട്ടി

2 April 2020 9:45 AM GMT
2020 മാര്‍ച്ച് 25നും ഏപ്രില്‍ 14നും ഇടയില്‍ പുതുക്കേണ്ടിയിരുന്ന ആരോഗ്യ, മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് പോളിസികളുടെ കാലാവധി 2020 ഏപ്രില്‍ 21 വരെയാണ് നീട്ടിയിരിക്കുന്നത്.

മലപ്പുറത്ത് നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി; 83 പേര്‍ അറസ്റ്റില്‍

31 March 2020 1:49 PM GMT
മലപ്പുറം: കൊറോണ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ചതിനു ചൊവ്വാഴ്ച വൈകീട്ട് 5 വരെ ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ ...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രി വരെ നീട്ടി

31 March 2020 12:29 PM GMT
ഇന്നലെ അര്‍ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദീര്‍ഘിപ്പിച്ച് ഉത്തരവായത്.

അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍; ലോക്ക്ഡൗണ്‍ നീട്ടില്ല

30 March 2020 5:05 AM GMT
ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു.
Share it