- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാര്‍ ഹോട്ടലുകളുടെ ക്ലാസിഫിക്കേഷന്‍ പുതുക്കല്‍; സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി നീട്ടും
BY NSH27 March 2022 8:22 AM GMT
X
NSH27 March 2022 8:22 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാര്‍, ബിയര്‍ ആന്റ് വൈന്‍ ലൈസന്‍സികള്‍ക്ക് ക്ലാസിഫിക്കേഷന്‍ പുതുക്കാനായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് സപ്തംബര്‍ 30 വരെ സമയം നീട്ടി നല്‍കി.
കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം റീക്ലാസിഫിക്കേഷന്‍ നടപടികള്‍ക്ക് കാലതാമസം നേരിടുന്നതിനാലാണ് സമയം ദീര്‍ഘിപ്പിച്ച് നല്‍കുന്നത്. നേരത്തെ മാര്‍ച്ച് 31 വരെ സമയം നീട്ടിയിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ മൂലം ടൂറിസം വകുപ്പ് നടത്തുന്ന ഹോട്ടലുകളുടെ പരിശോധന പൂര്‍ണതോതില്‍ നടക്കാത്തത് മൂലമാണ് ക്ലാസിഫിക്കേഷന്‍ നടപടികള്‍ വൈകുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.
Next Story
RELATED STORIES
വെസ്റ്റ്ബാങ്ക് 2025ല്‍ പിടിച്ചെടുക്കുമെന്ന് ഇസ്രായേല്‍ ധനമന്ത്രി;...
12 Nov 2024 2:32 AM GMTരാജിക്കൊരുങ്ങി ഇസ്രായേല്‍ സുരക്ഷാ ഡയറക്ടര്‍ ജനറല്‍
12 Nov 2024 2:18 AM GMTഅയോധ്യയിലെ രാമക്ഷേത്രത്തിന്റെ അടിത്തറ ഇളക്കുമെന്ന് ഗുര്‍പത്വന്ത് സിങ് ...
12 Nov 2024 1:08 AM GMTഇസ്രായേലിന് നേരെ 90-ലധികം റോക്കറ്റുകള്‍ തൊടുത്ത് വിട്ട് ഹിസ്ബുല്ല;...
11 Nov 2024 5:46 PM GMT18 വര്‍ഷത്തിന് ശേഷം ഉമ്മ റഹീമിനെ കണ്ടു
11 Nov 2024 2:29 PM GMTബുര്‍ഖ നിരോധനം നടപ്പിലാക്കാനൊരുങ്ങി സ്വിറ്റ്സര്‍ലന്‍ഡ്
11 Nov 2024 7:22 AM GMT