പ്രവാസി മലയാളി ഫുജൈറയില്‍ നിര്യാതനായി
പത്തംപാട്ട് പരേതനായ കാഞ്ഞിരങ്ങാട് അലിയുടെ മകന്‍ അലവിക്കുട്ടി (51) ആണ് മരിച്ചത്.
BY SRF14 Oct 2022 4:07 PM GMT
![പ്രവാസി മലയാളി ഫുജൈറയില്‍ നിര്യാതനായി പ്രവാസി മലയാളി ഫുജൈറയില്‍ നിര്യാതനായി](https://www.thejasnews.com/h-upload/2022/10/14/206301-untitled-1.jpg)
X
SRF14 Oct 2022 4:07 PM GMT
നിറമരുതുര്‍: പ്രവാസി മലയാളി യുഎഇയിലെ ഫുജൈറയില്‍ നിര്യാതനായി. പത്തംപാട്ട് പരേതനായ കാഞ്ഞിരങ്ങാട് അലിയുടെ മകന്‍ അലവിക്കുട്ടി (51) ആണ് മരിച്ചത്. ഫുജൈറയില്‍ ബാര്‍ബറായി ജോലി ചെയുകയായിരുന്നു.ഒമ്പത് മാസം മുമ്പ് നാട്ടില്‍ വന്ന് തിരിച്ചുപോയതാണ്. നേരത്തെ സൗദി അറേബ്യ ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലും ബാര്‍ബര്‍ ആയി ജോലിചെയ്തിരുന്നു.മൃതദേഹം നാളെ നാട്ടിലെത്തിച്ചു പത്തംപ്പാട്ടു ജുമാഅത്ത് കബര്‍ സ്ഥാനില്‍ കബറടക്കും. ഭാര്യ: ശരീഫ. മക്കള്‍: ഹസീന ഹാരിസ്, അസ്‌ന. മരുമകന്‍: സഫ്‌വാന്‍.പ്രവാസി മലയാളി ഫുജൈറയില്‍ നിര്യാതനായി
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT