ഭക്ഷ്യസുരക്ഷ: ഹെല്ത്ത് കാര്ഡിന് രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ചു
BY NSH14 Feb 2023 9:44 AM GMT

X
NSH14 Feb 2023 9:44 AM GMT
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്ത്ത് കാര്ഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്ജാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യസ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര് ഹെല്ത്ത് കാര്ഡ് എടുത്തു എന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് വിലയിരുത്തുന്നത്. ബാക്കിവരുന്ന 40 ശതമാനം പേര്ക്ക് കൂടി ഹെല്ത്ത് കാര്ഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈ മാസം അവസാനം വരെ അനുവദിക്കുന്നത്.
Next Story
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല് സ്കൂളുകള് തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ് ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT