You Searched For "expatriate"

സുഹൃത്തിന്റെ ഉപദേശം മൂലം രണ്ടര വര്‍ഷം സൗദിയില്‍ ജയിലിലായ പ്രവാസി നാട്ടിലെത്തി

11 Dec 2023 3:23 PM GMT
തിരുവനന്തപുരം: സൗദി അറേബ്യയില്‍ രണ്ടര വര്‍ഷത്തെ കാരാഗൃഹവാസത്തിനു ശേഷം തിരുവനന്തപുരം വിതുര സ്വദേശി റഷീദിന് ഇനി സ്വന്തം നാട്ടില്‍ രണ്ടാം ജീവിതം. വ്യാജ സാ...

പ്രവാസി മലയാളി സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

2 Dec 2022 12:50 AM GMT
തിരുവനന്തപുരം: നോര്‍ക്കറൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവാസ ജീവിതം കഴി...

കുവൈത്തില്‍ പ്ലംബിങ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു വീണ്‌ ഇന്ത്യക്കാരന്‍ മരിച്ചു

28 Oct 2022 5:45 PM GMT
മിന അബ്ദുള്ള പ്രദേശത്തെ ഏറ്റവും നിര്‍മ്മാണം പുരോഗമിക്കുന്ന ഉയരമുള്ള കെട്ടിടത്തില്‍ ജോലി ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്.

പ്രവാസി മലയാളി ഫുജൈറയില്‍ നിര്യാതനായി

14 Oct 2022 4:07 PM GMT
പത്തംപാട്ട് പരേതനായ കാഞ്ഞിരങ്ങാട് അലിയുടെ മകന്‍ അലവിക്കുട്ടി (51) ആണ് മരിച്ചത്.

നോര്‍ക്ക: മലപ്പുറം ജില്ലയിലെ പ്രവാസി നിക്ഷേപ സംഗമം മാറ്റി

20 Sep 2022 6:30 AM GMT
മലപ്പുറം: നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്‌സി) ആഭിമുഖ്യത്തില്‍ സപ്തംബര്‍ 28ന് മലപ്പുറത്ത് നടത്താനിരുന്ന 'പ്രവാസി നിക്ഷേപ സംഗമം- 2...

പ്രവാസി മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

18 Sep 2022 6:37 PM GMT
പെരിനാട് ഇഞ്ചവിള ചിറ്റയം ജോളി ഭവനിലെ ജോബിന്‍ ജോയി (27)യെയാണ് വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സൗദിയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

14 Jun 2022 5:41 PM GMT
പത്തനംതിട്ട മല്ലപ്പള്ളി വായ്പൂര്‍ സ്വദേശി തൊണ്ടിടയില്‍ ഗിരീഷ് (32) റിയാദ് സുലൈയില്‍ മരിച്ചത്. റിയാദില്‍ പ്രിന്റിങ് പ്രസ്സില്‍ ജീവനക്കാരനായിരുന്ന...

ബഹ്‌റയ്‌നില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

9 Jun 2022 9:09 AM GMT
കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി കെ സി യൂനുസ് (42) ആണ് മരിച്ചത്.

ഹൃദയാഘാതം: പ്രവാസി മലയാളി യുവാവ് സൗദിയില്‍ മരിച്ചു

28 May 2022 9:03 AM GMT
കാസര്‍കോട് പാലക്കുന്ന് കുറുക്കന്‍കുന്ന് ബദര്‍ മസ്ജിദിന് സമീപം അബ്ബാസ് -സൈനബി ദമ്പതികളുടെ മകന്‍ സിദ്ദീഖ് (40) ആണ് മരിച്ചത്.

പ്രവാസിയുടെ കൊലപാതകം; മൂന്നു പേര്‍ കൂടി കസ്റ്റഡിയില്‍

26 May 2022 5:34 AM GMT
കൊണ്ടോട്ടി, എടത്തനാട്ടുകര, ആക്കപ്പറമ്പ് സ്വദേശികളാണ് ബുധനാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലായത്.

പ്രവാസി തൊഴിലാളികള്‍ക്കായി അഫോര്‍ഡബിള്‍ ഫ്‌ലാറ്റ്; മന്ത്രി ശിലാസ്ഥാപനം നടത്തി

21 April 2022 4:59 PM GMT
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കര്‍മപരിപാടികളുടെ ഭാഗമായി പ്രവാസി തൊഴിലാളികള്‍ക്കായി അഫോര്‍ഡബിള്‍ ഫ്‌ലാറ്റ് നിര്‍...

കുവൈത്തില്‍ പ്രവാസി മലയാളി ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു

3 April 2022 3:48 PM GMT
മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി തെക്കെവളപ്പില്‍ മുഹമ്മദ് ഷാഫി (36) ആണ് മംഗഫില്‍ മരിച്ചത്.

പ്രവാസി ക്ഷേമനിധി; പുതുക്കിയ പെന്‍ഷന്‍ ഏപ്രില്‍ മുതല്‍

24 March 2022 1:29 AM GMT
തിരിച്ചെത്തിയ പ്രവാസി കാറ്റഗറിയിലുള്ളവര്‍ക്ക് മൂവായിരവും നിലവില്‍ പ്രവാസികള്‍ ആയിരിക്കുന്ന കാറ്റഗറിയല്‍പെട്ടവര്‍ക്ക് 3,500 രൂപയുമാണ് പെന്‍ഷന്‍. മുമ്പ് ...

പ്രവാസികളുടെ സ്ഥാപനങ്ങള്‍ക്കായി നിയമസഹായ കേന്ദ്രം രൂപീകരിക്കുന്നത് ആലോചിക്കണം: ചീഫ് ജസ്റ്റിസ് എന്‍ വി രമണ

18 March 2022 12:52 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് നിയമസഹായം ആവശ്യമുള്ള എല്ലാ ജനങ്ങള്‍ക്കും അത് എത്തിക്കാന്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റികള്‍ പ്രതിജ്ഞാബദ്ധമെന്ന് സുപ്രീംകോടതി ചീഫ് ജ...

സൗദിയില്‍ പ്രവാസി ഹൗസ് ഡ്രൈവര്‍മാര്‍ക്കും വീട്ടു ജോലിക്കാര്‍ക്കും ലെവി

9 March 2022 7:20 AM GMT
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

നാട്ടിലേക്ക് പോകാന്‍ വിമാനത്തില്‍ കയറുന്നതിനിടെ തൃശൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

6 Feb 2022 6:40 PM GMT
കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം വിമാനത്താവളത്തില്‍ തൃശൂര്‍ മുക്കാട്ടുകര, നെറ്റിശ്ശേരി നെല്ലിപ്പറമ്പില്‍ ഗിരീഷ് (57) ആണ് മരിച്ചത്.

പ്രവാസി സംരംഭകര്‍ക്ക് നോര്‍ക്ക സൗജന്യ പരിശീലന പരിപാടി

4 Feb 2022 11:20 AM GMT
തിരുവനന്തപുരം: പുതുതായി സംരംഭം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്തുനിന്ന് തിരികെയെത്തിയവര്‍ക്കുമായി നോര്‍ക്കാ ബിസിനസ്സ് ഫെസിലേറ്റഷന്‍...

വിമാനത്താവളത്തിലെ കൊവിഡ് പരിശോധനയിലെ പിശക് ചൂണ്ടിക്കാട്ടിയതിന് പൊതുസമൂഹത്തിനു മുന്നില്‍ താറടിക്കാന്‍ ശ്രമമെന്ന് പ്രവാസി സന്നദ്ധ പ്രവര്‍ത്തകന്‍

14 Jan 2022 6:44 AM GMT
തിരുവനന്തപുരം: വിമാനത്താവളത്തില്‍ യാത്രക്കാരെ പിസിആര്‍ പരിശോധന നടത്തിയതിലെ തെറ്റ് ചൂണ്ടിക്കാട്ടിയ പ്രവാസി സന്നദ്ധപ്രവര്‍ത്തകനെതിരേ കോര്‍പറേറ്റുകള്‍ ഗൂഢ...

തിരുവനന്തപുരത്ത് പോസിറ്റീവ് നെടുമ്പാശ്ശേരിയില്‍ നെഗറ്റീവ്: റാപിഡ് ടെസ്റ്റിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ് ബുക്ക് പോസ്റ്റ്

28 Dec 2021 3:20 PM GMT
ഈ ക്വാളിറ്റിയില്ലാത്ത മെഷീനും വെച്ച് റാപിഡ് ടെസ്റ്റ് ചെയ്യുവാന്‍ ഇരിക്കുന്ന സ്വകാരൃ കമ്പനികളെ നിങ്ങള്‍ ഒഴിവാക്കണം.എത്രയോ പാവപ്പെട്ട പ്രവാസികളാണ്...

'ആരായിരുന്നു കൊല്ലപ്പെട്ട അഡ്വ. രഞ്ജിത്ത് ശ്രീനിവാസ്'; വാട്‌സ്ആപ്പ് സന്ദേശം ഫോര്‍വേഡ് ചെയ്തതിന് പ്രവാസിക്കെതിരേ കലാപാഹ്വാനത്തിന് കേസെടുത്ത് പോലിസ്

22 Dec 2021 10:12 AM GMT
മാരകായുധങ്ങള്‍ പൂജയ്ക്ക് വച്ച ചിത്രം ഫേസ് ബുക്കില്‍ പ്രചരിപ്പിച്ച ഹിന്ദുത്വ വിദ്വേഷപ്രചാരകന്‍ പ്രതീഷ് വിശ്വനാഥിനെതിരേ പരാതിപ്പെട്ടപ്പോള്‍ പോലിസ്...

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി വിമാനത്തില്‍ മരിച്ചു

6 Dec 2021 4:50 PM GMT
ഊര്‍ങ്ങാട്ടിരിഈസ്റ്റ് വടക്കുമുറി സ്വദേശി കൊല്ലതൊടി മുഹമ്മദ് (72) ആണ് വിമാനയാത്രയില്‍ മരിച്ചത്.

ഗുജറാത്ത്: മതപരിവര്‍ത്തനം ആരോപിച്ച് പ്രവാസിയടക്കം ഒമ്പത് പേര്‍ക്കെതിരേ കേസ്

16 Nov 2021 5:04 AM GMT
അമോഡിലെ കന്‍കരിയ ഗ്രാമവാസികളായ വാസവ ഹിന്ദു വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 37 കുടുംബങ്ങളില്‍ നിന്ന് 100ല്‍ അധികം പേരെ പണം നല്‍കി മതം മാറ്റിയെന്നാണ് ആരോപണം.

പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക: അല്‍ ഖര്‍ജ് സോഷ്യല്‍ ഫോറം

1 Nov 2021 1:31 PM GMT
നാട്ടില്‍ കുടുങ്ങിയ പ്രവാസികളെ പുനരധിവസിപ്പിക്കും എന്ന സര്‍ക്കാറുകളുടെ ഉറപ്പ് മോഹന വാഗ്ദാനം മാത്രമായി മാറിയെന്നും യോഗം കുറ്റപ്പെടുത്തി.

മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

4 Aug 2021 8:53 AM GMT
മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി തയ്യുള്ളയില്‍ ഹസന്‍ (65) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

മാതാവിനെയും പോലിസ് ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ പ്രവാസി പിടിയില്‍

28 Jun 2021 12:08 PM GMT
സ്വന്തം മാതാവിനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ സിറിയന്‍ യുവാവാണ് പിടിയിലായത്. വഫ്ര പ്രദേശത്തെ ഫാം ഹൗസില്‍ നിന്നാണ് ഇയാളെ സുരക്ഷാ...

എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം വളണ്ടിയേഴ്‌സ് ടീമിന് പ്രവാസലോക വാട്‌സ് ആപ്പ് കൂട്ടായ്മയുടെ കൈത്താങ്ങ്

18 Jun 2021 9:43 AM GMT
മഞ്ചേശ്വരം: ഈ ലോക്ക് ഡൗണ്‍ കാലയളവിലും പ്രശംസനീയവും മാതൃകാപരവുമായ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് ...

പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി

9 May 2021 7:14 PM GMT
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് റൂമിലേക്ക് പോകുന്നതിനിടയില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഹൃദയാഘാതം: സൗദി അറേബ്യയില്‍ പ്രവാസി മരിച്ചു

10 Dec 2020 7:43 PM GMT
തഞ്ചാവൂര്‍ തിരുവിടച്ചേരി സ്വദേശി മോഹന്‍ (50) ആണ് റിയാദില്‍ നിന്നും 600 കിലോമീറ്റര്‍ അകലെ വാദി ദവാസറിന് സമീപം സുലൈയിലില്‍ മരിച്ചത്.

കൊറോണ ബാധിതർക്ക് ആശ്വാസവുമായി പ്രവാസി കൂട്ടായ്മ |THEJAS NEWS

28 Aug 2020 4:39 PM GMT
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദിയിലുടനീളം പ്ലാസ്മ രക്തദാന കാംപയിൻ സംഘടിപ്പിച്ചു

പ്രവാസി സൗജന്യ നിയമസഹായം ഉടനെ നടപ്പാക്കണം: അസീര്‍ സോഷ്യല്‍ ഫോറം

27 July 2020 2:07 PM GMT
കേന്ദ്ര, കേരള ഗവണ്‍മെന്റുകള്‍ ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ പ്രവാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും പ്രവാസി വെല്‍ഫയര്‍ ഫണ്ട്...

പാലത്തായി പെണ്‍കുട്ടിക്ക് നീതി തേടി പ്രവാസ കൂട്ടായ്മ

23 July 2020 11:47 AM GMT
പാലത്തായി പീഡന കേസില്‍ ഇരയ്ക്ക് നീതി ലഭ്യമാവേണ്ടതുണ്ടെന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരവും അപകടകരമായ സര്‍ക്കാര്‍ വീഴ്ചയുമാണെന്നും ഇതു...

പ്രവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം: എസ്ഡിപിഐ

23 July 2020 8:54 AM GMT
കനത്ത പ്രതിസന്ധി നേരിടുന്ന പ്രവാസി സമൂഹം വലിയ ഒറ്റപ്പെടല്‍ നേരിടുകയാണ്. ഗള്‍ഫ് നാടുകളിലെ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പ്രവാസിമലയാളികള്‍ക്ക് വേണ്ട...

പ്രവാസികൾക്ക് കൊവിഡ് പരിശോധന ജൂൺ 25 വരെ ഒഴിവാക്കി

19 Jun 2020 3:27 PM GMT
തിരുവനന്തപുരം: വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവര്‍ കൊവിഡ് 19 പരിശോധനക്ക് വിധേയരായിരിക്കണമെന്ന നിബന്ധന നടപ്പാക്കുന്നത് സര്‍ക്കാര്‍ ജൂണ്‍ 24 വരെ നീ...

പ്രവാസികള്‍ക്ക് എംബസി ക്ഷേമനിധിയില്‍നിന്ന് വിമാന ടിക്കറ്റ്: വിശദാംശങ്ങളുമായി അഭിഭാഷകന്‍ ഫേസ്ബുക്ക് ലൈവില്‍

29 May 2020 2:47 PM GMT
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍, ഇനിയെന്താണ് തങ്ങള്‍ ചെയ്യേണ്ടത്, എങ്ങനെയാണ് ഇതിന് അപേക്ഷിക്കേണ്ടത്, എംബസ്സിയെ എങ്ങിനെ സമീപിക്കും തുടങ്ങിയ...

ക്വാറന്റൈന്‍ ഫീസിലെ വിവേചനം: മുഖ്യമന്ത്രിയുടെ നിലപാട് പ്രവാസികളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നത്-പി അബ്ദുല്‍ മജീദ് ഫൈസി

27 May 2020 2:14 PM GMT
പ്രവാസികളെ സമ്പന്നരെന്നും പാവപ്പെട്ടവരെന്നും കണക്കാക്കുന്ന മാനദണ്ഡമെന്താണന്ന് കൂടി മുഖ്യമന്ത്രി വിശദീകരിക്കണം.

കൊവിഡ് 19: അബൂദബിയില്‍ നിന്ന് 184 പ്രവാസികളുമായി പ്രത്യേക വിമാനം കരിപ്പൂരിലെത്തി

27 May 2020 3:19 AM GMT
കരിപ്പൂര്‍: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അബൂദബിയില്‍ നിന്ന് ഒരു സംഘം പ്രവാസികള്‍ കൂടി ജന്മനാടിന്റെ കരുതലിലേക്ക് തിരിച്ചെത്തി. 184 യാത്രക്കാരുമായി ഐ....
Share it